കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ്; ശശി തരൂർ മത്സരിക്കുന്നതിൽ എതിർപ്പില്ലെന്ന് സോണിയ ഗാന്ധി

ഗാന്ധി കുടുംബത്തിന്റെ പിന്തുണയോടെ അശോക് ഗലോട്ട് മത്സരത്തിനിറങ്ങിയാല്‍ തരൂര്‍ മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ നേരത്തെ ഉണ്ടായിരുന്നു.

ഗവര്‍ണര്‍ക്ക് ആര്‍എസ്എസ് വിധേയത്വം; കമ്മ്യൂണിസ്റ്റ് വിരുദ്ധതയുടെ മൂര്‍ത്തി ഭാവമാകരുത്; മുഖ്യമന്ത്രി

പെട്ടെന്നുണ്ടാകുന്ന വികാരത്തിന് എന്തെങ്കിലും വിളിച്ച് പറയുന്നത് പോലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കെതിരെ എന്തെങ്കിലും പറയരുത്.

കേന്ദ്ര അന്വേഷണ ഏജൻസികളുടെ ദുരുപയോഗത്തിനെതിരെ പ്രമേയം പാസാക്കി പശ്ചിമ ബംഗാൾ നിയമസഭ; അടുത്തത് ജുഡീഷ്യറിയോ എന്ന് ബിജെപി

സിബിഐ, ഇഡി, മറ്റ് അന്വേഷണ ഏജൻസികൾ എന്നിവയ്‌ക്കെതിരെ പ്രമേയം പാസാക്കിയ ആദ്യ സംസ്ഥാനമാണ് പശ്ചിമ ബംഗാൾ.

അമരീന്ദർ സിംഗ് ബിജെപിയിൽ ചേർന്നു; പഞ്ചാബ് ലോക് കോൺഗ്രസിനെ ബിജെപിയിൽ ലയിപ്പിച്ചു

കക്ഷി രാഷ്ട്രീയത്തിൽ ദേശീയ താൽപ്പര്യമാണ് സിംഗ് എപ്പോഴും കാത്തുസൂക്ഷിക്കുന്നതെന്ന് ചടങ്ങിൽ സംസാരിച്ച കേന്ദ്രമന്ത്രി നരേന്ദ്ര സിംഗ് തോമർ പറഞ്ഞു.

സഞ്ജുവിനെ എന്തുകൊണ്ട് ക്യാപ്റ്റനാക്കി; മുന്‍ പാക് താരം ഡാനിഷ് കനേരിയ പറയുന്നു

രാജ്യമാകെ സഞ്ജുവിന് മികച്ച ആരാധകരുണ്ട്. ഓസ്ട്രേലിയയില്‍ പോലും അദ്ദേഹത്തിന്റെ ബാറ്റിങ് ശൈലി നിങ്ങള്‍ക്ക് ഒരു എക്സ് ഫാക്ടര്‍ നല്‍കുമായിരുന്നു

ഗവര്‍ണര്‍ക്കെതിരെ നടന്നത് ആസൂത്രിതമായ ആക്രമണം; മുഖ്യമന്ത്രി രാജിവെക്കണം: കെ സുരേന്ദ്രൻ

വൈസ് ചാന്‍സലര്‍ നിയമനത്തില്‍ നേരിട്ട് ഇടപെട്ട മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെക്കണമെന്നും കെ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

സത്യപ്രതിജ്ഞാ ലംഘനവും സ്വജനപക്ഷപാതവും നടത്തിയ മുഖ്യമന്ത്രിക്ക് അധികാരത്തിൽ തുടരാൻ യോഗ്യതയില്ല: കെ സുധാകരൻ

മുഖ്യമന്ത്രി പലപ്പോഴും പാർട്ടി സെക്രട്ടറിയുടെ നിലവാരത്തിലാണ് പെരുമാറുന്നതെന്നും കെ സുധാകരൻ ആരോപിച്ചു.

കോൺഗ്രസിലെ പരിഷ്‌കാരങ്ങളെക്കുറിച്ചുള്ള പോസ്റ്റ് ; ശശി തരൂർ സോണിയാ ഗാന്ധിയെ കണ്ടു

തെരഞ്ഞെടുപ്പിന് പകരം സമവായത്തിലൂടെ കോൺഗ്രസ് അധ്യക്ഷനെ തിരഞ്ഞെടുക്കാനുള്ള ശ്രമത്തെ ഈ നീക്കം പലർക്കും തിരിച്ചടിയായി.

Page 790 of 817 1 782 783 784 785 786 787 788 789 790 791 792 793 794 795 796 797 798 817