ചീറ്റകൾക്ക് കുനോ നാഷണൽ പാർക്ക് അവരുടെ വീടാക്കാൻ സമയം നൽകുക: പ്രധാനമന്ത്രി

ഇന്ത്യയിൽ നിന്നും നമീബിയയിൽ നിന്നുമുള്ള മൃഗഡോക്ടർമാരും വിദഗ്ധരും ഈ പുള്ളി മൃഗങ്ങളെ അവരുടെ ക്വാറന്റൈൻ വലയത്തിൽ സൂക്ഷ്മമായി നിരീക്ഷിക്കുന്നു,

എംടി രമേശ് വരില്ല; കെ സുരേന്ദ്രൻ ബിജെപി സംസ്ഥാന പ്രസിഡന്റായി തുടരാൻ സാധ്യത

രണ്ട് വർഷങ്ങൾക്ക് ശേഷം നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ നിന്നും ഒരു സീറ്റെങ്കിലും നേടുക എന്നതാണ് ബിജെപി ലക്ഷ്യം വയ്ക്കുന്നത്.

രാഹുൽ ഗാന്ധിയെ ദേശീയ അധ്യക്ഷനാക്കാനുള്ള പ്രമേയം പാസാക്കി ഛത്തീസ്ഗഢ് കോൺഗ്രസ്

മറ്റ് സംസ്ഥാനങ്ങളിലും സമാനമായ പ്രമേയങ്ങൾ പാസാക്കുകയാണെങ്കിൽ, പാർട്ടിയുടെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്നതിനാൽ രാഹുൽ ജി അതിനെക്കുറിച്ച് പുനർവിചിന്തനം ചെയ്യണം.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ്; അമേരിക്ക ചൈനയുടെ സാങ്കേതിക മേഖലയെ ലക്ഷ്യമിടുന്നു

ലൈസൻസുകൾ ലഭിക്കാത്തപക്ഷം ചൈനയിലേക്കുള്ള നിരവധി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കംപ്യൂട്ടിംഗ് ചിപ്പുകളുടെ കയറ്റുമതി നിർത്താൻ നിർദ്ദേശിച്ചു.

പ്രധാനമന്ത്രിയുടെ മാധ്യമ ഉപദേഷ്ട്ടാവ് മാധ്യങ്ങളെ ഭീഷണിപ്പെടുത്തുന്നു: അരവിന്ദ് കെജ്രിവാൾ

പ്രധാനമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് മാധ്യമങ്ങളെ ഭീഷണിപ്പെടുത്തുന്നുവെന്ന് ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടിയുടെ കൺവീനറുമായ അരവിന്ദ് കെജ്‌രിവാൾ

ആം ആദ്മി പാർട്ടിയുടെ വളർച്ച ബിജെപിക്ക് ദഹിക്കുന്നില്ല; തകർക്കാൻ സിബിഐയെയും ഇഡിയെയെയും ഉപയോഗിക്കുന്നു: അരവിന്ദ് കെജ്രിവാൾ

അടുത്ത നിയമസഭാ തെരഞ്ഞെടുപ്പോടെ ഗുജറാത്തിൽ ആം ആദ്മി പാർട്ടി സർക്കാർ ഉണ്ടാക്കുമെന്നും അരവിന്ദ് കെജ്രിവാൾ അവകാശപ്പെട്ടു.

കോൺഗ്രസ് ഇല്ലാതെ ഒരു പ്രതിപക്ഷ ഐക്യവും ഉണ്ടാകില്ല: ജയറാം രമേശ്

തങ്ങളുടെ മുൻ സഖ്യകക്ഷികളെ ലക്ഷ്യമിട്ട്, പല പ്രാദേശിക പാർട്ടികളും സ്വന്തം താൽപ്പര്യങ്ങൾക്കായി കോൺഗ്രസിനെ പിന്നോട്ട് കുത്തിയെന്നും അദ്ദേഹം പറഞ്ഞു.

റെയിൽ പദ്ധതികൾ; കേരളത്തിന്റെ അവകാശവാദങ്ങള്‍ തള്ളി കര്‍ണാടക മുഖ്യമന്ത്രി

ഇതോടുകൂടി കേരളത്തിന്റെ നിലമ്പൂര്‍-നഞ്ചന്‍കോട്, തലശ്ശേരി-മൈസൂരു തുടങ്ങിയ ബെംഗളൂരുവിലേക്കുള്ള ബദല്‍ റെയില്‍പാത പദ്ധതികള്‍ നടപ്പാകില്ല എന്ന് തീർച്ചയായി.

Page 791 of 816 1 783 784 785 786 787 788 789 790 791 792 793 794 795 796 797 798 799 816