യുഎൻ സുരക്ഷാ കൗൺസിൽ; ലെബനനിലെ ഇസ്രായേൽ ആക്രമണത്തെ റഷ്യ അപലപിച്ചു

ലെബനനിലെ ഇസ്രയേലിൻ്റെ പ്രവർത്തനങ്ങൾ അക്രമത്തിൻ്റെ ഒരു പരമ്പര സൃഷ്ടിക്കുകയും മിഡിൽ ഈസ്റ്റിനെ മുഴുവൻ രക്തരൂക്ഷിതമായ ഒരു പുതിയ സംഘട്ടനത്തിലേക്ക് തള്ളിവിടുകയും

മഞ്ഞുമ്മൽ ബോയ്സ് റഷ്യയിലെ കിനോബ്രാവോ ഫിലിം ഫെസ്റ്റിവലിലേക്ക്; മത്സര വിഭാഗത്തിൽ ഇടം നേടിയ ഏക ഇന്ത്യൻ സിനിമ

ചിദംബരം രചനയും സംവിധാനവും നിർവഹിച്ച അതിജീവന സിനിമയായ മഞ്ഞുമ്മൽ ബോയ്സ് റഷ്യയിലെ കിനോബ്രാവോ ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കുന്നു. ഈ മേളയിൽ

പുഷ്പന്റെ നിര്യാണം; കൂത്തുപറമ്പ്, തലശ്ശേരി അസംബ്ലി മണ്ഡലങ്ങളിൽ നാളെ ഹർത്താൽ

കൂത്തുപറമ്പ് വെടിവെപ്പിൽ പരിക്കേറ്റ് കിടപ്പിലായിരുന്ന സിപിഎം പ്രവർത്തകൻ പുഷ്പന്റെ നിര്യാണത്തിൽ കൂത്തുപറമ്പ്, തലശ്ശേരി അസംബ്ലി മണ്ഡലങ്ങളിൽ നാളെ ഹർത്താൽ പ്രഖ്യാപിച്ചു

പിണറായി വിജയന്‍ ഭരിക്കുമ്പോള്‍ പൊലീസ് സിപിഎമ്മിന്‍റെ അടിമകളായി: വി മുരളീധരൻ

പിണറായി വിജയന്‍ ഭരിക്കുമ്പോള്‍ കേരളാ പൊലീസ് സിപിഎമ്മിന്‍റെ അടിമകളായി എന്ന് ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ വി.മുരളീധരന്‍. സാധാരണ ജനങ്ങളെ

അജിത് തൻ്റെ സ്വന്തം റേസിംഗ് ടീമിനെ പ്രഖ്യാപിച്ചു; ഔദ്യോഗിക റേസിംഗ് ഡ്രൈവറായി ഫാബിയൻ ഡഫി

തമിഴ് നടനും പ്രൊഫഷണൽ റേസറുമായ അജിത് കുമാർ തൻ്റെ സ്വന്തം റേസിംഗ് ടീമിനെ “അജിത് കുമാർ റേസിംഗ്” എന്ന് വിളിക്കുന്നതായി

ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കാൻ കേന്ദ്ര സർക്കാരിന് മാത്രമേ കഴിയൂ, സംസ്ഥാനത്തിനല്ല: ഗുലാം നബി ആസാദ്

ആർട്ടിക്കിൾ 370 ഇന്ത്യാ ഗവൺമെൻ്റിന് മാത്രമേ പുനഃസ്ഥാപിക്കാൻ കഴിയൂ എന്ന് വാദിച്ചുകൊണ്ട്, ഡെമോക്രാറ്റിക് പ്രോഗ്രസീവ് ആസാദ് പാർട്ടി (ഡിപിഎപി) ചെയർമാൻ

പുഷ്പന്റെ വേര്‍പാടില്‍ അനുശോചിച്ച് സിപിഐഎം

കണ്ണൂർ കൂത്തുപറമ്പ് സമരത്തിലെ ജീവിച്ചിരുന്ന രക്തസാക്ഷിയായ പുഷ്പന്റെ വേര്‍പാടില്‍ അനുശോചിച്ച് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്. മൂന്ന് പതിറ്റാണ്ടു നീണ്ട കിടപ്പുജീവിതത്തിനൊടുവിലാണ്

ഇസ്രായേൽ ആക്രമണത്തിൽ ഹസൻ നസ്റല്ല കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് ഹിസ്‍ബുല്ല

കഴിഞ്ഞ ദിവസം ലെബനോൻ തലസ്ഥാനമായ ബെയ്റൂത്തിൽ ഇസ്രയേൽ നടത്തിയ ശക്തമായ വ്യോമാക്രമണത്തിൽ ഹിസ്‍ബുല്ല നേതാവ് ഹസൻ നസ്റല്ല കൊല്ലപ്പെട്ടതായി സംഘടന

നടിയും അഭിഭാഷകനും ബ്ലാക്മെയിൽ ചെയ്തെന്ന പരാതിയുമായി ബാലചന്ദ്രമേനോൻ

എറണാകുളം ആലുവ സ്വദേശിയായ നടിയും അഭിഭാഷകനും തന്നെ ബ്ലാക്മെയിൽ ചെയ്തെന്ന പരാതിയുമായി നടനും സംവിധായകനുമായ ബാലചന്ദ്രമേനോൻ. നടിക്കെതിരെയും അവരുടെ അഭിഭാഷകനെതിരെയും

അന്‍വറിന്റെ പ്രസ്താവന കൊണ്ട് പാര്‍ട്ടിക്ക് ഒന്നും സംഭവിക്കാന്‍ പോകുന്നില്ല; പാര്‍ട്ടിയോട് കാണിച്ചത് കടുത്ത വഞ്ചന: മന്ത്രി വി ശിവൻകുട്ടി

പിവി അൻവർ എംഎൽഎയുടെ ആരോപണങ്ങള്‍ തള്ളി മന്ത്രി വി ശിവന്‍കുട്ടി. അൻവർ നടത്തിയത് തെറ്റായ പ്രസ്താവനകളാണ്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പലപ്പോഴായി

Page 76 of 971 1 68 69 70 71 72 73 74 75 76 77 78 79 80 81 82 83 84 971