പാപങ്ങൾ ചെയ്തിട്ടുണ്ടെങ്കിലും അവരോട് മുഖം തിരിക്കരുത്; പോപ്പുലർ ഫ്രണ്ടിൽ നിന്നുള്ളവരെ മുസ്ലിംലീഗിലെത്തിക്കണമെന്ന് കെ എം ഷാജി

മുസ്ലിം ലീഗല്ലാതെ മറ്റു വഴിയില്ലെന്ന് പ്രവർത്തകരെ പറഞ്ഞു മനസിലാക്കണം. പാപങ്ങൾ ചെയ്തിട്ടുണ്ടെങ്കിലും അവരോട് മുഖം തിരിക്കരുത്

പ്രധാനമന്ത്രിയാകാൻ ആഗ്രഹമില്ല; പ്രതിപക്ഷത്തെ ഒന്നിപ്പിക്കാനാണ് നിതീഷ് കുമാർ ശ്രമിക്കുന്നത്: തേജസ്വി യാദവ്

ബിജെപി-ജെഡിയു വേർപിരിയൽ മുതൽ, പ്രധാനമന്ത്രിയാകാൻ ഡൽഹിയിലേക്ക് മാറാൻ നിതീഷ് കുമാറിന് വലിയ പ്രതീക്ഷയുണ്ടെന്ന ഊഹാപോഹങ്ങൾ പ്രചരിക്കുന്നുണ്ട്.

സംസ്ഥാന സർക്കാരിന്റെ പ്രവർത്തനങ്ങൾ തടസപ്പെടുത്താനാണ് ഗവർണറുടെ ശ്രമം: കാനം രാജേന്ദ്രൻ

കമ്മ്യൂണിസ്റ്റ് പാർട്ടികളെ ദുർബലപ്പെടുത്താനാണ് ബൂർഷ്വാ മാധ്യമങ്ങളുടെ ശ്രമമെന്നും കാനം കുറ്റപ്പെടുത്തി. ഈ ശ്രമങ്ങളെ പാർട്ടി അതിജീവിക്കും.

മികച്ച നടനും നടിക്കുമുള്ള പുരസ്കാരങ്ങൾ സൂര്യയും അപർണാ ബാലമുരളിയും ഏറ്റുവാങ്ങി

രാജ്യത്തെ ചലച്ചിത്ര മേഖലയ്ക്കുള്ള പരമോന്നത ബഹുമതിയായ ദാദാ സാഹേബ് ഫാൽക്കെ പുരസ്‌കാരം മുതിർന്ന നടി ആശാ പരേഖിനാണ് ലഭിച്ചത്.

ഉക്രെയ്നിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ച മേഖലകളെ റഷ്യയിലേക്ക് കൂട്ടിച്ചേർക്കൽ; ഉടമ്പടികളിൽ പുടിൻ ഒപ്പുവച്ചു

ഉടമ്പടികൾ ഇപ്പോൾ റഷ്യയുടെ ഭരണഘടനാ കോടതിയിൽ സമർപ്പിക്കും. അത് റഷ്യൻ നിയമം ലംഘിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ അവരെ വിലയിരുത്തും.

പോപ്പുലർഫ്രണ്ട്‌ പ്രവർത്തകരെ സിപിഎമ്മിലേക്ക് ആകർഷിക്കാനുള്ള അപായകരമായ നിലപാടാണ് മുഖ്യമന്ത്രി നടത്തുന്നത്: കെ സുരേന്ദ്രൻ

നിരോധനത്തിന്റെ തുടർച്ചയായ നടപടികളിൽ പോപുലർ ഫ്രണ്ടിനെതിരായ നടപടി നിയമാനുസൃതമാകണമെന്നായിരുന്നു മുഖ്യമന്ത്രിയുടെ നിലപാട്.

ഞാൻ ഒരു ബാപ്പക്ക് ജനിച്ചവൻ; പോപ്പുലർ ഫ്രണ്ട് നിരോധനം സ്വാഗതം ചെയ്ത നിലപാടിൽ തന്നെ ഉറച്ച് നിൽക്കുന്നു: എംകെ മുനീർ

അതേസമയം, നേരത്തെ നിരോധനം സ്വാഗതം ചെയ്ത മുനീർ, നിലപാട് മാറ്റിയതായി പി എം എ സലാം പറഞ്ഞിരുന്നു.

ശശി തരൂര്‍ കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ നിന്നും പിന്മാറണം: കൊടിക്കുന്നില്‍ സുരേഷ്

തരൂരിനെയും മല്ലികാര്‍ജുന ഖാര്‍ഗെയും തമ്മില്‍ താരതമ്യം ചെയ്യുമ്പോള്‍ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് വരാന്‍ എന്തുകൊണ്ടും യോഗ്യന്‍ ഖാര്‍ഗെ തന്നെയാണ്

Page 653 of 717 1 645 646 647 648 649 650 651 652 653 654 655 656 657 658 659 660 661 717