
മോദി സർക്കാരിന്റെ നയമാണ് രാജ്യത്ത് പണപ്പെരുപ്പം വർധിക്കാൻ കാരണം: ബൃന്ദാ കാരാട്ട്
ജനാധിപത്യ വ്യവസ്ഥയ്ക്കെതിരെ നടക്കുന്ന ആക്രമണങ്ങളെ പ്രതിരോധിക്കാൻ ഇടതുപക്ഷം ശക്തിപ്പെടേണ്ടത് അനിവാര്യമാണെന്നും ബൃന്ദാ കാരാട്ട്
ജനാധിപത്യ വ്യവസ്ഥയ്ക്കെതിരെ നടക്കുന്ന ആക്രമണങ്ങളെ പ്രതിരോധിക്കാൻ ഇടതുപക്ഷം ശക്തിപ്പെടേണ്ടത് അനിവാര്യമാണെന്നും ബൃന്ദാ കാരാട്ട്
ഭഗത് സിങ്ങിന്റെ ജന്മഗ്രാമത്തിൽവെച്ചായിരുന്നു പഞ്ചാബിൽ ഭവന്ത് മൻ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്.
റേഡിയോയിലൂടെ രാജ്യത്തെ സംബോധന ചെയ്യുന്ന മന് കീ ബാത്തില്‍ സംസാരിക്കവെയായിരുന്നു പ്രധാനമന്ത്രിയുടെ നിര്‍ദേശം.
നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന ഒക്ടോബർ ഒന്നിനും പത്രിക പിൻവലിക്കാനുള്ള അവസാന തീയതി ഒക്ടോബർ എട്ടുമാണ്.
അതേസമയം, തങ്ങൾക്ക് പോപ്പുലര്‍ ഫ്രണ്ടിനോടും ജമാ അത്തെ ഇസ്ലാമിയോടും വിട്ടുവീഴ്ചയില്ലെന്നും കെ എം ഷാജി അഭിമുഖത്തില്‍ പറഞ്ഞു.
പോപ്പുലർ ഫ്രണ്ട് സംഘടിപ്പിച്ചത് അക്രമഹർത്താൽ ആണെന്നും ഇക്കാര്യത്തിൽ സർക്കാർ എടുക്കുന്നത് ഫലപ്രദമായ നിലപാടാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
കുട്ടിയുടെ സംസാരത്തിൽ സംശയം തോന്നിയ പോലീസുകാർ കുട്ടിയെ മ്യൂസിയം പോലീസ് സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു
അഴിമതിയിൽ നിന്നും മുക്തമായ വികസനം ഉറപ്പാക്കാൻ ബി ജെ പിക്കൊപ്പം . കേരളം നിൽക്കണമെന്നും നദ്ദ ആവശ്യപ്പെട്ടു.
കണ്ണൂരിൽ എസ്.ഡി.പി.ഐ നേതാവിന്റെ വീടിന് നേരെ ബോംബേറ്. ഇന്ന് പുലർച്ചെ രണ്ട് മണിക്ക് പാനൂർ പാറാട് ആണ് സംഭവം
കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ ആര്യാടന് മുഹമ്മദ് അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ രണ്ടാഴ്ചയോളമായി ചികിത്സയിലായിരുന്നു