ഗവർണർ കേരളത്തില്‍ ആർഎസ്എസിന്റെ അജന്‍ഡ നടപ്പാക്കാന്‍ നിയോഗിക്കപ്പെട്ട അടിമ: എം സ്വരാജ്

സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസരംഗം കൈപ്പിടിയിലൊതുക്കാന്‍ ആര്‍എസ്എസ് നടത്തുന്ന ശ്രമത്തിന് വിടുപണിചെയ്യുകയാണ് ഗവര്‍ണറെന്നും അദ്ദേഹം ആരോപിച്ചു

ദേശീയ കായിക പുരസ്‌കാരങ്ങൾ; എച്ച് എസ് പ്രണോയിക്കും എൽദോസ് പോളിനും അർജ്ജുന

ടേബിള്‍ ടെന്നീസ് താരം ശരത് കമല്‍ അചന്തയ്ക്കാണ്പ രമോന്നത കായിക പുരസ്കാരമായ മേജർ ധ്യാന്‍ചന്ദ് ഖേല്‍രത്ന ലഭിക്കുന്നത് .

2023ൽ ഇന്ത്യയിൽ നടക്കുന്ന ഏകദിന ലോകകപ്പിൽ ട്രോഫി ഉയർത്തുക; പാകിസ്ഥാൻ ടീമിനോട് ഷൊയ്ബ് അക്തർ

ഇന്ത്യയിൽ പോയി വാങ്കഡെ സ്റ്റേഡിയത്തിൽ ട്രോഫി ഉയർത്തി പാകിസ്ഥാനിലേക്ക് തിരികെ കൊണ്ടുവരിക. അതായിരിക്കണം നമ്മുടെ ലോകകപ്പ്

ഉള്ളില്‍ തറയ്ക്കുന്ന അനുഭവം; മമ്മൂട്ടിയുടെ റോഷാക്കിന് പ്രശംസയുമായി മൃണാല്‍ ഠാക്കൂര്‍

റോഷാക്ക് എന്തൊരു സിനിമയാണ്. ഞാന്‍ ഇരുന്നിടത്ത് നിന്ന് അനങ്ങിയിട്ടില്ല. ഉള്ളില്‍ തറയ്ക്കുന്ന അനുഭവമായിരുന്നു. മമ്മൂട്ടി സാറിനും ടീമിനും അഭിനന്ദനങ്ങള്‍

ഇടതുമുന്നണിയുടെ രാജ്ഭവൻ മാർച്ചിനെതിരെ ഹൈക്കോടതിയിൽ കെ സുരേന്ദ്രൻ

സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും തൊഴിലുറപ്പ് തൊഴിലാളികളെയും ഗവര്‍ണര്‍ക്കെതിരെ സമരരംഗത്തിറക്കാന്‍ ശ്രമമെന്ന് ഹര്‍ജിയിൽ പറയുന്നു.

കോൺഗ്രസിന് നൽകി വിലയേറിയ വോട്ടുകൾ പാഴാക്കരുത്; ആം ആദ്മിയെ വിജയിപ്പിക്കുക: കെജ്‌രിവാൾ

തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് നാലഞ്ചു സീറ്റുകൾ മാത്രമേ ലഭിക്കൂ. അതുകൊണ്ടുതന്നെ കോൺഗ്രസിന് പകരം എഎപിക്ക് വോട്ട് ചെയ്യണമെന്നും കെജ്‌രിവാൾ

ഭാരത് ജോഡോ യാത്രയ്ക്ക് അവധി; തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസിനെ നയിക്കാന്‍ രാഹുല്‍ ഗാന്ധി ഗുജറാത്തിലേക്ക്

രണ്ട് ഘട്ടങ്ങളിലായാണ് ഗുജറാത്തിൽ തെരഞ്ഞെടുപ്പ് നടക്കുക. ഡിസംബര്‍ ഒന്നിന് ആദ്യ ഘട്ടവും ഡിസംബര്‍ അഞ്ചിന് രണ്ടാം ഘട്ടവും നടക്കും.

കെ സുധാകരൻ കോണ്‍ഗ്രസ്സിന്റെ അധഃപതനത്തിന്റെ പ്രതീകം: മുഖ്യമന്ത്രി

ഗാന്ധിയെ കൊന്നാണ് ഹിന്ദുത്വ വാദികള്‍ വര്‍ഗീയ അജണ്ടയ്ക്ക് കളമൊരുക്കിയത്. അന്ന് ആര്‍എസ്എസിനെ നിരോധിച്ച പ്രധാനമന്ത്രി നെഹ്രുവാണ്.

രാഷ്ട്രപതിയെക്കുറിച്ചുള്ള തൃണമൂൽ മന്ത്രിയുടെ മോശം പരാമർശം; മാപ്പ് പറഞ്ഞ് മമത ബാനർജി

മന്ത്രി അഖിൽ ഗിരിയുടെ അരോചകമായ പരാമർശത്തിൽ പ്രതിഷേധിച്ച് പശ്ചിമ ബംഗാളിലെ ബിജെപി എംഎൽഎമാർ ഇന്ന് ഉച്ചയോടെ രാജ്ഭവനിലേക്ക് മാർച്ച് നടത്തിയിരുന്നു.

Page 566 of 717 1 558 559 560 561 562 563 564 565 566 567 568 569 570 571 572 573 574 717