
ശീതക്കാറ്റും മഞ്ഞുവീഴ്ചയും അമേരിക്കയില് മരണം 60 ആയി
ന്യൂയോര്ക്ക്: ശീതക്കാറ്റും മഞ്ഞുവീഴ്ചയും തുടരുന്ന അമേരിക്കയില് മരണം 60 ആയി. രണ്ട് കോടി ജനങ്ങള് താമസിക്കുന്ന ന്യൂയോര്ക്ക് സംസ്ഥാനത്ത് സ്ഥിതി അതീവ
ന്യൂയോര്ക്ക്: ശീതക്കാറ്റും മഞ്ഞുവീഴ്ചയും തുടരുന്ന അമേരിക്കയില് മരണം 60 ആയി. രണ്ട് കോടി ജനങ്ങള് താമസിക്കുന്ന ന്യൂയോര്ക്ക് സംസ്ഥാനത്ത് സ്ഥിതി അതീവ
മസ്കറ്റ്: കനത്ത മഴയെത്തുടര്ന്ന് മസ്കറ്റ് ഗവര്ണറേറ്റില് ഗതാഗതം തടസ്സപ്പെട്ടു. അഖബത്ത് ബൗഷര്-അമേറാത്ത് റോഡില് വാഹനങ്ങള് നിരോധിച്ചതായി ഡയറക്ടറേറ്റ് ജനറല് ഓഫ്
കണ്ണൂര്: അനധികൃത സ്വത്ത് സമ്ബാദന വിവാദം നിലനില്ക്കെ, കണ്ണൂരിലെ പൊതു പരിപാടിയില് മാധ്യമപ്രവര്ത്തകരുടെ ചോദ്യങ്ങള്ക്ക് മറുപടി പറയാതെ ഇ പി
അടിമാലി: ഗര്ഭിണിയായ ഭാര്യയെ കൊലപ്പെടുത്തി എന്ന് സംശയത്തില് ആദിവാസി യുവാവ് ആത്മഹത്യ ചെയ്തു. വാളറ കുളമാം കുഴി ആദിവാസി കോളനിയിലെ
തിരുവനന്തപുരം: ഡി.വൈ.എഫ്.ഐ നേതാവ് ഉള്പ്പെട്ട പോക്സോ കേസില് കൂട്ടനടപടിയെടുത്ത് സി.പി.എം. വിളവൂര്ക്കല് ലോക്കല് സെക്രട്ടറി മലയം ബിജുവിനെ സ്ഥാനത്തുനിന്ന് നീക്കുകയും
ചെന്നൈ: ചെന്നൈ എഗ്മൂര് – ഗുരുവായൂര് എക്സ്പ്രസ് ട്രെയിനിന് വ്യാജ ബോംബ് ഭീഷണി. ഇന്നലെ രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം.
കോഴിക്കോട്: ഇ പി ജയരാജനെതിരായ സാമ്ബത്തിക ആരോപണത്തില് മുസ്ലിം ലീഗിലും ഭിന്നത. വിഷയം സിപിഎമ്മിലെ ആഭ്യന്തര കാര്യമാണെന്നും ലീഗ് ഇടപെടുന്നില്ലെന്നുമാണ്
ഡല്ഹി: വിവിധ രാജ്യങ്ങളില് കോവിഡ് കേസുകള് വര്ധിക്കുന്ന സാഹചര്യത്തില് രാജ്യവ്യാപകമായി ഇന്ന് മോക്ക് ഡ്രില് സംഘടിപ്പിയ്ക്കും. സംസ്ഥാന സര്ക്കാരുകളുടെ സഹകരണത്തോടെ
ക്രിസ്മസ് ആഘോഷത്തിനിടെ കടലില് കാണാതായ കൗമാരക്കാരുടെ മൃതദേഹങ്ങള് കണ്ടെത്തി. കണിയാപുരം സ്വദേശികളായ ശ്രേയസ് (17), സാജിദ് (19) എന്നിവരാണ് മരിച്ചത്.
തിരുവനന്തപുരം: ഇ പി ജയരാജനെതിരെ പി ജയരാജന് ഉന്നയിച്ച ആരോപണങ്ങള് സിപിഎമ്മിനെ പിടിച്ചുലയ്ക്കുന്നതിനിടെ പാര്ട്ടി പൊളിറ്റ് ബ്യൂറോ യോഗം ഇന്ന് ദില്ലിയില്