ഇന്ത്യന്‍ വംശജനായ ഋഷി സുനകിന് പരാജയം; ബ്രിട്ടന്റെ മൂന്നാം വനിതാ പ്രധാനമന്ത്രിയായി ലിസ് ട്രസ്

ജോൺസന്റെ പ്രക്ഷുബ്ധമായ മൂന്ന് വർഷത്തെ ഭരണത്തിന് ശേഷം ആഴത്തിൽ വിഭജിക്കപ്പെട്ട ഒരു പാർട്ടിയെ അവർ നന്നാക്കണം എന്നതാണ് മറ്റൊരു

തെരുവ് നായയുടെ കടിയേറ്റ് ചികിത്സയിലായിരുന്ന കുട്ടി മരിച്ച സംഭവം; അങ്ങേയറ്റം ദുഃഖകരമാണെന്ന് ആരോഗ്യമന്ത്രി വീണാജോര്‍ജ്

ചികിത്സയുടെ കാര്യത്തിൽ എന്തെങ്കിലും വീഴ്ച ഉണ്ടായെങ്കിൽ അന്വേഷണം നടത്തും. സംസ്ഥാനത്തെ എല്ലാ വകുപ്പും സംയുക്തമായി കർമ പദ്ധതി തയ്യാറാക്കും.

മന്ത്രവാദിനിയെന്ന് ആരോപണം; ജാര്‍ഖണ്ഡില്‍ വൃദ്ധയുള്‍പ്പെടെ മൂന്ന് സ്ത്രീകളെ നാട്ടുകാര്‍ മര്‍ദിച്ച് കൊലപ്പെടുത്തി

ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തിയ നാട്ടുകാര്‍ പ്രദേശത്തേക്ക് പൊലീസ് പ്രവേശിക്കാതിരിക്കാന്‍ മണിക്കൂറുകള്‍ നീണ്ട തടസങ്ങളും സൃഷ്ടിച്ചിരുന്നു.

സൗജന്യ വൈദ്യുതി മുതൽ 500 രൂപയ്ക്ക് എൽപിജി സിലിണ്ടർ വരെ; ഗുജറാത്തിൽ തെരഞ്ഞെടുപ്പ് വാഗ്‌ദാനവുമായി രാഹുൽ ഗാന്ധി

പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും ഇംഗ്ലീഷ് മീഡിയം സ്‌കൂളുകൾ നിർമ്മിക്കുമെന്നും പെൺകുട്ടികൾക്ക് സൗജന്യ വിദ്യാഭ്യാസം നൽകുമെന്നും അദ്ദേഹംപറഞ്ഞു.

കെ എസ്ആർടിസി; എല്ലാമാസവും അഞ്ചാം തീയതിക്കകം ശമ്പളം നല്‍കുമെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ്

12 മണിക്കൂര്‍ സിംഗിള്‍ ഡ്യൂട്ടി അംഗീകരിക്കണമെന്നത് അടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ചയില്‍ ഉയര്‍ന്നുവന്നെങ്കിലും ഇത് പൂർണ്ണമായി അംഗീകരിക്കാന്‍ പ്രതിപക്ഷ യൂണിയനുകള്‍

സിൽവർലൈൻ മംഗലാപുരം വരെ നീട്ടി സിപിഎം ബിജെപിയുമായി ധാരണയുണ്ടാക്കുന്നു: കെ മുരളീധരൻ

എന്നാൽ സിൽവർലൈൻ മംഗലാപുരം വരെ നീട്ടിയാലും സമരത്തിൽ നിന്ന് പിന്മാറില്ല. കോൺഗ്രസ്, സമരം താർക്കാലികമായി മാറ്റി വച്ചിരിക്കുകയാണ്.

ബിജെപി വെറും രണ്ട് സീറ്റിൽനിന്നാണ് തുടങ്ങിയത്; അവിടെത്തന്നെ അവർ തിരിച്ചെത്തും: ജെഡിയു

2024ൽ നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിൽ ബിഹാറിലെ 40 ലോക്‌സഭാ മണ്ഡലങ്ങളിലും ജെ ഡി യു ജയിക്കും. ബി ജെ പിക്ക് പറയാനുള്ളതെല്ലാം

ഭാരത് ജോഡോ യാത്രയിൽ കേരളത്തിൽ നിന്ന് ചാണ്ടി ഉമ്മൻ ഉൾപ്പെടെ 8 സ്ഥിരാംഗങ്ങൾ

സെപ്തംബർ 7 ന് വൈകിട്ട് അഞ്ചിന് കന്യാകുമാരിയിൽ തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ രാഹുലിന്റെ യാത്ര ഉദ്ഘാടനം ചെയ്യും.

ചൈനീസ് ടെക് മേഖലയ്‌ക്കെതിരെ അമേരിക്ക; നിക്ഷേപം നിയന്ത്രിക്കാൻ നടപടി വരും

ലോകത്തിലെ ഏറ്റവും വലിയ രണ്ട് സമ്പദ്‌വ്യവസ്ഥകളായ അമേരിക്കയ്ക്കും ചൈനക്കും ഇടയിൽ വർദ്ധിച്ചുവരുന്ന പിരിമുറുക്കങ്ങൾക്കിടയിൽ ചൈനീസ് ടെക്‌നോളജി കമ്പനികളിലെ യുഎസ് നിക്ഷേപം

ഇന്ത്യന്‍ മുതലാളിയെ ലോക മുതലാളിയാക്കി മാറ്റാനാണ് മോദി സര്‍ക്കാര്‍ ശ്രമിക്കുന്നത്; എംവി ഗോവിന്ദൻ മാസ്റ്റർ

രാജ്യത്തെ സമ്പന്നര്‍ കൂടുതല്‍ സമ്പന്നരാകുന്നു. ദരിദ്രരാവട്ടെ കൂടുതല്‍ ദരിദ്രരാകുന്നു. അതേസമയം, നമ്മുടെ കേരളത്തില്‍ ദാരിദ്ര്യം 0.7 ശതമാനം മാത്രമാണ്.

Page 806 of 817 1 798 799 800 801 802 803 804 805 806 807 808 809 810 811 812 813 814 817