ഹിസ്ബുല്ലയുടെ പുതിയ തലവനായി നയിം ഖാസിം

ഇസ്രായേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഹസൻ നസ്‌റല്ലയുടെ പിൻഗാമിയായി ഡെപ്യൂട്ടി സെക്രട്ടറി ജനറൽ നയിം ഖാസിമിനെ തെരഞ്ഞെടുത്തതായി ഹിസ്ബുല്ല പ്രസ്താവനയിലൂടെഅറിയിച്ചു .

പിപി ദിവ്യയുടെ മുൻകൂർജാമ്യ ഹർജി തള്ളി കോടതി

കണ്ണൂർ എഡിഎം ആയിരുന്ന കെ.നവീൻബാബുവിന്റെ മരണത്തെത്തുടർന്ന് ആത്മഹത്യാ പ്രേരണക്കുറ്റത്തിനു പ്രതിചേർക്കപ്പെട്ട ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി.ദിവ്യയ്ക്ക് തിരിച്ചടി. പിപി

വൈക്കോൽ കത്തിച്ചതിന് ഹരിയാനയിൽ 192 കർഷകർക്കെതിരെ കേസെടുത്തു

വിള അവശിഷ്ടങ്ങൾ കത്തിച്ചതിന് ഹരിയാനയിൽ 192 കർഷകർക്കെതിരെ പോലീസ് കേസെടുത്തതായി ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. കർഷകരിൽ നിന്ന് 334 ചലാനുകളും

തൃശൂർ പൂരം വിവാദം; സുരേഷ് ഗോപി ലൈസൻസില്ലാത്ത പോലെയാണ് ഓരോന്ന് പറയുന്നത്: എംവി ഗോവിന്ദൻ മാസ്റ്റർ

ഇത്തവണത്തെ തൃശ്ശൂർ പൂരം കലക്കലിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ . പൂരം ഉപതെരഞ്ഞെടുപ്പിൽ

നീലേശ്വരത്തെ വെടിക്കെട്ട് അപകടം; ക്ഷേത്രഭാരവാഹികളായ എട്ട് പേര്‍ക്കെതിരെ പോലീസ് കേസെടുത്തു

കാസർകോട് ജില്ലയിലെ നീലേശ്വരത്ത് ക്ഷേത്രത്തില്‍ വെടിപ്പുരയ്ക്ക് തീപിടിച്ചുണ്ടായ അപകടത്തില്‍ ക്ഷേത്രകമ്മിറ്റി അംഗങ്ങളായ എട്ട് പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. ചന്ദ്രശേഖരന്‍, ഭരതന്‍,

രാഹുൽ മാങ്കൂട്ടത്തിനും രമ്യ ഹരിദാസിനും സന്ദർശനാനുമതി നൽകാതെ വെള്ളാപ്പള്ളി

ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പാലക്കാട്, ചേലക്കര മണ്ഡലങ്ങളിലെ യുഡിഎഫ് സ്ഥാനാർത്ഥികളോട് മുഖം തിരിച്ചു വെള്ളാപ്പള്ളി നടേശന്‍.രാഹുൽ മാങ്കൂട്ടത്തിനും രമ്യ ഹരിദാസിനും സന്ദർശനാനുമതി

സംസ്ഥാന സര്‍ക്കാരിന് വിമർശനമില്ല; കേന്ദ്ര സര്‍ക്കാരിനെയും ബിജെപിയേയും കടന്നാക്രമിച്ച് വയനാട്ടിൽ പ്രിയങ്ക

വയനാടിനെയാകെ ഇളക്കി മറിച്ച്പ്രി ഉപതെരഞ്ഞെടുപ്പിനായി യങ്ക ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം. മുണ്ടക്കൈ-ചൂരല്‍മല ഉരുൾപൊട്ടൽ ദുരന്തത്തെ കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രീയവല്‍ക്കരിച്ചെന്ന് പ്രിയങ്ക

തൃശൂര്‍ പൂരം അലങ്കോലപ്പെടുത്താന്‍ രാഷ്ട്രീയ ഗൂഢാലോചന നടന്നു: വിഎസ് സുനില്‍ കുമാര്‍

ഇത്തവണ തൃശൂര്‍ പൂരം കലക്കി എന്ന വാദത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് വിഎസ് സുനില്‍കുമാര്‍. തൃശൂര്‍ പൂരം അലങ്കോലപ്പെടുത്താന്‍ വലിയ രാഷ്ട്രീയ ഗൂഢാലോചന

മുഖ്യമന്ത്രി തൃശൂര്‍ പൂരം കണ്ടിട്ടുണ്ടോ; വെടിക്കെട്ടിന്റെ പ്രത്യേകത അറിയുമോ?; കെ മുരളീധരൻ

ഇത്തവണ പൂരം കലങ്ങിയില്ല എന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. മുഖ്യമന്ത്രി തൃശൂര്‍

Page 16 of 817 1 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 817