
‘ഇൻഷാ അല്ലാഹ്’: പാകിസ്ഥാനിലെ വെള്ളപ്പൊക്കത്തെക്കുറിച്ചുള്ള പ്രധാനമന്ത്രി മോദിയുടെ ട്വീറ്റിന് ഷെഹബാസ് ഷെരീഫിന്റെ മറുപടി
പതിവിനു വിപരീതമായി കൂടിയ അളവിൽ ലഭിച്ച മൺസൂൺ മഴ മൂലം ഉണ്ടായ വെള്ളപ്പൊക്കം പാക്കിസ്ഥാനിലുടനീളം വ്യാപകമായ നാശം വിതച്ചു.
പതിവിനു വിപരീതമായി കൂടിയ അളവിൽ ലഭിച്ച മൺസൂൺ മഴ മൂലം ഉണ്ടായ വെള്ളപ്പൊക്കം പാക്കിസ്ഥാനിലുടനീളം വ്യാപകമായ നാശം വിതച്ചു.
പുതിയ നിരക്കുകൾ ഇന്ന് അര്‍ധരാത്രി മുതല്‍ ടോള്‍ പ്ലാസയില്‍ നിരക്ക് വര്‍ധന പ്രാബല്യത്തില്‍ വരാനിരിക്കുന്ന പശ്ചാത്തലത്തിലായിരുന്നു ഡിവൈഎഫ്‌ഐയുടെ പ്രതിഷേധം
യാത്ര ചെയ്യവേ റോഡിൽ സമരത്തിനിടയില്‍ പെട്ടുപോയ നടന്‍ ജോജു ജോര്‍ജ്ജും അവിടെയുണ്ടായ കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റമുണ്ടായിരുന്നു.
പോലീസ് ഇയാളെ ട്രാക്ക് ചെയ്യുകയും അന്വേഷണത്തിൽ ചേരാൻ അദ്ദേഹത്തിന് ഔപചാരിക നോട്ടീസ് അയയ്ക്കുകയും ചെയ്തു.
ജമ്മു കാശ്മീരിനെ വിഭജിച്ച മോദി മികച്ച നേതാവാണെന്ന് പറയുന്ന ഗുലാം നബി ആസാദിന്റെ നിലപാട് കോൺഗ്രസിന് അംഗീകരിക്കാൻ സാധിക്കില്ല
എന്നാൽ ഇത്തരത്തിലുള്ള കൂട്ട രാജികളുമായി ബന്ധപ്പെട്ട് കാര്യമായ പരസ്യ പ്രതികരണത്തിന് കോണ്‍ഗ്രസ് ഇതുവരെ തയ്യാറായിട്ടില്ല.
159 വര്‍ഷത്തെ വിശ്വസ്ത പാരമ്പര്യമുള്ള ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സിന്റെ ഏറ്റവും പുതിയ ഷോറൂം കാഞ്ഞങ്ങാട് പ്രവര്‍ത്തനമാരംഭിച്ചു.
കേരളത്തില്‍ വ്യവസായ സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇതിനായി എല്ലാ തൊഴിലാളി യൂണിയനുകളുടെയും പിന്തുണ ആവശ്യമാണെന്നും മന്ത്രി
മാട്രിമോണിയലില്‍ നിന്നായിരുന്നു മലയാളത്തില്‍ തന്നെ നടി ഭാമയൊക്കെ വരനെ കണ്ടെത്തിയത്. ഒരുപാട് പേര്‍ക്കുണ്ട്. ഒരുപക്ഷെ അതൊക്കെ ഹിഡന്‍ ആയിരിക്കും.
ഇന്നത്തെ പ്രധാന വാർത്തകൾ ഒറ്റ ലിങ്കിൽ