ബിജെപി ഇതര സര്‍ക്കാരുകള്‍ അധികാരത്തിലുള്ള സംസ്ഥാനങ്ങളിലെല്ലാം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു: ബൃന്ദാ കാരാട്ട്

സാമുദായിക സൗഹാര്‍ദം, ജനങ്ങളുടെ ഐക്യം, സര്‍ക്കാരിന്റെ പ്രവര്‍ത്തനം തുടങ്ങിയവയിലെല്ലാം കേരളം ഒന്നാമതാണെന്നും ബൃന്ദാ കാരാട്ട് പറഞ്ഞു.

ഡിഎംകെയ്ക്കെതിരെ തമിഴ്നാട്ടിലും പുതുച്ചേരിയിലും ബിജെപിയുടേയും ഹിന്ദു മുന്നണിയുടേയും പ്രതിഷേധം

സനാതന ധർമത്തിന്‍റെ അടിസ്ഥാനം മനുസ്മൃതിയാണെന്നും ബ്രാഹ്മണ്യത്തിന് മാത്രമേ അതിനെ പിന്തുണയ്ക്കാനാകൂ എന്നുമായിരുന്നു രാജയുടെ പ്രതികരണം.

ബിജെപിയിൽ ചേർന്നത് കോണ്‍ഗ്രസിലുളള വിശ്വാസം നഷ്ടപ്പെട്ടതിനാൽ: അമരീന്ദര്‍ സിങ്

താൻ ഇപ്പോള്‍ പൂർണ്ണമായും ബിജെപിക്കൊപ്പമാണെന്നും കോണ്‍ഗ്രസില്‍ എന്താണ് സംഭവിക്കുന്നത് എന്നതില്‍ തനിക്ക് ആശങ്കയില്ലെന്നും അമരീന്ദർ സിങ്

കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ്; നാമനിര്‍ദേശ പത്രിക 30ന്‌സമര്‍പ്പിക്കും: ശശി തരൂര്‍

അധ്യക്ഷ സ്ഥാനത്തേക്ക് താന്‍ മത്സരിക്കുന്നതിനോട് എതിര്‍പ്പില്ലെന്ന് രാഹുല്‍ ഗാന്ധി അറിയിച്ചതായും ശശി തരൂര്‍ പറഞ്ഞു

വ്യാജ സംഭാവന രസീതുകള്‍ ഉണ്ടാക്കി ഇന്ത്യയിലേക്ക് ഹവാല പണമൊഴുക്കി; പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ കസ്റ്റഡി കാലാവധി നീട്ടി കോടതി

അബുദാബിയിൽ പ്രവർത്തിക്കുന്ന ധർബാർ ഹോട്ടല്‍ ഹബ്ബാക്കിയാണ് ഇന്ത്യയിലേക്ക് പിഎഫ്ഐ ഹവാല പണമൊഴുക്കിയത് എന്നാണ് ഇ‍ഡി പറയുന്നത്

സർക്കാർ അഴിമതിയിലും കടക്കെണിയിലും മുങ്ങി; തീവ്രവാദത്തിന്റെ ഹോട്ട്സ്പോട്ടായി കേരളം മാറുന്നു: ജെപി നദ്ദ

അഴിമതിയിലും കടക്കെണിയിലും മുങ്ങി നിൽക്കുകയാണെന്നും സാമ്പത്തികമായ അച്ചടക്കമില്ലാത്ത സംസ്ഥാനമായി കേരളം മാറിയെന്നും അദ്ദേഹം പറഞ്ഞു

ശ്രീനാഥ് ഭാസിക്ക് ജാമ്യം; കടുത്ത നടപടി ഉണ്ടാകുമെന്ന് നിർമ്മാതാക്കളുടെ സംഘടന

ശ്രീനാഥ് ഭാസി അഭിനയിച്ച പുതിയ സിനിമയായ ചട്ടമ്പിയുടെ പ്രൊമോഷന്റെ ഭാഗമായി എത്തിയപ്പോഴാണ് അവതാരകയോട് അപമാര്യാദയായി പെരുമാറിയത്.

ദേശീയ സുരക്ഷയെ ഹനിക്കുന്നതും സാമുദായിക അസ്വാരസ്യം പ്രചരിപ്പിക്കുന്നതും; 45 യൂടൂബ് വീഡിയോകൾ കേന്ദ്രം ബ്ലോക്ക് ചെയ്തു

വിദേശരാജ്യങ്ങളുമായുള്ള ഇന്ത്യയുടെ സൗഹൃദബന്ധവും ഉള്ളടക്കം തെറ്റായതും ദേശീയ സുരക്ഷയുടെ വീക്ഷണകോണിൽ സെൻസിറ്റീവുമാണ് .

മസ്‌ജിദ്‌ നിർമ്മാണത്തിലെ അഴിമതി; മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അറസ്റ്റിൽ

അബ്ദുൾ റഹ്മാൻ കല്ലായിക്ക് പുറമെ കോൺഗ്രസ് നേതാവ് എം സി കുഞ്ഞമ്മദ്, യു മഹ്റൂഫ് എന്നിവരെയാണ് മട്ടന്നൂർ പൊലീസ് അറസ്റ്റ്

Page 778 of 817 1 770 771 772 773 774 775 776 777 778 779 780 781 782 783 784 785 786 817