അസമിലെ ആര്‍എസ്എസ് പരിപാടിയില്‍ മുഖ്യാതിഥി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

പ്രജ്ഞാപ്രവാഹ് അസം തലസ്ഥാനമായ ഗുവാഹത്തിയില്‍ സംഘടിപ്പിക്കുന്ന 'ലോക്മന്ഥന്‍ 2022' എന്ന പരിപാടിയുടെ സമാപന സമ്മേളനത്തിലാണ് ഗവര്‍ണര്‍ പങ്കെടുക്കുക.

ആഴക്കടലിൽ ഇന്ധന സാന്നിധ്യ സാധ്യത; കൊല്ലം മുതൽ കന്യാകുമാരി വരെ പര്യവേഷണം നടത്തും

ഏകദേശം രണ്ട് മാസക്കാലം നീണ്ടുനിൽക്കുന്ന പര്യവേക്ഷണമാണ് ലക്ഷ്യമിടുന്നത്. സമുദ്രത്തിന്റെ അടിത്തട്ട് കേന്ദ്രീകരിച്ചാണ് പഠനം.

പോപ്പുലര്‍ ഫ്രണ്ടിനെതിരായ കേന്ദ്ര നടപടികൾ; എല്ലാ തരം വർഗീയതയും അക്രമവും നേരിടേണ്ടതാണെന്ന് രാഹുൽ ഗാന്ധി

സംസ്ഥാനത്തെ ചില ഇടതുമുന്നണി പ്രവർത്തകരും ഭാരത് ജോഡോ യാത്രക്ക് ആശംസകൾ നേർന്നുവെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.

ജിതിൻ ബോംബെറിഞ്ഞു എന്നത് ശുദ്ധ നുണ; വിട്ടയച്ചില്ലെങ്കിൽ നാളെ മാർച്ച് നടത്തുമെന്ന് കെ സുധാകരന്‍

എകെ ജി സെന്ററിന് നേർക്ക് പടക്കമെറിഞ്ഞത് സിപിഎം പ്രാദേശിക നേതാവിന്‍റെ ആളുകളെന്നു നേരത്തെ വ്യക്തമായതാണ്. അങ്ങിനെ ചെയ്യേണ്ട കാര്യം കോൺഗ്രസിനില്ല.

എൻ.ഐ.എ, ഇ.ഡി റെയ്ഡി പ്രതിഷേധിച്ചു നാളെ പോപ്പുലർ ഫ്രണ്ട് ഹര്‍ത്താല്‍

സംസ്ഥാനത്ത് നാളെ പോപുലർ ഫ്രണ്ട് ഹർത്താൽ. ദേശീയ-സംസ്ഥാന നേതാക്കളുടെ അറസ്റ്റില്‍ പ്രതിഷേധിച്ചാണ് ഹർത്താലിന് കേരളത്തിൽ ഹർത്താൽ പ്രഖ്യാപിച്ചത്

ഇടതുപക്ഷം ഇവിടുള്ളിടത്തോളം പൗരത്വ ഭേദഗതി നിയമം ഈ മണ്ണില്‍ നടപ്പാവില്ല: മുഖ്യമന്ത്രി

കണ്ണൂര്‍ ചരിത്ര കോണ്‍ഗ്രസ് വിഷയം സാന്ദര്‍ഭികമായല്ലാതെ ഉദ്ധരിക്കുന്നത് നിഷ്കളങ്കമായി കാണാന്‍ കഴിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

“ജനാധിപത്യം അവസാനിച്ചു,” പഞ്ചാബ് ഗവർണറുടെ നീക്കത്തിനെതിരെ അരവിന്ദ് കെജ്‌രിവാൾ

മന്ത്രിസഭ വിളിച്ച സമ്മേളനം ഗവർണർക്ക് എങ്ങനെ നിരസിക്കാൻ കഴിയും? അപ്പോൾ ജനാധിപത്യം അവസാനിച്ചു. രണ്ട് ദിവസം മുമ്പ് ഗവർണർ സമ്മേളനത്തിന്

ഗുജറാത്ത് കലാപക്കേസിൽ ടീസ്റ്റ സെതൽവാദിനും മറ്റുള്ളവർക്കുമെതിരെ പോലീസിന്റെ കുറ്റപത്രം

സെതൽവാദ് സെപ്തംബർ രണ്ടിലെ സുപ്രീം കോടതി ഉത്തരവിനെ തുടർന്ന് ഇടക്കാല ജാമ്യത്തിൽ പുറത്തിറങ്ങിയിരുന്നു.

Page 786 of 817 1 778 779 780 781 782 783 784 785 786 787 788 789 790 791 792 793 794 817