സംഭവിക്കാമായിരുന്ന ഒരു വലിയ വിമാന ദുരന്തത്തില്‍ നിന്നാണ് മുന്‍ പ്രധാനമന്ത്രി രക്ഷപ്പെട്ടത് എന്നാണ് പാകിസ്ഥാനിൽ നിന്നുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
റഷ്യയുടെ ഏഷ്യയിലേക്കുള്ള ചായ്‌വ് പ്രകടമാക്കാൻ പുടിന് കഴിയുമ്പോൾ അദ്ദേഹത്തിന്റെ സ്വാധീനം അടിവരയിടാൻ ഈ കൂടിക്കാഴ്ച പ്രസിഡന്റ് ഷിക്ക് അവസരം നൽകും
കേവലം രാഷ്ട്രീയ നേട്ടത്തിനായി ബിജെപി സമൂഹത്തിൽ മതപരമായ ഭിന്നതകള്‍ സൃഷ്ടിക്കുകയാണെന്ന് ചന്ദ്രശേഖരറാവു ആരോപിച്ചു.
പാർലമെന്റിൽ ഭൂരിപക്ഷം നേടാനും അതിലൂടെ ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കാനും കഴിയുന്ന ഒരു പാർട്ടിയും ഇന്ന് ഇന്ത്യയിൽ ഇല്ല.”- അദ്ദേഹം പറഞ്ഞു
കടുത്ത ട്രഷറി നിയന്ത്രണം ഏർപ്പെടുത്താനുള്ള ആലോചനയിലാണ് ധനവകുപ്പ്എന്നാണ് വിവിധ മാധ്യമങ്ങൾ ഇതിനെപ്പറ്റി റിപ്പോർട്ടി ചെയ്തത്
ബിജെപിയ്ക്ക് അനുകൂല സാഹചര്യമാണെന്ന് എപ്പോഴും പറയുന്നതിനപ്പുറം ഒന്നും നടക്കുന്നില്ലെന്ന് അദ്ദേഹം പരിഹസിച്ചു എന്നാണ് റിപ്പോർട്ടുകൾ.
രാഹുലിന്റെ ആശയങ്ങളും ലാളിത്യവും ആളുകളെ വളരെയധികം ആകര്‍ഷിക്കുന്നു. ഇന്ത്യക്കാരുടെ ഐക്യത്തിനായാണ് രാഹുല്‍ നടക്കുന്നതെന്നും അഴഗിരി കൂട്ടിച്ചേർത്തു
ഗുരുതരാവസ്ഥയിലായ പെൺകുട്ടി എങ്ങനെയോ വീട്ടിലെത്തുകയും സംഭവം വീട്ടുകാരെ അറിയിക്കുകയും ചെയ്‌തതായി ഐഎഎൻഎസ് റിപ്പോർട്ട് ചെയ്തു.
ഇതുവരെ ചെയ്ത നല്ല കാര്യങ്ങൾ ഉൾക്കൊണ്ട്, പക്ഷഭേദമില്ലാതെ ജനങ്ങൾ പിന്തുണച്ചതുകൊണ്ടാണ് കേരളത്തിൽ രണ്ടാമതും പിണറായി സർക്കാർ ഉണ്ടായത്.
രാജ്യത്തെ ജനങ്ങള്‍ക്കിടയില്‍ സ്‌നേഹം പടര്‍ത്തുകയാണ് ഈ യാത്രയുടെ ലക്ഷ്യം. നാളെ തിരുവനന്തപുരം നഗരത്തിലാണ് ജോഡോ യാത്രയുടെ പര്യടനം.