നിലവിൽ പൊലീസിന്റെ സഹായത്തോടെ നഗരസഭ നഗര പരിധിയിൽ ട്രാഫിക് നിയന്ത്രണത്തിന് 225 വാർഡൻമാരെ പാർക്കിങ്ങ് ഫീസ് പിരിക്കാൻ നിയോഗിച്ചിട്ടുണ്ട്
സൂര്യക്ഷേത്രത്തിന് പേരുകേട്ട മൊധേര ഇനി സൗരോർജ്ജ ഗ്രാമമായും അറിയപ്പെടുമെന്ന് റാലിയെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി
യുകെയിൽ നടക്കുന്ന ലോക കേരള സഭയുടെ യുകെ-യൂറോപ്പ് മേഖലാ സമ്മേളനം ഉദ്ഘാടനത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.
രാഷ്ട്രീയ സ്ഥാനമാനങ്ങൾക്കായും അഭിപ്രായ വ്യത്യാസങ്ങളുടെ പേരിലും മറ്റു രാഷ്ട്രിയ പാർട്ടികളിലേക്ക് ചേക്കേറുന്നവർ ഉണ്ടാകാം. അവരുടെ കൂട്ടത്തിൽ എൻ്റെ പേര് ഉൾപ്പെടുത്തേണ്ടതില്ല.
പരാതി കമ്മീഷണര്‍ കോവളം പൊലീസ് സ്റ്റേഷനിലേക്ക് കൈമാറുകയായിരുന്നു. സെപ്തംബർ 14നായിരുന്നു പരാതിക്ക് ആസ്പദമായ സംഭവം നടന്നത്.
കാൽപ്പാദങ്ങൾ വെട്ടിമാറ്റപ്പെട്ട രീതിയിൽ വയോധിക തളർന്നു കിടക്കുന്നത് കണ്ട അയൽവാസികൾ ഇവരുടെ മകൾ ഉൾപ്പെടെയുള്ളവരെ വിവരം അറിയിക്കുകയായിരുന്നു.
മൈസൂരുവിനെയും ബെംഗളൂരുവിനെയും ബന്ധിപ്പിക്കുന്ന ടിപ്പു എക്സ്പ്രസിന്റെ പേര് വെള്ളിയാഴ്ച റെയിൽവേ ബോർഡ് വോഡയാർ എക്സ്പ്രസ് എന്ന് പുനർനാമകരണം ചെയ്തിരുന്നു.
അടിയുറച്ച മനുഷ്യസ്നേഹവും അടിപതറാത്ത വിപ്ലവവീര്യവും ഉൾക്കൊണ്ടു നീതിയിലധിഷ്ഠിതമായ സമത്വസുന്ദരമായ ലോകസൃഷ്ടിക്കായി നമുക്ക് പ്രയത്നിക്കാ മെന്നും മുഖ്യമന്ത്രി
പുതുപ്പള്ളി നിയോജക മണ്ഡലത്തിലെ കോണ്‍ഗ്രസ് ബൂത്ത് കമ്മിറ്റികൾ തരൂരിനെ അനുകൂലിച്ച് പ്രമേയം പാസാക്കി മേല്‍ക്കമ്മറ്റികള്‍ക്ക് അയക്കുകയായിരുന്നു.
അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്ന ശശി തരൂരിന് പിന്തുണയുമായി കോൺഗ്രസ് നേതാവും മുന്‍ എംപിയുമായ പ്രിയ ദത്തെത്തി