ഡൽഹിയിൽ എംഎല്‍എമാര്‍ക്ക് ബിജെപി 25 കോടി വാഗ്ദാനം ചെയ്തു; ആരോപണവുമായി കെജ്‌രിവാൾ

27 January 2024

ഡല്‍ഹിയില്‍ ഓപ്പറേഷന്‍ താമര . തങ്ങളുടെ എംഎല്‍എമാര്‍ക്ക് ബിജെപി 25 കോടി വാഗ്ദാനം ചെയ്തതായി സംസ്ഥാന മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ ആരോപിക്കുന്നു . അതേസമയം അഴിമതി അന്വേഷണങ്ങളിൽ നിന്നും ജനശ്രദ്ധ തിരിച്ച് വിടാനുള്ള വ്യാജ ആരോപണമാണ് കെജരിവാളിന്റെതെന്ന് ബിജെപി കുറ്റപ്പെടുത്തുന്നു.
ഡല്‍ഹിയിലുള്ള എഴ് ലോകസഭാ സീറ്റുകളും നിലവിൽ ബിജെപിയുടെ പക്കലാണ്. 2024ല്‍ ഇവയെല്ലാം തങ്ങളുടെ അക്കൗണ്ടില്‍ ചേര്‍ക്കുകയാണ് ആം ആദ്മി ലക്ഷ്യം. ഇതട്ടിമറിക്കാൻ ബി.ജെ.പി അട്ടിമറി നീക്കങ്ങള്‍ തുടങ്ങി എന്നാണ് ഡല്‍ഹി മുഖ്യമന്ത്രിയുടെ ആരോപണം.