ഉക്രെയ്‌നിന് 11.7 ബില്യൺ ഡോളറിന്റെ സൈനിക സഹായം നൽകണം; യുഎസ് കോൺഗ്രസിനോട് പണം ആവശ്യപ്പെട്ട് ബൈഡൻ ഭരണകൂടം

ഉക്രെയ്നിലെ ജനങ്ങളെ അവരുടെ ജനാധിപത്യത്തെ സംരക്ഷിക്കാൻ പിന്തുണയ്ക്കാൻ ഞങ്ങൾ ലോകത്തെ അണിനിരത്തി. ഉക്രെയ്നിനുള്ള ആ പിന്തുണ വറ്റിപ്പോകാൻ ഞങ്ങൾക്ക് അനുവദിക്കാനാവില്ല

കേരളത്തിലെ ബിജെപി നേതാക്കൾക്ക് ജനസ്വാധീനം ഇല്ല; ബിജെപി ആഭ്യന്തര സര്‍വേ

കേരളത്തിലെ നേതാക്കള്‍ക്ക് ജനസ്വാധീനം ഇല്ല എന്ന് ബിജെപിയുടെ ആഭ്യന്തര സര്‍വേ. അതെ സമയം സുരേഷ് ഗോപിക്ക് വലിയ ജനപ്രീതിയുണ്ടെന്നും സര്‍വേയില്‍

അവസാന നാല് ദിവസത്തിനിടെ സുപ്രീംകോടതി തീർപ്പാക്കിയത് 1,842 കേസുകൾ

ജനങ്ങളുടെ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാനും ചീഫ് ജസ്റ്റിസായി ചുരുങ്ങിയ കാലയളവിൽ പരമാവധി ശ്രമിക്കുമെന്ന് ജസ്റ്റിസ് ലളിത് കൂട്ടിച്ചേർത്തു.

ബലാത്സംഗ കേസ്; ആൾദൈവം നിത്യാനന്ദ ശ്രീലങ്കയില്‍ രാഷ്ട്രീയ അഭയം തേടി

തനിക്ക് രാഷ്ട്രീയ അഭയം നല്‍കിയാല്‍ ശ്രീലങ്കയില്‍ വലിയതോതിൽ നിക്ഷേപം നടത്താനുള്ള വാഗ്ദാനവും കത്തില്‍ നിത്യാനന്ദ പരാമര്‍ശിച്ചിട്ടുണ്ട്.

എം ബി രാജേഷ് സ്പീക്കര്‍ പദവി രാജിവെച്ചു

നേരത്തെ കഴിഞ്ഞ ലോക‍്‍സഭ തെരഞ്ഞെടുപ്പിൽ പാലക്കാട് ലോക‍്‍സഭാ മണ്ഡലത്തിൽ അപ്രതീക്ഷിതമായി പരാജയപ്പെട്ട രാജേഷിനെ പാർട്ടി ഏൽപ്പിച്ച വെല്ലുവിളിയായിരുന്നു തൃത്താലയിലെ സ്ഥാനാർത്ഥിത്വം.

പരാതി പറയാൻ എത്തിയ സ്ത്രീയെ ജയിലിൽ അടക്കുമെന്നു ഭീഷണിപ്പെടുത്തി ബിജെപി എം എൽ എ

പരാതി പറയാനെത്തിയ സ്ത്രീയെ പരസ്യമായി അസഭ്യം പറയുകയും ജയിലിൽ അടക്കുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്ത കർണാടകയിലെ ബിജെപി എംഎൽഎ അരവിന്ദ് ലിംബാവലിക്കെതിരെ

G 23 പേടി; രാഹുൽ ഗാന്ധി മത്സരിച്ചേക്കും

കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിയുടെ സ്ഥാനാർത്ഥിത്വം സംബന്ധിച്ച് ആശയക്കുഴപ്പം നിലനിൽക്കുമ്പോഴും, രാഹുൽ ഗാന്ധി മത്സരിക്കുമെന്ന് ഒരു വിഭാഗം

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കേരളത്തിലെത്തി; മുഖ്യമന്ത്രി പിണറായി വിജയൻ സ്വീകരിച്ചു

നാളെ രാവിലെ 10.30ക്ക് കോവളം ലീലാ റാവിസിൽ നടക്കുന്ന ദക്ഷിണേന്ത്യൻ സോണൽ യോഗം അമിത് ഷാ ഉദ്ഘാടനം ചെയ്യും.

ഇനി ഉപവാസം; വിഴിഞ്ഞം സമരം കൂടുതല്‍ ശക്തമാക്കാൻ ലത്തീന്‍ അതിരൂപത

അതേസമയം, സമരം തുടരുന്നതിനിടെ പുനരധിവാസ പാക്കേജ് വേഗത്തില്‍ നടപ്പാക്കാന്‍ മന്ത്രിസഭായോഗം തീരുമാനിക്കുകയുണ്ടായിരുന്നു.

Page 809 of 817 1 801 802 803 804 805 806 807 808 809 810 811 812 813 814 815 816 817