ഖത്തർ ലോകകപ്പ്; നിർദ്ദേശങ്ങൾ അനുസരിക്കാതെ വസ്ത്രം ധരിച്ചാൽ സ്ത്രീകൾക്ക് ജയിലിൽ പോകേണ്ടി വന്നേക്കാം
മ്യൂസിയങ്ങളും മറ്റ് സർക്കാർ കെട്ടിടങ്ങളും പോലുള്ള പൊതു സ്ഥലങ്ങൾ സന്ദർശിക്കുമ്പോൾ സന്ദർശകർ തോളും കാൽമുട്ടും മറയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു
മ്യൂസിയങ്ങളും മറ്റ് സർക്കാർ കെട്ടിടങ്ങളും പോലുള്ള പൊതു സ്ഥലങ്ങൾ സന്ദർശിക്കുമ്പോൾ സന്ദർശകർ തോളും കാൽമുട്ടും മറയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു
എം എൽ എ മാരെ പണം നൽകി ചാക്കിലാക്കാൻ ബി ജെ പി നടത്തിയ ശ്രമത്തിന്റെ വീഡിയോ, കോൾ
ലോകാരോഗ്യ സംഘടനയുടെ ചീഫ് സയന്റിസ്റ്റ് സ്ഥാനത്ത് നിന്ന് വിരമിക്കാൻ ഇനിയും രണ്ട് വർഷം ബാക്കി നിൽക്കെയാണ് ഡോ. സൗമ്യ സ്വാമിനാഥൻ
അച്ഛന്- മകന് ബന്ധത്തിന്റെ കഥ പറയുന്ന ഈ ചിത്രം കന്നഡ സംവിധായകനായ നന്ദകുമാറാണ് സംവിധാനം ചെയ്യുന്നത്.
ബാനർ വിഷയത്തിൽ രാജ്ഭവന്‍ കേരള സര്‍വകലാശാല വി സിയോട് വിശദീകരണം തേടിയിരുന്നു. നിലവിൽ ബാനര്‍ നീക്കിയിട്ടുണ്ട്.
സാമ്പിളുകൾ സെൻട്രൽ ഡ്രഗ് ടെസ്റ്റിംഗ് ലബോറട്ടറി, വെസ്റ്റ് സോൺ, എഫ്ഡിഎ ലാബ്, ഇന്റർടെക് ലബോറട്ടറി എന്നിവയിലേക്ക് പരിശോധനയ്ക്കായി അയയ്ക്കും
കെ.സി.വേണുഗോപാൽ, മന്ത്രിയായിരുന്ന എ.പി.അനിൽകുമാർ, ഷാഫി പറമ്പിൽ, ഷാഹിദ കമാൽ, പി.സി.വിഷ്ണുനാഥ്, ടി.എൻ.പ്രതാപൻ തുടങ്ങി നിരവധിപേരാണ് ശുപാർശക്കത്ത് നൽകിയത്.
വിമാനത്തിൽ അറിയിപ്പുകൾ നൽകുന്നത് തുടരാമെങ്കിലും അതിന് പിഴയോ മറ്റു ശിക്ഷകളോ ഉള്ളതായി അറിയിക്കേണ്ടതില്ലെന്നും മന്ത്രാലയം
സുധാകരന്റെ പ്രസ്താവനയിൽ മാധ്യമങ്ങൾ അനാവശ്യ വിവാദമുണ്ടാക്കുകയാണ്. അനേകം പതിറ്റാണ്ടായി പ്രവർത്തിച്ചുണ്ടാക്കിയ പ്രതിച്ഛായ ഇല്ലാതാക്കാൻ മാധ്യമങ്ങൾ ശ്രമിക്കുന്നു.
ദേശീയ ഗാനവും ദേശീയ ഗാനവും അല്ലാതെ ദേശീയ ഐക്യത്തിന് മറ്റൊരു ഗാനവും ഉണ്ടാകില്ലെന്ന് ചില പ്രതിഷേധക്കാർ പ്രതികരിച്ചു.