തിരുവനന്തപുരം: സംസ്ഥാനത്തെ സര്വകലാശാലകളിലെ ചാന്സലര് പദവിയില്നിന്നു ഗവര്ണറെ നീക്കിക്കൊണ്ടുള്ള ഓര്ഡിനന്സ് രാജ്ഭവനില് എത്തി. ബുധനാഴ്ച മന്ത്രിസഭ അംഗീകരിച്ച ഓര്ഡിനന്സ് രണ്ടു
കൊച്ചി: ഓര്ഡിനന്സ് ഗവര്ണറുടെയോ രാഷ്ട്രപതിയുടെയോ പരിഗണനയില് ഇരിക്കുമ്ബോള് ഇതേ വിഷയത്തില് നിയമസഭയില് ബില് കൊണ്ടുവരാന് തടസ്സമില്ലെന്ന് നിയമ മന്ത്രി പി
തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലെ കത്ത് വിവാദത്തില് മൊഴി നല്കാന് സമയം തേടി ആനാവൂര് നാഗപ്പന്. പറയാനുള്ളത് മാധ്യമങ്ങളോട് പറഞ്ഞെന്നും ആനാവൂര് പറഞ്ഞു.
നാഗര്കോവില്: ഭര്ത്താവിന്റെ മരണത്തെ തുടര്ന്ന് ലഭിച്ച ധനസഹായത്തിന്റെ പേരിലെ തര്ക്കത്തില് യുവതിയെ തലയ്ക്കടിച്ച് കൊന്ന് ബന്ധുക്കള്. ഇരണിയലിനു സമീപമാണ് സംഭവം.
തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തില് നടുറോഡില്വെച്ച് തന്നെ മര്ദ്ദിച്ച പ്രതികള് രക്ഷപ്പെട്ടത് പൊലീസ് വീഴ്ച്ചയെന്ന് മര്ദ്ദനമേറ്റ പ്രദീപ്. സംഭവം വാര്ത്തയായപ്പോള് മാത്രമാണ് പ്രതികള്
വയനാട്: പോക്സോ കേസ് ഇരയെ കയ്യേറ്റം ചെയ്ത സംഭവത്തില് വയനാട് അമ്ബലവയല് പൊലീസിന് എതിരെ നടപടി. അമ്ബല വയല് ഗ്രേഡ് എഎസ്ഐ
തിരുവനന്തപുരം: ഗവര്ണറുടെ നയപ്രഖ്യാപന പ്രസംഗം നീട്ടിവയ്ക്കുന്നതിന്റെ സാധ്യതകള് പരിഗണിച്ച് സര്ക്കാര്. പുതിയ വര്ഷത്തിലെ ആദ്യ നിയമസഭാ സമ്മേളനം ഗവര്ണറുടെ നയപ്രഖ്യാപനത്തോടെയാണ്
ദില്ലി: ഹീറോയിക് ഇന്ഡുന് കപ്പല് നൈജീരിയ പിടിച്ചെടുത്ത സംഭവത്തില് പ്രതികരണവുമായി വിദേശകാര്യമന്ത്രാലയ വൃത്തങ്ങള്. നിയമപ്രശ്നങ്ങള് നയതന്ത്ര ഇടപെടലിന് തടസമായെന്നാണ് പ്രതികരണം. ക്രൂഡ്
ഷിംല: ഹിമാചല് പ്രദേശില് ഇന്ന് വോട്ടെടുപ്പ്. 68 മണ്ഡലങ്ങളിലേക്ക് രാവിലെ എട്ട് മുതല് വൈകിട്ട് അഞ്ചര വരെയാണ് വോട്ടെടുപ്പ് 56 ലക്ഷത്തോളം
കൊച്ചി: നജീബ് കാന്തപുരം എം.എല്.എക്കെതിരായ തെരഞ്ഞെടുപ്പ് കേസില് ഹരജി നിലനില്ക്കുമെന്ന് ഹൈകോടതി. ഹരജി നിയമപരമായി നിലനില്ക്കില്ലെന്ന നജീബ് കാന്തപുരത്തിന്റെ തടസ