മൂന്നു ലഷ്കറെ ത്വയ്ബ തീവ്രവാദികളെ ജമ്മു കശ്മീര്‍ പൊലീസ് അറസ്റ്റ് ചെയ്തു
വടക്കന്‍ കശ്മീരിലെ സോപോറില്‍ മൂന്നു ലഷ്കറെ ത്വയ്ബ തീവ്രവാദികളെ അറസ്റ്റ് ചെയ്തതായി ജമ്മു കശ്മീര്‍ പൊലീസ്.
വടക്കന്‍ കശ്മീരിലെ സോപോറില്‍ മൂന്നു ലഷ്കറെ ത്വയ്ബ തീവ്രവാദികളെ അറസ്റ്റ് ചെയ്തതായി ജമ്മു കശ്മീര്‍ പൊലീസ്.
ഗുലാം നബി ആസാദ് പാർട്ടിയിൽ നിന്ന് രാജിവെച്ചതിനെക്കുറിച്ചു പ്രതികരണവുമായി മനീഷ് തിവാരി. നേതൃത്വം ആത്മപരിശോധന നടത്താൻ തയ്യാറാവണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫിസിനുനേരെയുണ്ടായ കല്ലേറ് സമാധാനാന്തരീക്ഷം തകര്‍ക്കാനുള്ള ബിജെപിയുടെ ശ്രമത്തിന്റെ ഭാഗമെന്ന് പിണറായി വിജയൻ
ഇന്ത്യയുടെ 49-ാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ഉദയ് ഉമേഷ് ലളിത് (യു യു ലളിത്), 64 ചുമതലയേറ്റു
നെഹ്‌റു ട്രോഫി വള്ളം കളിക്ക് മുഖ്യാതിഥിയായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ ക്ഷണിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍
പ്രകാശ് കാരാട്ടും സീതാറാം യച്ചൂരിയും പങ്കെടുക്കുന്ന സിപിഎമ്മിന്റെ അടിയന്തര നേതൃയോഗം നാളെ ആരംഭിക്കും
മഴ ശക്തമായതോടെ വടക്കൻ കേരളത്തിൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. കടകളിലും വീടുകളിലും വെള്ളം കയറി.കണ്ണൂരിലും കോഴിക്കോട്ടും ഉരുൾപ്പൊട്ടലുണ്ടായതായി സംശയിക്കുന്നു
ഗുലാം നബി ആസാദ് ജമ്മു കശ്മീരിന്റെ അടുത്ത മുഖ്യമന്ത്രിയാകുമെന്ന് ജമ്മു കശ്മീർ മുൻ യൂത്ത് കോൺഗ്രസ് പ്രസിഡന്റ് അമിൻ ഭട്ട്
മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി കെ. മുരളീധരൻ എംപി. പിണറായി നരേന്ദ്ര മോദിയുടെ പ്രതിപുരുഷനാണെന്നും ബിജെപിയുടെ ചെരിപ്പ് നക്കുന്ന
നെഹ്‌റു ട്രോഫി വള്ളംകളിയിൽ മുഖ്യാതിഥിയായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ ക്ഷണിച്ച തീരുമാനം വിവാദമായതോടെ വിശദീകരവുമായി സംസ്ഥാന സർക്കാർ