മോഹൻ ഭഗവതിനെ ‘രാഷ്ട്രപിതാവ്’ എന്ന് വിശേഷിപ്പിച്ച് ഓൾ ഇന്ത്യ ഇമാം ഓർഗനൈസേഷൻ മേധാവി
മോഹൻ ഭഗവത് ജി ഇന്ന് എന്റെ ക്ഷണപ്രകാരം സന്ദർശിച്ചു. അദ്ദേഹം 'രാഷ്ട്ര-പിതാ' - 'രാഷ്ട്ര-ഋഷി' ആണ്, അദ്ദേഹത്തിന്റെ സന്ദർശനത്തിൽ നിന്ന്
മോഹൻ ഭഗവത് ജി ഇന്ന് എന്റെ ക്ഷണപ്രകാരം സന്ദർശിച്ചു. അദ്ദേഹം 'രാഷ്ട്ര-പിതാ' - 'രാഷ്ട്ര-ഋഷി' ആണ്, അദ്ദേഹത്തിന്റെ സന്ദർശനത്തിൽ നിന്ന്
ഇന്ത്യ എന്നത് ഒരു മതരാഷ്ട്രമല്ല ജനാധിപത്യ രാഷ്ട്രമാണെന്ന് പോപുലർ ഫ്രണ്ട് നേതാക്കൾ ഓർക്കണമെന്നും കെ സുരേന്ദ്രൻ പറഞ്ഞു
ഒന്നിലധികം തവണ ഇത്തരത്തിലുള്ള ചോക്ലേറ്റ് കൊടുത്തപ്പോള്‍ അബോധ മനസോടെ ജിതന്‍ എന്തൊക്കെയോ വിളിച്ചുപറയുകയായിരുന്നു
സിപിഎം നേതൃത്വം തന്നെ ആസൂത്രണം ചെയ്ത് നടപ്പിലാക്കിയതാണ് എകെജി സെന്റർ ആക്രമണം എന്നാണ് കോൺഗ്രസ്സും ബിജെപിയും പ്രചരിപ്പിച്ചത്.
പ്രജ്ഞാപ്രവാഹ് അസം തലസ്ഥാനമായ ഗുവാഹത്തിയില്‍ സംഘടിപ്പിക്കുന്ന 'ലോക്മന്ഥന്‍ 2022' എന്ന പരിപാടിയുടെ സമാപന സമ്മേളനത്തിലാണ് ഗവര്‍ണര്‍ പങ്കെടുക്കുക.
ഏകദേശം രണ്ട് മാസക്കാലം നീണ്ടുനിൽക്കുന്ന പര്യവേക്ഷണമാണ് ലക്ഷ്യമിടുന്നത്. സമുദ്രത്തിന്റെ അടിത്തട്ട് കേന്ദ്രീകരിച്ചാണ് പഠനം.
സംസ്ഥാനത്തെ ചില ഇടതുമുന്നണി പ്രവർത്തകരും ഭാരത് ജോഡോ യാത്രക്ക് ആശംസകൾ നേർന്നുവെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.
റെയ്ഡിന് പിന്നാലെ പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചേക്കുമെന്ന അഭ്യൂഹം ശക്തമാകുന്നു
എകെ ജി സെന്ററിന് നേർക്ക് പടക്കമെറിഞ്ഞത് സിപിഎം പ്രാദേശിക നേതാവിന്‍റെ ആളുകളെന്നു നേരത്തെ വ്യക്തമായതാണ്. അങ്ങിനെ ചെയ്യേണ്ട കാര്യം കോൺഗ്രസിനില്ല.
സംസ്ഥാനത്ത് നാളെ പോപുലർ ഫ്രണ്ട് ഹർത്താൽ. ദേശീയ-സംസ്ഥാന നേതാക്കളുടെ അറസ്റ്റില്‍ പ്രതിഷേധിച്ചാണ് ഹർത്താലിന് കേരളത്തിൽ ഹർത്താൽ പ്രഖ്യാപിച്ചത്