കേരളം, പഞ്ചാബ്, തെലങ്കാന, ചണ്ഡീഗഡ്, ഗുജറാത്ത് സംസ്ഥാനങ്ങളുടെ ചുമതലയാണ് ഇപ്പോൾ മുതിർന്ന നേതാക്കൾക്ക് നൽകിയിട്ടുള്ളത്.
രാജ്യം 100 വർഷത്തെ ഉപരോധത്തിന് വിധേയമായാലും ഉത്തരകൊറിയയുടെ ആണവായുധങ്ങൾ താൻ ഒരിക്കലും ഉപേക്ഷിക്കില്ലെന്ന് കിം അസംബ്ലിയിൽ പറഞ്ഞു
നെഹ്‌റു കുടുംബത്തെ താന്‍ തള്ളിപ്പറഞ്ഞെന്ന ഭാഷയില്‍ ദുര്‍വ്യാഖ്യാനം നടത്തി ആ വാര്‍ത്ത വീണ്ടും പ്രക്ഷേപണം ചെയ്യുകയുമായിരുന്നു
ഇന്ത്യന്‍ സബ് കോണ്ടിനന്റ് അവാര്‍ഡ് 2022 ല്‍ ഉത്തരവാദിത്ത ടൂറിസം മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് കേരളം 4 ഗോള്‍ഡ് അവാര്‍ഡുകള്‍ നേടി.
നമ്മുടെ രാജ്യത്ത് അഭിപ്രായ സ്വാതന്ത്ര്യത്തിന് എല്ലാവർക്കും അവകാശമുണ്ടെന്ന് കോടതി ഉറപ്പുവരുത്തണം. ഇപ്പോഴുള്ള സാഹചര്യത്തിൽ അതിന് വലിയ പ്രാധാന്യമുണ്ട്.
ബിജെപി അവകാശപ്പെടുന്ന ഫോട്ടോയുടെ ആധികാരികതയും ഗാന്ധിയുടെ ടി-ഷർട്ടിന്റെ വിലയും ആരും ഇതുവരെ സ്വതന്ത്രമായി പരിശോധിച്ചിട്ടില്ല.
രാജീവ് ഗാന്ധി തനിക്ക് ഒരു സഹോദരനെ പോലെയും ഇന്ദിരാ ഗാന്ധി തന്റെ അമ്മയെ പോലെയുമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുൻപ് താൻ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി സ്ഥാനം വഹിച്ചത് എംഎൽഎ പദവിയിൽ തുടർന്നു കൊണ്ടായിരുന്നു
യുപിയിലെ ഹാത്രസില്‍ കൂട്ടബലാത്സംഗത്തിന് ഇരയായി പെണ്‍കുട്ടി മരിച്ച സ്ഥലത്തേക്ക് പോകും വഴിയാണ് സിദ്ദിഖ് കാപ്പൻ 2020 ഒക്ടോബർ അഞ്ചിന് അറസ്റ്റിലായത്.
സ്പീക്കർ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ യു ഡി എഫ് തീരുമാനം. ആലുവ എം.എൽ.എ അൻവർ സാദത്ത് യു.ഡി.എഫിന്റെ സ്പീക്കർ സ്ഥാനാർഥിയായി മത്സരിക്കും