ഉമിനീരിൽ നിന്നും ഉപയോ​ഗിച്ച ലഹരി പദാർത്ഥത്തെ വേ​ഗത്തിൽ തിരിച്ചറിയാം; ആൽകോ സ്കാൻ വാനുമായി കേരളാ പോലീസ്

വിദേശ രാജ്യങ്ങളിലെ പോലീസ് വ്യാപകമായി ഉപയോ​ഗിക്കുന്ന തരത്തിലുള്ള ഈ വാഹനം എല്ലാ ജില്ലകളിലും നൽകാനാണ് പദ്ധതി.

വരന്റെ വീട്ടുകാര്‍ രണ്ടാമത് പപ്പടം ചോദിച്ചപ്പോള്‍ നൽകിയില്ല; ആലപ്പുഴയിൽ വിവാഹവേദിയില്‍ കൂട്ടത്തല്ല്

ഇതിനിടെ വിഷയത്തിൽ ഇടപെട്ട ഓഡിറ്റോറിയം ഉടമയ്ക്കും മര്‍ദനമേറ്റു. ഇദ്ദേഹം ഉൾപ്പെടെയുള്ള സംഘർഷത്തിൽ പരുക്കേറ്റ മൂന്നുപേരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്

വെള്ളപ്പൊക്കവും ഭക്ഷ്യവിലക്കയറ്റവും രൂക്ഷം; ഇന്ത്യയുമായുള്ള വ്യാപാരം പുനരാരംഭിക്കാൻ പാകിസ്ഥാൻ

ഇതിനോടകം വെള്ളപ്പൊക്കം 33 ദശലക്ഷത്തിലധികം ആളുകളെ ബാധിക്കുകയും ദശലക്ഷക്കണക്കിന് ഏക്കർ സമ്പന്നമായ കൃഷിയിടങ്ങൾ വെള്ളത്തിനടിയിലാക്കുകയും ചെയ്തു

യാഥാർത്ഥ്യത്തിന് നിരക്കാത്തതും വിചിത്രവും; ജസ്റ്റിസ് ഇന്ദു മൽഹോത്രയുടെ പ്രസ്താവനക്കെതിരെ പി ജയരാജൻ

സംഘപരിവാർ നടത്തുന്ന വ്യാജ ആരോപണത്തിലേക്ക് ഇന്ത്യയുടെ പരമോന്നത നീതിപീഠത്തിലെ ഒരു മുൻ ജസ്റ്റിസ് കണ്ണി ചേരുക എന്നത് പ്രതിഷേധാർഹമാണെന്നും

കേരള ക്രിക്കറ്റ് അസോസിയേഷനിലേക്ക് ബിനീഷ് കോടിയേരി; കണ്ണൂർ ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ തെരഞ്ഞെടുപ്പിൽ വിജയം

ജയത്തിനു പിന്നാലെ കെ സി എ (കേരള ക്രിക്കറ്റ് അസോസിയേഷൻ) പ്രതിനിധിയായി ബിനീഷ് കോടിയേരിയെ തിരഞ്ഞെടുക്കുകയും ചെയ്തു.

ആനക്കൊമ്പ് കേസില്‍ മോഹന്‍ലാല്‍ കോടതിയില്‍ ഹാജരാകണം; വിചാരണകോടതിയുടെ ഉത്തരവ് തടയാനാകില്ലെന്ന് ഹൈക്കോടതി

നിലവിൽ ഹര്‍ജിയില്‍ കോടതി സർക്കാർ വിശദീകരണം തേടി. ഓണത്തിന്റെ അവധി കഴിഞ്ഞു ഹർജി പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കി.

കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരമുണ്ടായേക്കാം; സൂചന നൽകി ആനന്ദ് ശർമ്മ

2001 ലാണ് അവസാനമായി കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് അവസാനമായി തിരഞ്ഞെടുപ്പ് നടന്നത്. അന്ന് ജിതേന്ദ്ര പ്രസാദാണ് സോണിയക്കെതിരെ മത്സരിച്ചത്.

Page 715 of 717 1 707 708 709 710 711 712 713 714 715 716 717