ഇലക്ട്രിക് സ്കൂട്ടർ ഉടമയ്ക്ക് പിഴ ചുമത്തിയത് മലിനീകരണ നിയന്ത്രണ സർട്ടിഫിക്കറ്റ് ഹാജരാക്കാത്തതിന്; കേരളാ പോലീസിന് ട്രോൾ മഴ

മലപ്പുറം ജില്ലയിലെ ഒരു പോലീസ് സംഘം 250 രൂപയുടെ ട്രാഫിക് നിയമലംഘന ടിക്കറ്റ് നൽകുന്നതിനിടെയാണ് അക്ഷരത്തെറ്റുണ്ടായതെന്ന് പോലീസ് പറഞ്ഞു.

വിജയ് ദേവരകൊണ്ടയുടെ പാൻ ഇന്ത്യൻ ചിത്രം ഉപേക്ഷിച്ചോ; നിർമ്മാതാവ് കൂടിയായ ചാർമി കൗർ പറയുന്നു

"കിംവദന്തികൾ കിംവദന്തികൾ! എല്ലാ കിംവദന്തികളും വ്യാജമാണ്. സിനിമയുടെ പുരോഗതിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു." - ചാർമി കൗർ എഴുതി.

പാസ്‌പോർട്ടോ ഡ്രൈവിംഗ് ലൈസൻസോ ആവശ്യമില്ല; ചാൾസ് രാജാവിന്റെ പ്രത്യേക പദവികളും അധികാരങ്ങളും അറിയാം

ബ്രിട്ടീഷ് പാസ്‌പോർട്ടുകൾ മജസ്റ്റിയുടെ പേരിൽ ഇഷ്യൂ ചെയ്യുന്നതിനാൽ ചാൾസ് മൂന്നാമൻ രാജാവിന് വിദേശ യാത്രയ്ക്ക് പാസ്‌പോർട്ട് ആവശ്യമില്ല.

ഓണസദ്യ മാലിന്യത്തിലിട്ട സംഭവത്തിൽ നടപടി പിൻവലിക്കാൻ ആവശ്യപ്പെടും: സിഐടിയു

ഹെൽത്ത് ഇൻസ്പെക്ടറുടേയും ഹെൽത്ത് സൂപ്പർവൈസറുടേയും റിപ്പോർട്ടിൻറെ അടിസ്ഥാനത്തിൽ ഏഴ് സ്ഥിരം തൊഴിലാളികളെ മേയർ ആര്യാ രാജേന്ദ്രൻ സസ്പെൻഡ് ചെയ്തിരുന്നു.

ബിജെപിയിൽ അഴിച്ചുപണി; കേരളത്തിന്‍റെ ചുമതലയുള്ള പ്രഭാരി ഇനി പ്രകാശ് ജാവദേക്കർ; ലക്ഷദ്വീപിന്റെ ചുമതലയിൽ നിന്നും അബ്ദുള്ള കുട്ടിയെ നീക്കി

കേരളം, പഞ്ചാബ്, തെലങ്കാന, ചണ്ഡീഗഡ്, ഗുജറാത്ത് സംസ്ഥാനങ്ങളുടെ ചുമതലയാണ് ഇപ്പോൾ മുതിർന്ന നേതാക്കൾക്ക് നൽകിയിട്ടുള്ളത്.

ഉത്തരകൊറിയ സ്വയം ഒരു ആണവായുധ രാഷ്ട്രമായി പ്രഖ്യാപിക്കുന്നു; ആക്രമണങ്ങൾ സംബന്ധിച്ച് പുതിയ നിയമം പാസാക്കി

രാജ്യം 100 വർഷത്തെ ഉപരോധത്തിന് വിധേയമായാലും ഉത്തരകൊറിയയുടെ ആണവായുധങ്ങൾ താൻ ഒരിക്കലും ഉപേക്ഷിക്കില്ലെന്ന് കിം അസംബ്ലിയിൽ പറഞ്ഞു

മനസില്‍ ഉദ്ദേശിക്കാത്തതും പറയാത്തതുമായ കാര്യങ്ങൾ വളച്ചൊടിച്ച് വാര്‍ത്തയായി നല്‍കി; ഏഷ്യാനെറ്റ് ന്യൂസിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് കെ സുധാകരന്‍

നെഹ്‌റു കുടുംബത്തെ താന്‍ തള്ളിപ്പറഞ്ഞെന്ന ഭാഷയില്‍ ദുര്‍വ്യാഖ്യാനം നടത്തി ആ വാര്‍ത്ത വീണ്ടും പ്രക്ഷേപണം ചെയ്യുകയുമായിരുന്നു

ഉത്തരവാദിത്ത ടൂറിസം മിഷന്‍; കേരളത്തിന് 4 ഗോള്‍ഡ് അവാര്‍ഡുകള്‍

ഇന്ത്യന്‍ സബ് കോണ്ടിനന്റ് അവാര്‍ഡ് 2022 ല്‍ ഉത്തരവാദിത്ത ടൂറിസം മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് കേരളം 4 ഗോള്‍ഡ് അവാര്‍ഡുകള്‍ നേടി.

അനുഷ്‌ക ശർമ്മ ഒരു ഉരുക്കുവനിതയും വിരാട് കോഹ്‌ലി ഉരുക്ക് മനുഷ്യനുമാണ്: ഷോയിബ് അക്തർ

നിങ്ങൾ എല്ലായ്പ്പോഴും സത്യത്തെ പിന്തുണയ്ക്കുന്നു, അതുകൊണ്ടാണ് അവസാനം നിങ്ങൾക്ക് മോശമായ ഒന്നും സംഭവിക്കാത്തത്,

ഭാരത് ജോഡോ യാത്രയിൽ ധരിച്ചത് 41,000 രൂപയുടെ ടീ ഷർട്ട്; രാഹുൽ ഗാന്ധിയെ പരിഹസിച്ച് ബിജെപി

ബിജെപി അവകാശപ്പെടുന്ന ഫോട്ടോയുടെ ആധികാരികതയും ഗാന്ധിയുടെ ടി-ഷർട്ടിന്റെ വിലയും ആരും ഇതുവരെ സ്വതന്ത്രമായി പരിശോധിച്ചിട്ടില്ല.

Page 692 of 717 1 684 685 686 687 688 689 690 691 692 693 694 695 696 697 698 699 700 717