കെ സുധാകരൻ്റെ ഉള്ളിൽ കാവിയും പുറത്ത് ഖദറുമാണുള്ളത് : എംവി ജയരാജൻ

സുധാകരൻ്റെ ഉള്ളിൽ കാവിയും പുറത്ത് ഖദറുമാണെന്നും മതനിരപേക്ഷ ജനാധിപത്യത്തിന് സുധാകരൻ അപമാനമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി

പത്ത് വർഷമായാൽ വിവരങ്ങൾ പുതുക്കണം; ആധാറിൽ പുതിയ മാർഗനിർദ്ദേശവുമായി കേന്ദ്രസർക്കാർ

മാത്രമല്ല, ഓരോ പത്ത് വർഷം കൂടുമ്പോഴും വിവരങ്ങൾ പുതുക്കി നൽകാം.ഐറിസ്, വിരലടയാളം, ഫോട്ടോഗ്രാഫുകൾ എന്നിവയുടെ സഹായത്തോടെയാണ് ആധാർ രജിസ്റ്റർ ചെയ്യുന്നത്.

ആര്യ രാജേന്ദ്രന്റെ കത്തയച്ചതും മരിച്ച ഒരാൾ എന്ന് പറഞ്ഞാൽ പോരെ; ആശ്രമം കത്തിക്കൽ വിവാദത്തിൽ കെ സുരേന്ദ്രൻ

സ്വാമിയുടെ ആശ്രമത്തിന് തീയിട്ടത് പ്രദേശവാസിയായ പ്രകാശ് എന്ന ആർഎസ്എസ് പ്രവർത്തകനും കൂട്ടുകാരും ചേർന്നാണ് എന്നായിരുന്നു സഹോദരൻ പ്രശാന്തിന്റെ വെളിപ്പെടുത്തൽ.

ഇ ബുൾജെറ്റ് സഹോദരന്മാരുടെ കഥയുമായി ‘വാൻ 777’; ഫസ്റ്റ്‌ലുക്ക് പോസ്റ്റർ കാണാം

സോഷ്യൽ മീഡിയയായ ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലുമായി ഔദ്യോഗിക അക്കൗണ്ടുകളിലൂടെയാണ്‌ ഫസ്റ്റ്‌ലുക്ക് പോസ്റ്റർ പുറത്തുവിട്ടത്.

പ്രധാനമന്ത്രി പങ്കെടുക്കുന്ന പരിപാടിയിൽ വിദ്യാർഥികളെ എത്തിക്കണം; പ്രിൻസിപ്പൽമാർക്ക് കത്ത് നൽകി കർണാടക സർക്കാർ

ബെംഗളൂരു റൂറൽ ജില്ലയിലെ എല്ലാ പിയുസി കോളേജുകളിലെയും പ്രിൻസിപ്പൽമാരോട് കോളേജ് വിദ്യാർഥികളെ പ്രധാനമന്ത്രിയുടെ പരിപാടിയിലേക്ക് കൊണ്ടുവരാൻ ആവശ്യപ്പെടുകയായിരുന്നു.

കേരള പൊലീസ് നിയമം കൊളോണിയൽ നിയമങ്ങളുടെ പിൻഗാമി: സുപ്രീം കോടതി

കേരള പൊലീസ് നിയമപ്രകാരം ലഭിച്ച ശിക്ഷയെ കുറിച്ച് നാമനിർദ്ദേശ പത്രികയിൽ വെളിപ്പെടുത്താത് തെരഞ്ഞെടുപ്പ് റദ്ദാക്കാൻ കാരണമല്ലെന്നും കോടതി പറഞ്ഞു.

ചടങ്ങിൽ ശ്രദ്ധിക്കപ്പെട്ടത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അസാന്നിധ്യം

രാജ്യത്തെ സാധാരണക്കാരെ സേവിക്കുന്നതിനായിരിക്കും താൻ കൂടുതൽ പ്രാധാന്യം നൽകുകയെന്ന് ചീഫ് ജസ്റ്റിസ് ചന്ദ്രചൂഢ് പറഞ്ഞു.

Page 575 of 717 1 567 568 569 570 571 572 573 574 575 576 577 578 579 580 581 582 583 717