കോൺഗ്രസിൽ വീണ്ടും പ്രതിസന്ധി; നിബന്ധനകള്‍ അംഗീകരിച്ചില്ലെങ്കില്‍ അധ്യക്ഷ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് അശോക് ഗെലോട്ട്

താന്‍ കോൺഗ്രസ് പ്രസിഡന്റ് ആകുമ്പോൾ പകരം സച്ചിന്‍ പൈലറ്റിനെ രാജസ്ഥാൻ മുഖ്യമന്ത്രിയാക്കരുതെന്നതാണ് ഗെലോട്ടിന്‍റെ നിബന്ധന.

വലിയ ചുമതലകള്‍ വേണ്ട എന്നു വച്ച് ത്യാഗം ചെയ്ത ആളാണ് ഗവര്‍ണര്‍: ശോഭ സുരേന്ദ്രൻ

മാര്‍ക്‌സിസ്റ്റ് പാർട്ടിയുടെ നേതാക്കള്‍ പറയുന്നിടത്തെല്ലാം ഗവര്‍ണര്‍ ഒപ്പുവയ്ക്കണമെന്ന് വാശി പിടിക്കുകയാണെന്നും ശോഭ സുരേന്ദ്രന്‍ ഇന്ന് തൃശ്ശൂരില്‍ പറഞ്ഞു.

സോളാർ പീഡന കേസില്‍ എപി അബ്ദുള്ള കുട്ടിയെ സിബിഐ ചോദ്യം ചെയ്തു

സോളാർ തട്ടിപ്പ് കേസിൽ ഉൾപ്പെട്ട പരാതിക്കാരിയുടെ ആവശ്യപ്രകരാണ് സംസ്ഥാന ക്രൈംബ്രാഞ്ച് അന്വേഷിച്ചിരുന്ന കേസ് സംസ്ഥാന സർക്കാർ സിബിഐക്ക് വിട്ടത്.

ബിജെപി-ഇഡി-സിബിഐ സഖ്യം ഗുജറാത്തിലെ തെരഞ്ഞെടുപ്പിൽ മത്സരിക്കും; പരിഹാസവുമായി ആം ആദ്മി

എഎപി എംഎൽഎ ദുർഗേഷ് പഥക് ചോദ്യം ചെയ്യലിനായി ഇഡിക്ക് മുമ്പാകെ ഹാജരായതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ സോഷ്യൽ മീഡിയയിലൂടെയുള്ള പ്രതികരണം.

കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ്; ശശി തരൂർ മത്സരിക്കുന്നതിൽ എതിർപ്പില്ലെന്ന് സോണിയ ഗാന്ധി

ഗാന്ധി കുടുംബത്തിന്റെ പിന്തുണയോടെ അശോക് ഗലോട്ട് മത്സരത്തിനിറങ്ങിയാല്‍ തരൂര്‍ മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ നേരത്തെ ഉണ്ടായിരുന്നു.

ഗവര്‍ണര്‍ക്ക് ആര്‍എസ്എസ് വിധേയത്വം; കമ്മ്യൂണിസ്റ്റ് വിരുദ്ധതയുടെ മൂര്‍ത്തി ഭാവമാകരുത്; മുഖ്യമന്ത്രി

പെട്ടെന്നുണ്ടാകുന്ന വികാരത്തിന് എന്തെങ്കിലും വിളിച്ച് പറയുന്നത് പോലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കെതിരെ എന്തെങ്കിലും പറയരുത്.

കേന്ദ്ര അന്വേഷണ ഏജൻസികളുടെ ദുരുപയോഗത്തിനെതിരെ പ്രമേയം പാസാക്കി പശ്ചിമ ബംഗാൾ നിയമസഭ; അടുത്തത് ജുഡീഷ്യറിയോ എന്ന് ബിജെപി

സിബിഐ, ഇഡി, മറ്റ് അന്വേഷണ ഏജൻസികൾ എന്നിവയ്‌ക്കെതിരെ പ്രമേയം പാസാക്കിയ ആദ്യ സംസ്ഥാനമാണ് പശ്ചിമ ബംഗാൾ.

അമരീന്ദർ സിംഗ് ബിജെപിയിൽ ചേർന്നു; പഞ്ചാബ് ലോക് കോൺഗ്രസിനെ ബിജെപിയിൽ ലയിപ്പിച്ചു

കക്ഷി രാഷ്ട്രീയത്തിൽ ദേശീയ താൽപ്പര്യമാണ് സിംഗ് എപ്പോഴും കാത്തുസൂക്ഷിക്കുന്നതെന്ന് ചടങ്ങിൽ സംസാരിച്ച കേന്ദ്രമന്ത്രി നരേന്ദ്ര സിംഗ് തോമർ പറഞ്ഞു.

Page 789 of 816 1 781 782 783 784 785 786 787 788 789 790 791 792 793 794 795 796 797 816