
സി ദിവാകരൻ പുറത്ത്; കാനം മൂന്നാം തവണയും സെക്രട്ടറിയായേക്കും
സിപിഐ സംസ്ഥാന കൗണ്‍സിലില്‍നിന്ന് മുതിര്‍ന്ന നേതാവ് സി ദിവാകരനെ ഒഴിവാക്കി
സിപിഐ സംസ്ഥാന കൗണ്‍സിലില്‍നിന്ന് മുതിര്‍ന്ന നേതാവ് സി ദിവാകരനെ ഒഴിവാക്കി
വീട്ടിൽ ചാർജ് ചെയ്യുന്നതിനിടെ ഇലക്ട്രിക് സ്കൂട്ടർ ബാറ്ററി പൊട്ടിത്തെറിച്ച് 7 വയസ്സുള്ള കുട്ടി മരിച്ചു
സിപിഐ സംസ്ഥാന സമ്മേളനത്തിന് പതാക ഉയർത്തിക്കൊണ്ട് സി ദിവാകരൻ പറഞ്ഞതുപോലെ അസാധാരണമായ സമ്മേളനമായി ഇത് മാറുമോയെന്ന് ഇന്ന് അറിയാം
കോടിയേരിയുടെ സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ ഇന്ന് വൈകുന്നേരം 3ന് പയ്യാമ്പലം കടല്‍ത്തീരത്ത് നടക്കും
പ്രമുഖ വ്യവസായിയും ചലച്ചിത്ര നിര്‍മാതാവുമായ അറ്റ്ലസ് രാമചന്ദ്രന് അന്തരിച്ചു. 80 വയസായിരുന്നു
സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗവും സംസ്ഥാന സെക്രട്ടറിയുമായിരുന്ന കോടിയേരി ബാലകൃഷ്ണന് അന്തരിച്ചു
മുഖ്യമന്ത്രി പിണറായി വിജയന്റെ യൂറോപ്പ് പര്യടനം മാറ്റിവെച്ചു
വയസ്സായവരും സ്ത്രീകളുമടക്കമുള്ള യാത്രക്കാരെ കേട്ടാലറക്കുന്ന ഭാഷയിൽ അസഭ്യം വിളിച്ച് കെഎസ്ആർടിസി വനിതാ കണ്ടക്ടർ
മലയാള ഭാഷയിൽനിന്ന് കുഴിമന്തി എന്ന വാക്ക് നിരോധിക്കണമെന്ന വി.കെ ശ്രീരാമന്റെ പോസ്റ്റിൽ കമെന്റ് ചെയ്തതിനു വിശദീകരണവുമായി സുനില് പി ഇളയിടവും,
മുസ്ലിം ലീഗല്ലാതെ മറ്റു വഴിയില്ലെന്ന് പ്രവർത്തകരെ പറഞ്ഞു മനസിലാക്കണം. പാപങ്ങൾ ചെയ്തിട്ടുണ്ടെങ്കിലും അവരോട് മുഖം തിരിക്കരുത്