
ഗവര്‍ണര്‍–സര്‍ക്കാര്‍ തര്‍ക്കം നാടകം: വി.ഡി.സതീശന്
ആരിഫ് മുഹമ്മദ് ഖാനും സർക്കാരും തമ്മിലുള്ള തര്‍ക്കം നാടകമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ
ആരിഫ് മുഹമ്മദ് ഖാനും സർക്കാരും തമ്മിലുള്ള തര്‍ക്കം നാടകമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ
സംസ്ഥാന ഗവർണർ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും തമ്മിലുള്ള തർക്കത്തിൽ പ്രധാനമന്ത്രിയോ രാഷ്ട്രപതിയോ അടിയന്തരമായി ഇടപെടണമെന്ന് കോൺഗ്രസ്
തെരുവുനായ ശല്യം നേരിടാന്‍ കുട്ടികള്‍ക്കൊപ്പം തോക്കുമായി സുരക്ഷ പോയ രക്ഷിതാവിനെതിരെ പൊലീസ് കേസെടുത്തു. കാസര്‍കോട് ബേക്കല്‍ ഹദ്ദാദ് നഗറിലെ സമീറിനെതിരെയാണ്
ഇന്ത്യയുടെ സമ്പന്നമായ ചരിത്രവും പുരാതന സംസ്‌കാരവും പരമ്പരാഗതമായി റഷ്യയ്ക്ക് വലിയ താൽപ്പര്യമുള്ളതാണെന്ന് റഷ്യൻ പ്രസിഡന്റ് അടിവരയിട്ടു.
ബേബി പൗഡർ നിർമ്മിക്കാനുള്ള ജോൺസൺ ആൻഡ് ജോൺസന്റെ ലൈസൻസ് അടിയന്തര പ്രാബല്യത്തോടെ റദ്ദാക്കിയതായി മഹാരാഷ്ട്ര എഫ്ഡിഎ
റഷ്യൻ സൈന്യം പറയുന്നതനുസരിച്ച്, 300 കിലോമീറ്റർ അകലെയുള്ള അവരുടെ സിമുലേറ്റഡ് നാവിക ലക്ഷ്യങ്ങളിൽ പ്രൊജക്‌ടൈലുകൾ വിജയകരമായി അടിച്ചു.
തീരുമാനത്തില്‍ പിശകുണ്ടെങ്കില്‍ പരിശോധിക്കാം. ഇങ്ങനെ പ്രതികരണം നടത്താന്‍ ഗവര്‍ണര്‍ക്ക് എന്താണ് അധികാരമെന്നും മുഖ്യമന്ത്രി
കേരളത്തിൽ ഇപ്പോൾ വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗത്തെ വളരെ ഗൗരവത്തോടെയാണ് സർക്കാർ കാണുന്നതെന്ന് മുഖ്യമന്ത്രി
പണം നൽകിയാൽ പാർട്ടി വിടുമെന്ന് ഉറപ്പുണ്ടെങ്കിൽ അത്തരത്തലുള്ളവരെ എന്തുകൊണ്ടാണ് പോറ്റുന്നത്' ഹിമന്ത ചോദിക്കുന്നു.
പാർട്ടിക്ക് അവമതിപ്പുണ്ടാക്കിയ മുഴുവൻ പ്രവർത്തകരെയും പുറത്താക്കിയിരിക്കുന്നതായും കെ സുധാകരൻ അറിയിച്ചു