
ഗുജറാത്ത് കലാപക്കേസിൽ ടീസ്റ്റ സെതൽവാദിനും മറ്റുള്ളവർക്കുമെതിരെ പോലീസിന്റെ കുറ്റപത്രം
സെതൽവാദ് സെപ്തംബർ രണ്ടിലെ സുപ്രീം കോടതി ഉത്തരവിനെ തുടർന്ന് ഇടക്കാല ജാമ്യത്തിൽ പുറത്തിറങ്ങിയിരുന്നു.
സെതൽവാദ് സെപ്തംബർ രണ്ടിലെ സുപ്രീം കോടതി ഉത്തരവിനെ തുടർന്ന് ഇടക്കാല ജാമ്യത്തിൽ പുറത്തിറങ്ങിയിരുന്നു.
കോർട്ടിൽ നദാലിനൊപ്പം ഒരിക്കൽക്കൂടി റാക്കറ്റ് വീശാൻ കഴിയുന്നത് സ്വപ്നസാഫല്യമെന്ന് റോജര്‍ ഫെഡറർ വ്യക്തമാക്കിയിട്ടുണ്ട്
സവർക്കറുടെ പടം വച്ചതിന് മണ്ഡലം പ്രസിഡന്റിനെ പുറത്താക്കിയ നടപടി ആ പാർട്ടിയുടെ ദുരവസ്ഥ തെളിയിക്കുന്നതാണെന്നും കെ സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
ആര്‍എസ്എസിനോട് കേരളത്തിലെ പൊതുസമൂഹത്തിനും ഇടതുപക്ഷത്തിനും കൃത്യമായ നിലപാടുണ്ട്. വര്‍ഗീയതയുടെയും വിദ്വേഷത്തിന്റെയും വിഭാഗീയതയുടെയും വക്താക്കളാണ് ആര്‍എസ്എസ് എന്നതാണ് ആ നിലപാട്
എറണാകുളത്ത് വീർ സവർക്കറുടെ ചിത്രങ്ങൾ വച്ച് കോൺഗ്രസിന്റെ ഭാരത് ജോഡോ യാത്രയെ അലങ്കരിക്കുന്നു. വൈകിയാണെങ്കിലും, രാഹുൽ ഗാന്ധിക്ക് നല്ല തിരിച്ചറിവ്
ചര്‍ച്ചകള്‍ക്ക് ക്ഷണിച്ചുകൊണ്ട് വരുന്ന അതിഥികളെ ചില അവതാരകര്‍ സംസാരിക്കാന്‍ അനുവദിക്കുന്നില്ലെന്ന് ജസ്റ്റിസ് കെ എം ജോസഫ് ആരോപിച്ചു
ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ പ്രോജക്റ്റ് അഞ്ച് വ്യത്യസ്ത വേഷങ്ങളിൽ സൂര്യയെ അവതരിപ്പിക്കുന്ന ഒരു പിരീഡ് ഫാന്റസി ചിത്രമാണെന്ന് പ്രതീക്ഷിക്കുന്നു.
ചിത്രത്തിൽ നൽകിയിട്ടുള്ള ക്യൂ ആർ കോഡ് സ്കാൻ ചെയ്താൽ 'ഫോർട്ടി പേഴ‍്‍സന്റ് സർക്കാര ഡോട്ട് കോം' എന്ന വെബ്സൈറ്റിലേക്കെത്തും.
പശു ഓടിപ്പോയതിന് ഇദ്ദേഹം മാധ്യമ പ്രവർത്തകരേയും പഴിച്ചു. പശുവെത്തിയപ്പോൾ മുഖത്തേയ്ക്ക് നിങ്ങൾ ക്യാമറയുമായി ചെന്നു.
സ്കൂളുകളിൽ അധികൃതർ അച്ചടക്കം നടപ്പാക്കാൻ ശ്രമിക്കുമ്പോഴെല്ലാം ഒരു കൂട്ടരുടെ മൗലികാവകാശങ്ങളെ അത് ബാധിക്കുന്നു.