തെളിവുണ്ടോ; നിയമ വിരുദ്ധമായി എന്തെങ്കിലും ചെയ്തെന്ന് തെളിയിച്ചാൽ രാജിവെക്കാൻ തയാറാണ്: ഗവർണർ

സംസ്ഥാന സർക്കാരിന്റെ പ്രവർത്തനത്തിലോ നയത്തിലോ ഇടപെട്ടതിന് തെളിവുണ്ടോ, അങ്ങിനെ തെളിവുണ്ടെങ്കിൽ രാജിവെക്കാം.

ഡോളർ വേണ്ട; സ്വർണം നൽകിഎണ്ണ വാങ്ങും; തീരുമാനവുമായി ആഫ്രിക്കൻ രാജ്യമായ ഘാന

പണപ്പെരുപ്പത്തെ പ്രതിരോധിക്കാൻ 2023 ന്റെ ആദ്യ പാദത്തിൽ സ്വർണ്ണത്തിന് എണ്ണ നയം നടപ്പിലാക്കുമെന്ന് പ്രതീക്ഷിക്കുന്നു.

വിഴിഞ്ഞം: സര്‍വ്വകക്ഷിയോഗം തീരുമാനമാകാതെ പിരിഞ്ഞു

കേട്ടുകേള്‍വി പോലുമില്ലാത്ത കാര്യങ്ങളാണ് വിഴിഞ്ഞത്തുണ്ടായതെന്ന് മന്ത്രി പറഞ്ഞു. വിഴിഞ്ഞത്തെ തുറമുഖ നിര്‍മ്മാണം പുനരാരംഭിക്കണമെന്ന് പാര്‍ട്ടികള്‍

ഇത് ലോകകപ്പ് ത്രില്ലർ; സെർബിയയ്‌ക്കെതിരെ സമനിലയിൽ കുരുങ്ങി കാമറൂൺ

പകരക്കാരനായ വിൻസെന്റ് അബൂബക്കറും എറിക് മാക്‌സിം ചൗപോ-മോട്ടിംഗും രണ്ട് അതിവേഗ സ്‌ട്രൈക്കുകൾ ഉപയോഗിച്ച് സമനില പിടിച്ചു .

ഇനിയും കളി ബാക്കിയുണ്ട്, കഴിഞ്ഞിട്ടില്ല; ലോകകപ്പ് കാണാൻ നിബ്രാസ് ഖത്തറിലേക്ക്

എന്നാൽ ഇപ്പോൾ നേരിട്ടുതന്നെ ആരാധന കഥാപാത്രത്തിനെ കാണാനുള്ള അവസരം ലഭിച്ചതിന്റെ സന്തോഷത്തിലും ആവേശത്തിലുമാണ് നിബ്രാസ്.

വിഴിഞ്ഞം അദാനിയുടെ പദ്ധതിയല്ല;കേരള സർക്കാരിന്റെ പദ്ധതിയാണ്‌: തോമസ് ഐസക്

ഇന്ന്‌ അക്രമാസക്ത സമരത്തിന്‌ നേതൃത്വം നൽകുന്ന ക്രിസ്‌ത്യൻ പുരോഹിതർ മനസിലാക്കേണ്ട ഒരു കാര്യമുണ്ട്‌. മത്സ്യ തൊഴിലാളികളിൽ എല്ലാ മതസ്ഥരുമുണ്ട്‌.

എന്നെ കാണാതിരിക്കട്ടെ എന്ന് അവൻ ദൈവത്തോട് പ്രാർത്ഥിക്കട്ടെ; മെസ്സിക്കെതിരെ ഭീഷണിയുമായി മെക്‌സിക്കൻ ബോക്‌സിങ് താരം

ഡ്രസ്സിങ് റൂമിൽ നടന്ന ആഘോഷത്തിനിടെ ലയണൽ മെസ്സി മെക്‌സിക്കോയുടെ ജേഴ്‌സിയും പതാകയും നിലത്തിട്ട് ചവിട്ടി എന്നാണ് അൽവാരസ് ആരോപിക്കുന്നത്.

Page 538 of 717 1 530 531 532 533 534 535 536 537 538 539 540 541 542 543 544 545 546 717