ഉദ്ദവ് താക്കറെയുടെ ശിവസേനാ വിഭാഗത്തിന് തീപ്പന്തം ചിഹ്നം; അനുവദിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

ബാലസാഹേബാൻജി ശിവസേന എന്ന പേരാണ് ഷിൻഡേ നയിക്കുന്ന ശിവസേനാ വിഭാഗത്തിന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ അനുവദിച്ചത്.

ഐസിസിയുടെ സെപ്റ്റംബറിലെ മികച്ച വനിതാ താരമായി ഹർമൻപ്രീത് കൗർ

അടുത്തിടെ നടന്ന ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര നേടി ചരിത്ര നേട്ടം സ്വന്തമാക്കിയ ഇന്ത്യൻ ടീമിൻറെ ടോപ് സ്കോററായതാണ് ഹർമന് നേട്ടമായത്

നയൻതാരയ്ക്കും വിഘ്നേഷ് ശിവനും എതിരെ അന്വേഷണവുമായി തമിഴ്‌നാട് ആരോഗ്യവകുപ്പ്

ഇന്ത്യൻ നിയമപ്രകാരം വാടക ഗർഭധാരണം നടത്തണമെങ്കിൽ വിവാഹം കഴിഞ്ഞ് 5 വർഷത്തിനു ശേഷവും കുട്ടികൾ ഇല്ലായിരിക്കണമെന്നാണ് ചട്ടം.

വാഹനങ്ങളിൽ രൂപമാറ്റം വരുത്തിയാൽ പിഴ 10000 രൂപ; ഇപ്പോൾ നടക്കുന്ന പരിശോധന തുടരും; മന്ത്രി ആന്റണി രാജു

ഇതോടൊപ്പം സംസ്ഥാനത്തെ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ വാഹന പരിശോധന നടത്താനും തീരുമാനിച്ചതായി മന്ത്രി അറിയിച്ചു.

സന്ദീപ് വാര്യരെ ബിജെപി വക്താവ് സ്ഥാനത്ത് നിന്നും നീക്കി; എന്തിനാണ് നടപടിയെന്ന് മാധ്യമങ്ങളോട് പറയാൻ കഴിയില്ലെന്ന് കെ സുരേന്ദ്രൻ

മാധ്യമ പ്രവര്‍ത്തകർ ഉയർത്തിയ ചോദ്യങ്ങൾക്ക് മുൻപിൽ ഉത്തരം മുട്ടിയ സുരേന്ദ്രൻ ഒടുവിൽ വാർത്താ സമ്മേളനം അവസാനിപ്പിക്കുകയായിരുന്നു.

ഹിന്ദി ഭാഷാ നിർബന്ധം; ബിജെപി നടപ്പാക്കുന്നത് ഒരു രാജ്യം, ഒരു ഭാഷ, ഒരു മതം, ഒരു ഭക്ഷണം, ഒരു സംസ്‌കാരം എന്ന നയം: എംകെ സ്റ്റാലിൻ

നിലവിലുള്ള 22 ഔദ്യോഗിക ഭാഷകളിലേക്ക് കൂടുതൽ ഭാഷകൾ ചേർക്കണമെന്ന് ജനങ്ങൾ വാശിപിടിക്കുമ്പോൾ ഇത്തരമൊരു റിപ്പോർട്ടിന്റെ ആവശ്യം എന്താണ്

പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്ന ഹര്‍ജി തള്ളി സുപ്രീം കോടതി

ഗോവന്‍ഷ് സേവ സദന്‍ എന്ന് പേരുള്ള എന്‍ജിഒയാണ് പൊതുതാത്പര്യ ഹര്‍ജിയുമായി സുപ്രിംകോടതിയെ സമീപിച്ചിരുന്നത്.

Page 634 of 717 1 626 627 628 629 630 631 632 633 634 635 636 637 638 639 640 641 642 717