ഭാര്യാമാതാവിന് ഇന്‍സുലിന്‍ നല്‍കാനെത്തിയ പെണ്‍കുട്ടിയെ ആക്രമിച്ച കേസില്‍ പ്രതി പിടിയില്‍

ഇടുക്കി: ഭാര്യാമാതാവിന് ഇന്‍സുലിന്‍ നല്‍കാനെത്തിയ പെണ്‍കുട്ടിയെ ആക്രമിച്ച കേസില്‍ പ്രതി പിടിയില്‍. ഇടുക്കി തൊടുപുഴയിലാണ് സംഭവം. മുട്ടം മേപ്പുറത്ത് ജോമോനാണ്

ഗര്‍ഭിണിയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ജീവനോടെ തീകൊളുത്തിക്കൊന്നു;ക്രൂരകൃത്യം നടത്തിയത് പ്രതിയുടെ അമ്മയുള്‍പ്പടെ

ലഖ്‌നൗ: മൂന്ന മാസം മുന്‍പ്, ബലാത്സംഗത്തിനിരയായി ഗര്‍ഭിണിയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ജീവനോടെ തീകൊളുത്തിക്കൊന്നു. ഉത്തര്‍പ്രദേശിലെ മെയിന്‍പുരി ജില്ലയിലെ കൗരവലിയിലാണ് സംഭവം. സംഭവവുമായി

മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ഇന്ന് ലണ്ടനില്‍; ലോക കേരള സഭയുടെ യുകെ-യൂറോപ്പ് മേഖലാ സമ്മേളനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

ലണ്ടന്‍: മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ഇന്ന് ലണ്ടനില്‍ സന്ദര്‍ശനം നടത്തും. ലോക കേരള സഭയുടെ യുകെ-യൂറോപ്പ് മേഖലാ സമ്മേളനം മുഖ്യമന്ത്രി

അമ്മയുടെ സ്വര്‍ണം മോഷ്ടിച്ചു; മകളും ഭര്‍ത്താവും അറസ്റ്റിൽ

കോട്ടയം; അമ്മയുടെ സ്വര്‍ണം മോഷ്ടിച്ച കേസില്‍ മകളും ഭര്‍ത്താവും അറസ്റ്റില്‍. തിരുവനന്തപുരം കരമന കുന്നിന്‍പുറം വീട്ടില്‍ താമസിക്കുന്ന ഐശ്വര്യ (22), ഭര്‍ത്താവ്

ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ എഎപിയെ വിജയത്തിലെത്തിച്ചാല്‍ രാമ ക്ഷേത്രത്തിലേക്ക് സൗജന്യ യാത്ര; വാഗ്ദാനവുമായി അരവിന്ദ് കേജ്രിവാള്‍

​ഗാന്ധിന​ഗര്‍: ഗുജറാത്ത് അസംബ്ലി തെരഞ്ഞെടുപ്പില്‍ എഎപിയെ വിജയത്തിലെത്തിച്ചാല്‍ അയോധ്യയിലെ രാമ ക്ഷേത്രത്തിലേക്ക് സൌജന്യ യാത്രയെന്ന് വാഗ്ദാനവുമായി അരവിന്ദ് കേജ്രിവാള്‍. ഒറ്റ

കൊയിലാണ്ടിയില്‍ പര്‍ദ ധരിച്ച്‌ നടന്ന പൂജാരിയെ പോലിസ് പിടികൂടി

കോഴിക്കോട്: കൊയിലാണ്ടിയില്‍ പര്‍ദ ധരിച്ച്‌ നടന്ന പൂജാരിയെ പോലിസ് പിടികൂടി. വയനാട് കല്പറ്റ സ്വദേശി ജിഷ്ണു നമ്ബൂതിരി ആണ് പിടിയിലായത്. ഇയാളെ

റെ​യി​ല്‍​വേ ബോ​ര്‍​ഡ്​ നാ​ലു​ത​വ​ണ ക​ത്ത​യ​ച്ചി​ട്ടും വി​ശ​ദാം​ശ​ങ്ങ​ള്‍ കൈ​മാ​റാ​തെ കെ-​റെ​യി​ൽ

തി​രു​വ​ന​ന്ത​പു​രം: സി​ല്‍​വ​ര്‍ ലൈ​നി​ല്‍ റെ​യി​ല്‍​വേ ഭൂ​മി വി​ട്ടു​കി​ട്ട​ല്‍ നി​ര്‍​ണാ​യ​ക​മാ​ണെ​ന്നി​രി​ക്കെ വി​വ​ര​ങ്ങ​ളാ​രാ​ഞ്ഞ്​ റെ​യി​ല്‍​വേ ബോ​ര്‍​ഡ്​ നാ​ലു​ത​വ​ണ ക​ത്ത​യ​ച്ചി​ട്ടും വി​ശ​ദാം​ശ​ങ്ങ​ള്‍ കൈ​മാ​റാ​തെ കെ-​റെ​യി​ല്‍.

രാജ്യത്തിന്റെ ധനസ്ഥിതിയില്‍ കേന്ദ്ര സര്‍ക്കാരിനും ആശങ്ക

ഡല്‍ഹി: ബജറ്റിനായി കണക്കു പുതുക്കാന്‍ മന്ത്രാലയ ചര്‍ച്ച തിങ്കളാഴ്‌ച തുടങ്ങാനിരിക്കെ രാജ്യത്തിന്റെ ധനസ്ഥിതിയില്‍ കേന്ദ്ര സര്‍ക്കാരിനും ആശങ്ക. ധനകമ്മിയും വ്യാപാരകമ്മിയും

ഇന്ത്യന്‍ വ്യോമസേനയില്‍ അടുത്ത വര്‍ഷം മുതല്‍ വനിതകളേയും അഗ്നിവീര്‍ ആക്കുമെന്ന് ഐ.എ.എഫ് മേധാവി

ന്യൂഡല്‍ഹി: ഇന്ത്യന്‍ വ്യോമസേനയില്‍ അടുത്ത വര്‍ഷം മുതല്‍ വനിതകളേയും അഗ്നിവീര്‍ ആക്കുമെന്ന് ഐ.എ.എഫ് മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ വിവേക് ​​രാം

Page 910 of 971 1 902 903 904 905 906 907 908 909 910 911 912 913 914 915 916 917 918 971