റോഡുകളെ കുറിച്ചുള്ള റിപ്പോർട്ട് തിരക്കഥ എഴുതും പോലെ ഉദ്യോഗസ്ഥർ മുറിയിൽ ഇരുന്ന് തയ്യാറാക്കിയാൽ പോര: മന്ത്രി മുഹമ്മദ് റിയാസ്

'ഉദ്യോഗസ്ഥര്‍ പറയുന്നതനുസരിച്ച് തുള്ളുന്നവരല്ല ഇടതുമന്ത്രിമാര്‍' എന്ന് രാജ്‌മോഹൻ ഉണ്ണിത്താനെ തിരുത്തി റിയാസ് പറഞ്ഞു

വിഴിഞ്ഞത്തെ തുരങ്ക റെയില്‍പാതയ്ക്ക് അനുമതിയില്ലെന്ന് കേന്ദ്ര വിദഗ്ധ സമിതി

12 കാര്യങ്ങളില്‍ പഠനം നടത്തി വ്യക്തത വരുത്തിയ ശേഷം പുതിയ അപേക്ഷ നല്‍കാനാണ് സംസ്ഥാനത്തിന് ലഭിച്ചിട്ടുള്ള നിര്‍ദേശം.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യൻ ടീമിൽ ദീപക് ചാഹറിന് പകരം വാഷിംഗ്ടൺ സുന്ദർ

സഞ്ജു സാംസണും ശ്രേയസ് അയ്യരും അർധസെഞ്ചുറി നേടിയിട്ടും ലക്ഷ്യം പിന്തുടരുന്നതിൽ ഇന്ത്യ പരാജയപ്പെട്ടതോടെ പരമ്പരയിൽ സന്ദർശകർ 1-0ന് മുന്നിലെത്തി.

വിവാദങ്ങള്‍ താത്കാലികം; ‘മീശ’യ്ക്ക് വയലാര്‍ പുരസ്‌കാരം ലഭിച്ചതില്‍ സന്തോഷം: എസ് ഹരീഷ്

ഉള്ളില്‍തട്ടിയുള്ള എഴുത്ത് നമ്മളെ മാറ്റും എന്നതാണ് സത്യം. വായനക്കാര്‍ നല്ലതെന്ന് തോന്നുന്ന കൃതികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇത് ബിജെപിയുടെ പാരമ്പര്യം; മുതിർന്ന നേതാക്കളുടെ കാൽ കഴുകിത്തുടച്ച് അസം മുഖ്യമന്ത്രി

മുതിർന്ന വ്യക്തികളോട് ആദരവ് കാണിക്കുന്നത് ഇന്ത്യൻ സംസ്‌കാരത്തിന്റെ ധാർമികയാണെന്നും ഹിമന്ത ബിശ്വ ട്വീറ്റ് ചെയ്തു.

കോണ്‍ഗ്രസ് ഒരു ഫാസിസ്റ്റ് പാര്‍ട്ടിയല്ല; പുതിയ അധ്യക്ഷന് സ്വതന്ത്രമായി തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരിക്കും: രാഹുൽ ഗാന്ധി

പുതിയ അധ്യക്ഷനെ റിമോട്ട് കണ്‍ട്രോള്‍ എന്ന് വിശേഷിപ്പിക്കുന്നത് രണ്ട് പേരേയും അപമാനിക്കുന്നതിന് തുല്യമാണെന്നും രാഹുല്‍ പറഞ്ഞു.

വിഴിഞ്ഞം: സമര സമിതിയുടെ ആവശ്യങ്ങള്‍ ഭൂരിഭാഗവും അംഗീകരിച്ചു: മന്ത്രി അഹമ്മദ് ദേവര്‍കോവില്‍

ഇതോടൊപ്പം തന്നെ കോടികള്‍ ചെലവഴിച്ച പദ്ധതിയാണെന്നും അത് ഉപേക്ഷിക്കണം എന്ന് പറഞ്ഞാല്‍ ബുദ്ധിമുട്ടാണെന്നും മന്ത്രി വ്യക്തമാക്കി

ഖാര്‍ഗെയെ പിന്തുണക്കാന്‍ പി സി സി കള്‍ക്ക് നിര്‍ദേശം നല്‍കിയത് സോണിയാഗാന്ധി തന്നെ

നിലവിൽ തമിഴ്‌നാട്, മഹാരാഷ്ട്ര, ഗൂജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിലെ നേതാക്കളെല്ലാം തന്നെ തങ്ങള്‍ മല്ലികാര്‍ജ്ജുനഖാര്‍ഗെയൊടൊപ്പമാണെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു

ന്യൂനപക്ഷ മന്ത്രാലയം, വഖഫ് ബോർഡ്, ഫിലിം സെൻസർ ബോർഡ് എന്നിവ നിർത്തലാക്കണം; കേന്ദ്ര സർക്കാരിനോട് സന്യാസിമാരുടെ സംഘടന

സമീപകാലത്ത് ചില സിനിമകളിൽ ഹൈന്ദവ ചിഹ്നങ്ങളും ആൾദൈവങ്ങളും ചിത്രീകരിച്ചതിനെച്ചൊല്ലി ഒട്ടേറെ വിവാദങ്ങൾ ഉയർന്നിരുന്നു.

Page 761 of 816 1 753 754 755 756 757 758 759 760 761 762 763 764 765 766 767 768 769 816