കോണ്‍ഗ്രസ് ഒരു ഫാസിസ്റ്റ് പാര്‍ട്ടിയല്ല; പുതിയ അധ്യക്ഷന് സ്വതന്ത്രമായി തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരിക്കും: രാഹുൽ ഗാന്ധി

പുതിയ അധ്യക്ഷനെ റിമോട്ട് കണ്‍ട്രോള്‍ എന്ന് വിശേഷിപ്പിക്കുന്നത് രണ്ട് പേരേയും അപമാനിക്കുന്നതിന് തുല്യമാണെന്നും രാഹുല്‍ പറഞ്ഞു.

വിഴിഞ്ഞം: സമര സമിതിയുടെ ആവശ്യങ്ങള്‍ ഭൂരിഭാഗവും അംഗീകരിച്ചു: മന്ത്രി അഹമ്മദ് ദേവര്‍കോവില്‍

ഇതോടൊപ്പം തന്നെ കോടികള്‍ ചെലവഴിച്ച പദ്ധതിയാണെന്നും അത് ഉപേക്ഷിക്കണം എന്ന് പറഞ്ഞാല്‍ ബുദ്ധിമുട്ടാണെന്നും മന്ത്രി വ്യക്തമാക്കി

ഖാര്‍ഗെയെ പിന്തുണക്കാന്‍ പി സി സി കള്‍ക്ക് നിര്‍ദേശം നല്‍കിയത് സോണിയാഗാന്ധി തന്നെ

നിലവിൽ തമിഴ്‌നാട്, മഹാരാഷ്ട്ര, ഗൂജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിലെ നേതാക്കളെല്ലാം തന്നെ തങ്ങള്‍ മല്ലികാര്‍ജ്ജുനഖാര്‍ഗെയൊടൊപ്പമാണെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു

ബേസിൽ ജോസഫ് – ദർശന സിനിമ ‘ജയ ജയ ജയ ജയ ഹേ’ ; റിലീസ് പ്രഖ്യാപിച്ചു

ചിയേഴ്‌സ് എന്റർടൈൻമെന്റസ് പ്രൊഡ്യൂസ് ചെയ്യുന്ന ഈ സിനിമയ്ക്ക് വിപിൻ ദാസും നാഷിദ് മുഹമ്മദ്‌ ഫാമിയും ചേർന്നാണ് തിരക്കഥ രചിക്കുന്നത്.

ന്യൂനപക്ഷ മന്ത്രാലയം, വഖഫ് ബോർഡ്, ഫിലിം സെൻസർ ബോർഡ് എന്നിവ നിർത്തലാക്കണം; കേന്ദ്ര സർക്കാരിനോട് സന്യാസിമാരുടെ സംഘടന

സമീപകാലത്ത് ചില സിനിമകളിൽ ഹൈന്ദവ ചിഹ്നങ്ങളും ആൾദൈവങ്ങളും ചിത്രീകരിച്ചതിനെച്ചൊല്ലി ഒട്ടേറെ വിവാദങ്ങൾ ഉയർന്നിരുന്നു.

തെലങ്കാനയിൽ രാഷ്ട്രപതി ഭരണം പ്രഖ്യാപിക്കണം; തെലങ്കാന സർക്കാരിനെതിരെ വൈ എസ് ശർമിള

നേരത്തെ കേവലം ഒരു സ്‌കൂട്ടർ മാത്രം ഉണ്ടായിരുന്ന കെ ചന്ദ്രശേഖര റാവു ഇന്ന് രാജ്യത്തെ തന്നെ ഏറ്റവും ധനികനായ രാഷ്ട്രീയക്കാരൻ

അയോഗ്യരായവരെ മാറ്റി നിയമിക്കണം; കണ്ണൂർ യൂണിവേഴ്‌സിറ്റിയുടെ പഠന ബോർഡ് നിയമനപ്പട്ടിക തിരിച്ചയച്ച് ഗവർണർ

പട്ടികയിലുള്ള അയോഗ്യരായവരെ മാറ്റി നിയമിക്കണമെന്ന നിർദേശം നൽകിയ ഗവർണർ ഈ പട്ടിക തിരുത്തി നൽകണമെന്നും ആവശ്യപ്പെട്ടു.

കോടിയേരിയുടെ നിര്യാണത്തിലൂടെ ഉണ്ടായ നഷ്ടം കൂട്ടായ പ്രവര്‍ത്തനങ്ങളിലൂടെ മറികടക്കും: സിപിഎം

ഇത്തരത്തില്‍ വിവിധ ഘട്ടങ്ങളിലുണ്ടായ നഷ്ടങ്ങളെ കൂട്ടായ പ്രവര്‍ത്തനങ്ങളിലൂടെയാണ്‌ കമ്മ്യൂണിസ്റ്റ്‌ പാര്‍ടി മറികടന്നത്‌.

തിരുവനന്തപുരം വിളവൂർക്കലിൽ ഇന്ന് തെരുവുനായയുടെ കടിയേറ്റത് 25 പേർക്ക്

കൂടുതലായി തെരുവുനായ ശല്യം റിപ്പോർട്ട് ചെയ്തിട്ടുള്ള പ്രദേശമായ വിളവൂർക്കൽ പഞ്ചായത്തിൽ പത്തു വയസുള്ള കുട്ടിയെ ഉൾപ്പടെയാണ് തെരുവുനായ കടിച്ചു പരിക്കേൽപ്പിച്ചത്.

ഇന്ത്യൻ സമ്പദ് വ്യവസ്ഥ സുരക്ഷിതമെന്ന് കരുതുന്നത് കേന്ദ്ര സർക്കാർ മാത്രം: പി ചിദംബരം

വിലക്കയറ്റവും രൂപയുടെ മൂല്യത്തകർച്ചയും റഷ്യ- ഉക്രൈൻ സംഘർഷം കാരണമാണെന്നുള്ള കേന്ദ്ര സർക്കാർ വാദത്തെ അദ്ദേഹം തള്ളികളഞ്ഞു

Page 639 of 717 1 631 632 633 634 635 636 637 638 639 640 641 642 643 644 645 646 647 717