
ഉറങ്ങിപ്പോയിട്ടില്ല; വടക്കഞ്ചേരിയിലെ അപകടത്തിന് കാരണം കെഎസ്ആര്‍ടിസി ബസ് ആളെ ഇറക്കാന്‍ നിര്‍ത്തിയതെന്ന് ഡ്രൈവർ
ആളെ ഇറക്കാന്‍ ബസ് നിര്‍ത്തിയെന്നാണ് യാത്രക്കാന്‍ പറഞ്ഞത്. ഈസമയം ബസ് കടന്നുപോകാന്‍ ഇടം ഉണ്ടായിരുന്നില്ലെന്നും ജോമോന്‍
ആളെ ഇറക്കാന്‍ ബസ് നിര്‍ത്തിയെന്നാണ് യാത്രക്കാന്‍ പറഞ്ഞത്. ഈസമയം ബസ് കടന്നുപോകാന്‍ ഇടം ഉണ്ടായിരുന്നില്ലെന്നും ജോമോന്‍
കോൺഗ്രസിന്റെ അധ്യക്ഷ പദവിക്ക് തീർച്ചയായും തരൂർ യോഗ്യനാണെന്നാണ് സെയ്ഫുദ്ദീൻ സോസ് പറയുന്നു.
സെൻസസ് കണക്കു പ്രകാരം ഹിന്ദു ജനസംഖ്യാ വർദ്ധനവിൽ 3.1 ശതമാനത്തിന്റെ ഇടിവാണ് സംഭവിച്ചത്. എന്നാൽ മുസ്ലിം ജനസംഖ്യാ വർദ്ധനവിൽ 4.7
ഫെബ്രുവരി അവസാനം റഷ്യ ഉക്രെയ്നിൽ സൈനിക നടപടി ആരംഭിച്ചതിന് ശേഷം ഈ വർഷം ആദ്യം യൂറോപ്പിൽ ഗ്യാസ് വില ഉയർന്നു.
ടൂറിസം വകുപ്പ് അംഗീകാരം നൽകിയ നൽകിയിട്ടുള്ള ടൂർ ഓപ്പറേറ്റർമാരുടെ വാഹനങ്ങൾ മാത്രമേ യാത്രകൾക്ക് ഉപയോഗിക്കാവൂ എന്നും നിർദ്ദേശത്തിൽ പറയുന്നു.
ഇടതുമുന്നണിയുടെ വിപുലീകരണത്തെ പറ്റി നിലവിൽ ആലോചിച്ചിട്ടില്ല. മുന്നണി വിപുലീകരണിക്കുന്നതിന്റെ ആവശ്യകത ഇപ്പോൾ ഇല്ല
കൊച്ചിയിലെ നാര്‍കോട്ടിക് ബ്യൂറോയ്ക്കു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ലഹരി പിടികൂടിയത്.
ഏഴു കിലോമീറ്റര്‍ ആഴത്തിലുള്ള പാറയുടെ വരെ സ്വഭാവത്തെ കൃത്യമായി മനസിലാക്കുന്നതിനുള്ള നോര്‍വീജയന്‍ സാങ്കേതിക വിദ്യയാണ് ഇന്ത്യ ലഡാക്കില്‍ ഉപയോഗിക്കുന്നത്
ഇതോടൊപ്പം തന്നെ കേരളത്തിൽ റോഡ് അപകടങ്ങൾ തടയാൻ സർക്കാർ കർശനമായി ഇടപെടണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
പോപ്പുലർ ഫ്രെണ്ടിന്റെയും സഖ്യ സംഘടനകളുടെയും നിരോധനം അവലോകനം ചെയ്യാൻ പ്രിസൈഡിംഗ് ഓഫീസറെ നിയമിക്കുകയായിരുന്നു.