കൊച്ചി: ഹൈക്കോടതിയില്‍ സുരക്ഷ ശക്തമാക്കി. ഓണ്‍ലൈന്‍ പാസ് ഇല്ലാതെ ഇനി കക്ഷികള്‍ക്കോ സന്ദര്‍ശകര്‍ക്കോ കോടതിയിലേക്ക് പ്രവേശിക്കാന്‍ ആകില്ലെന്ന് വ്യക്തമാക്കി ഹൈക്കോടതി രജിസ്ട്രാര്‍
തിരുവനന്തപുരം: പാറശ്ശാല ഷാരോണ്‍ വധക്കേസിലെ പ്രതി ഗ്രീഷ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു. തിങ്കളാഴ്ച രാവിലെ നെടുമങ്ങാട് പോലീസ് സ്‌റ്റേഷനില്‍വെച്ചായിരുന്നു ഗ്രീഷ്മയുടെ ആത്മഹത്യാശ്രമം.
തിരുവനന്തപുരം: പാറശാലയിലെ ഷാരോണ്‍ രാജിനെ കൊലപ്പെടുത്തിയത് പല തവണ ചെറിയതോതില്‍ വിഷം നല്‍കി. കഷായത്തില്‍ വിഷം കലര്‍ത്തിയാണ് ഷാരോണിന് നല്‍കിയത്.
കണ്ണൂര്‍; ഇരുട്ടി താലൂക്ക് ആശുപത്രിയിലെ ശുചിമുറിയില്‍ 17കാരി പ്രസവിച്ച സംഭവത്തില്‍ പ്രതി പിടിയില്‍. മലപ്പട്ടം സ്വദേശി കൃഷ്ണന്‍ ആണ് അറസ്റ്റിലായത്. ഇയാള്‍ക്കെതിരെ
ന്യൂഡല്‍ഹി: ബോളിവുഡ് നടി കങ്കണ റണാവത്തിനെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്ത് ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെപി നഡ്ഡ. കങ്കണയെ ബിജെപിയിലേക്ക് സ്വാഗതം
അഹമ്മദാബാദ്: ഗുജറാത്തിലെ മോര്‍ബിയില്‍ തൂക്കുപാലം തകര്‍ന്നുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 100 കടന്നു. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. 177
തിരുവനന്തപുരം: കഷായത്തില്‍ വിഷം കലര്‍ത്തിയെന്ന് ഗ്രീഷ്മ ഷാരോണിനോട് പറഞ്ഞതായി കുറ്റസമ്മത മൊഴിയില്‍ പറയുന്നതായി പൊലീസ്. ഷാരോണ്‍ ഛര്‍ദ്ദിച്ചപ്പോഴാണ് ഇക്കാര്യം പറഞ്ഞത്. പുറത്തു
തിരുവനന്തപുരം: പാറശ്ശാല ഷാരോണ്‍ രാജ് കൊലപാതകത്തില്‍ പ്രതി ഗ്രീഷ്മയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. ഗ്രീഷ്മയെ പാറശാലയിലെ വീട്ടില്‍ കൊണ്ടുപോയി തെളിവെടുക്കും.
പെര്‍ത്ത്: പെര്‍ത്തില്‍ നെതര്‍ലന്‍ഡ്‌സിനെ 6 വിക്കറ്റിന് തോല്‍പിച്ച് പാകിസ്ഥാന്‍. ട്വന്‍റി 20 ലോകകപ്പില്‍ സൂപ്പര്‍-12ല്‍ ആദ്യ ജയമാണ് പാകിസ്ഥാന്‍ നേടിയത്.
ന്യൂഡല്‍ഹി: ഏക സിവില്‍ കോഡ് നടപ്പാക്കണമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍. നടപ്പാക്കുമെന്ന് പറഞ്ഞ് ബിജെപി വീമ്ബിളക്കുകയാണെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ്