കാറിന്റെ പിൻസീറ്റ് യാത്രക്കാർ സീറ്റ്ബെൽറ്റ് ധരിച്ചില്ലെങ്കിൽ പിഴയീടാക്കും: നിതിൻ ഗഡ്കരി

കാറിൽ യാത്ര ചെയ്യുന്ന എല്ലാവർക്കും സീറ്റ്ബെൽറ്റ് നിർബന്ധമാണെന്നും സീറ്റ്ബെൽറ്റ് ധരിക്കാത്ത പിൻസീറ്റ് യാത്രക്കാരിൽ നിന്നും പിഴയിടാക്കുമെന്നും ഗതാഗത വകുപ്പ് മന്ത്രി

പേവിഷബാധയ്‌ക്കെതിരേയുള്ള വാക്‌സിന്റെ ഗുണനിലവാരം വീണ്ടും പരിശോധിക്കണം; കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രിയ്ക്ക് കത്തയച്ചതായി മന്ത്രി വീണാ ജോർജ്

വാക്‌സിന്‍ എടുത്തിട്ടും 5 പേര്‍ പേവിഷബാധ മൂലം മരിച്ചത് പൊതുസമൂഹത്തില്‍ ആശങ്കയുളവാക്കിയ പശ്ചാത്തലത്തിലാണ് കത്തയച്ചതെന്ന് മന്ത്രി പറഞ്ഞു.

റെയിൽ ബന്ധങ്ങൾ, നദീജലം പങ്കിടൽ; തന്ത്ര പ്രധാനമായ 7 ധാരണാപത്രങ്ങളിൽ ഒപ്പ് വച്ച് ഇന്ത്യയും ബംഗ്ലാദേശും

ബംഗ്ലാദേശിൽ ഉണ്ടാകുന്ന വെള്ളപ്പൊക്കം, തീവ്രവാദം, ഉഭയകക്ഷി ബന്ധം, പ്രാദേശിക, അന്തർദേശീയ വിഷയങ്ങൾ മുതലായയിലും ആശയ വിനിമയം നടന്നു.

മകന്റെ നിയമനവുമായി ബന്ധപ്പെട്ട വിവാദം; ഏഷ്യാനെറ്റ് ന്യൂസ് 10 ദിവസങ്ങൾക്കുള്ളിൽ വാർത്ത പിൻവലിച്ചുകൊണ്ട് മാപ്പ് പറയണം: കെ സുരേന്ദ്രൻ

10 ദിവസങ്ങൾക്കുള്ളിൽ വാർത്ത പിൻവലിച്ചുകൊണ്ട് മാപ്പ് പറയണം. ഇല്ലെങ്കിൽ ചാനലിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന്

കാന്തപുരത്തിനും വെള്ളാപ്പള്ളി നടേശനും ഡി. ലിറ്റ് നൽകണമെന്ന് പ്രമേയം; കാലിക്കറ്റ് സർവകലാശാല സിൻഡിക്കേറ്റിൽ തർക്കം

തർക്കത്തെ തുടർന്ന് വിഷയത്തിൽ അന്തിമ തീരുമാനമെടുക്കാൻ ഡീ. ലിറ്റ് നൽകേണ്ടവരെ കണ്ടെത്തുന്നതിന് രൂപീകരിച്ച സിൻഡിക്കേറ്റ് സബ് കമ്മിറ്റിയെ ചുമതലപ്പെടുത്തി.

ബെംഗളൂരുവിലെ വെള്ളപ്പൊക്കത്തിന് കാരണം സംസ്ഥാനത്തെ മുൻ കോൺഗ്രസ് സർക്കാർ: മുഖ്യമന്ത്രി ബസവരാജ്ബൊമ്മൈ

കർണ്ണാടകയിൽ പ്രത്യേകിച്ച് ബെംഗളൂരുവിൽ അഭൂതപൂർവമായ മഴയാണ് ലഭിച്ചത്. കഴിഞ്ഞ 90 വർഷത്തിനിടയിൽ ഇത്തരമൊരു മഴ ലഭിച്ചിട്ടില്ല.

രാഹുൽ ഗാന്ധി തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ മാത്രം ഹിന്ദു: മധ്യപ്രദേശ് മന്ത്രി നരോത്തം മിശ്ര

ഗുജറാത്തിലെ കർഷകർക്ക് 3 ലക്ഷം രൂപ വരെയുള്ള വായ്പ എഴുതിത്തള്ളുമെന്ന കോൺഗ്രസ് നേതാവിന്റെ അടുത്തിടെ തിരഞ്ഞെടുപ്പ് വാഗ്ദാനത്തെയും അദ്ദേഹം എതിർത്തു

ആസാദ് കാശ്മീർ പരാമർശം; കോടതി ഉത്തരവിട്ടാൽ മാത്രമേ കെടി ജലീലിനെതിരെ കേസെടുക്കാനാകൂ എന്ന് ഡല്‍ഹി പോലീസ്

സമാന വിഷയത്തിൽ നിലവിൽ കെ ടി ജലീലിനെതിരെ കേരളത്തിൽ തിരുവല്ല ഒന്നാം ക്ലാസ് ജുഡിഷ്യല്‍ മജിസ്‌ട്രേട്ടിന്റെ ഉത്തരവ് പ്രകാരം കീഴ്‌വായ്പൂര്‍

Page 804 of 817 1 796 797 798 799 800 801 802 803 804 805 806 807 808 809 810 811 812 817