ഗാസിയാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ പിറ്റ്ബുള്‍, റോട്ട്‌വീലര്‍, ഡോഗോ അര്‍ജന്റീനോ ഇനങ്ങളെ വളര്‍ത്തുമൃ​ഗങ്ങളായി പരിപാലിക്കുന്നത് നിരോധിച്ചു

ഗാസിയാബാദ്: വളര്‍ത്തുനായ്ക്കളുടെ ആക്രമണം പതിവാകുന്നതിനിടെ, ഗാസിയാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ പിറ്റ്ബുള്‍, റോട്ട്‌വീലര്‍, ഡോഗോ അര്‍ജന്റീനോ ഇനങ്ങളെ വളര്‍ത്തുമൃ​ഗങ്ങളായി പരിപാലിക്കുന്നത് നിരോധിച്ചു.

നയന്‍താരയ്ക്കും ഭര്‍ത്താവ് വിഘ്നേഷിനും വേണ്ടി വാടക​ഗര്‍ഭം ധരിച്ചത് നടിയുടെ ബന്ധുവായ മലയാളി യുവതി

ചെന്നൈ; താരദമ്ബതികളായ നയന്‍താരയ്ക്കും ഭര്‍ത്താവ് വിഘ്നേഷിനും വേണ്ടി വാടക​ഗര്‍ഭം ധരിച്ചത് നടിയുടെ ബന്ധുവായ മലയാളി യുവതി. നയന്‍താരയുടെ ദുബായിലെ ബിസിനസ് കൈകാര്യം

പ്രഭാസ് നായകനായി എത്തുന്ന സലാറിലെ പൃഥ്വിരാജിന്റെ കാരക്റ്റര്‍ പോസ്റ്റര്‍ പുറത്ത്

പ്രഭാസ് നായകനായി എത്തുന്ന സലാറിലെ പൃഥ്വിരാജിന്റെ കാരക്റ്റര്‍ പോസ്റ്റര്‍ പുറത്തത്. വര്‍ദ്ധരാജ മന്നാര്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ താരം അവതരിപ്പിക്കുന്നത്.

വീട്ടില്‍ വളര്‍ത്തിയിരുന്ന പിറ്റ് ബുള്‍ ഡോഗ് കടിച്ച്‌ യുവതിക്കും മക്കള്‍ക്കും പരിക്ക്

ഗുരുഗ്രാം: വീട്ടില്‍ വളര്‍ത്തിയിരുന്ന പിറ്റ് ബുള്‍ ഡോഗ് കടിച്ച്‌ യുവതിക്കും മക്കള്‍ക്കും പരിക്ക്. ഹരിയാനയിലെ രേവാരിയിലെ ബലിയാര്‍ ഗ്രാമത്തിലാണ് സംഭവം.

ശ്രീമാന്‍ കെ സുധാകരന്‍, തെക്കും വടക്കുമല്ല പ്രശ്‌നം, മനുഷ്യ ഗുണമാണ് വേണ്ടത്; സുധാകരന്റെ പരമാർശതിനെതിരെ രൂക്ഷ വിമർശനവുമായി മന്ത്രി ശിവൻ കുട്ടി

തിരുവനന്തപുരം: കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍നടത്തിയ തെക്കന്‍താരതമ്യത്തെ രൂക്ഷമായി പരിഹസിച്ച്‌ സോഷ്യല്‍ മീഡിയ. മന്ത്രിമാരടക്കമുള്ളവര്‍ സുധാകരന്റെ പരാമര്‍ശത്തിനെതിരെ രംഗത്തുവന്നു. ശ്രീമാന്‍ കെ

ഇലന്തൂർ നരബലി കേസിൽ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ കേരളത്തോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു

പത്തനംതിട്ട: ഇലന്തൂരില്‍ രണ്ട് സ്ത്രീകളെ നരബലി നല്‍കിയ സംഭവത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ കേരളത്തോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. കേസ് അന്വേഷണത്തിന്‍റെ നിലവിലെ

നാല്‍പ്പത്തഞ്ച് ശതമാനംവരെ അംഗപരിമിതിയുള്ളവര്‍ക്ക് ബസുകളില്‍ യാത്രാപാസ്‌;ഗതാഗതമന്ത്രി ആന്റണി രാജു

കണ്ണൂര്‍ : നാല്‍പ്പത്തഞ്ച് ശതമാനംവരെ അംഗപരിമിതിയുള്ളവര്‍ക്ക് ബസുകളില്‍ യാത്രാപാസ്‌ അനുവദിക്കുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. കണ്ണൂരില്‍ ‘വാഹനീയം’ അദാലത്തില്‍ തളിപ്പറമ്ബ് സ്വദേശിനി

അഞ്ച് ദിവസം സംസ്ഥാനത്ത് വ്യാപകമായി ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: അഞ്ച് ദിവസം സംസ്ഥാനത്ത് വ്യാപകമായി ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്. ശക്തമായ മഴ കണക്കിലെടുത്ത് ഇന്ന് പത്ത് ജില്ലകളില്‍

അരിവില കുതിച്ചുയരുന്നതിനിടെ, വിലക്കയറ്റം തടയിടാന്‍ ആന്ധ്രയില്‍ നിന്ന് അരിവാങ്ങാന്‍ സര്‍ക്കാരിന്റെ നീക്കം

തിരുവന്തപുരം: സംസ്ഥാനത്ത് അരിവില കുതിച്ചുയരുന്നതിനിടെ, വിലക്കയറ്റം തടയിടാന്‍ ആന്ധ്രയില്‍ നിന്ന് നേരിട്ട് അരിവാങ്ങാന്‍ സര്‍ക്കാരിന്റെ നീക്കം. ഇതുസംബന്ധിച്ച്‌ തിങ്കളാഴ്ച ആന്ധ്ര സര്‍ക്കാരുമായി

തെക്കന്‍ കേരളത്തിലെ നേതാക്കളെ അപമാനിച്ചു കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍

തിരുവനന്തപുരം: തെക്കന്‍ കേരളത്തെ അവഹേളിച്ച്‌ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. എക്‌സ്പ്രസ് ഡയലോഗ്‌സ് എന്ന പേരില്‍ ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്

Page 900 of 971 1 892 893 894 895 896 897 898 899 900 901 902 903 904 905 906 907 908 971