അഞ്ച് വർഷത്തിനിടെ പത്തനംതിട്ടയിൽ നിന്ന് മാത്രം കാണാതായത് പന്ത്രണ്ട് സ്ത്രീകളെ

ഇലന്തൂരിലെ ഇരട്ട നരബലി കേസിന്റെ പശ്ചാത്തലത്തില്‍ പത്തനംതിട്ടയിലെ സ്ത്രീകളുടെ തിരോധാന കേസുകളിൽ പുനരന്വേഷണം നടത്തും.

ഇലന്തൂരിലെ നരബലി: ഭഗവൽ സിംഗിനെതിരെ എട്ടു മാസം മുന്നേ നൽകിയ ഇന്റലിജൻസ് റിപ്പോർട്ട് ലോക്കൽ പോലീസ് പൂഴ്ത്തി

ഭഗവൽ സിംഗിന്റെ തിരുമ്മൽ കേന്ദ്രത്തിനെതിരെ എട്ടു മാസം മുന്നേ നൽകിയ ഇന്റലിജൻസ് റിപ്പോർട്ട് ലോക്കൽ പോലീസ് പൂഴ്ത്തിയാതായി ആരോപണം

നരബലിക്കേസ് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘം; മേധാവി കൊച്ചി സിറ്റി ഡെപ്യുട്ടികമ്മീഷണര്‍

സബ്ബ് ഇന്‍സ്‌പെക്ടര്‍ എയിന്‍ ബാബു, കാലടി പൊലീസ് സ്റ്റേഷനിലെ സബ്ബ് ഇന്‍സ്‌പെക്ടര്‍ ബിപിന്‍.ടി.ബി എന്നിവര്‍ അംഗങ്ങളുമാണ്.

ടെലികോം സേവനം; ലൈസൻസ് സ്വന്തമാക്കി അദാനി ഡാറ്റ നെറ്റ് വര്‍ക്ക്‌സ് ലിമിറ്റഡ്

കുത്തക കയ്യടക്കിയിരിക്കുന്ന ജിയോ-എയര്‍ടെല്‍ എന്നിവയോട് മത്സരിക്കാനുള്ള അദാനി ഗ്രൂപ്പിന്റെ നീക്കങ്ങൾ എന്തൊക്കെയാണ് എന്നാണ് ഇനി കാണാനിരിക്കുന്നത്.

എല്‍ദോസ് കുന്നപ്പിള്ളിയ്ക്ക് എതിരായ പരാതി അട്ടിമറിക്കാന്‍ ശ്രമം; കോവളം സിഐയെ സ്ഥലംമാറ്റി

സിഐ അവധിയിലായതിനാൽ എട്ടാം തീയതി വരണമെന്ന് പറഞ്ഞ് പരാതി പരിഗണിക്കുന്നത് വൈകിപ്പിക്കുകയായിരുന്നു.

വിട്ടുപോകുന്ന ഓരോ ആസാദിനും സിന്ധ്യക്കും പകരം കോണ്‍ഗ്രസില്‍ 25 പേരുണ്ട്: ജയറാം രമേശ്

ജോടോ യാത്ര തുടങ്ങിയശേഷം കഴിഞ്ഞ 35 ദിവസങ്ങള്‍ക്കിടെ രാഹുല്‍ ഗാന്ധിയുടെ പ്രതിച്ഛായയില്‍ വലിയ തോതിലുള്ള മാറ്റമാണ് ഉണ്ടായത്.

പരാതിക്കാരിയായ സ്ത്രീ എൽദോസിന്‍റെ ഫോൺ മോഷ്ടിച്ചു; പരാതിയുമായി എൽദോസ് കുന്നപ്പള്ളിയുടെ ഭാര്യ

വിവാഹ വാഗ്ദാനം നൽകി നിരവധി തവണ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് തിരുവനന്തപുരത്തെ സ്‍കൂള്‍ അധ്യാപികയായ ആലുവ സ്വദേശിനിയുടെ പരാതി

തൊഴിലുറപ്പ് പദ്ധതിയെയും ഇല്ലാതാക്കാനുള്ള ശ്രമങ്ങൾ കേന്ദ്രസർക്കാർ നടത്തുന്നു: എം വി ഗോവിന്ദൻ മാസ്റ്റർ

ഒരു പഞ്ചായത്തിൽ ഒരേ സമയം 20 തൊഴിൽ എന്ന വൈരുദ്ധ്യം പിൻവലിക്കാനും കേന്ദ്രം തയ്യാറാവണമെന്നും ഗോവിന്ദൻ മാസ്റ്റർ ആവശ്യപ്പെട്ടു.

Page 754 of 816 1 746 747 748 749 750 751 752 753 754 755 756 757 758 759 760 761 762 816