സോ​വി​യ​റ്റ് യൂ​ണി​യ​ന്‍റെ അ​വ​സാ​ന പ്ര​സി​ഡ​ന്‍റ് മി​ഖാ​യേ​ൽ ഗോ​ർ​ബ​ച്ചേ​വ് അ​ന്ത​രി​ച്ചു

സോവിയറ്റ് യൂണിയന്റെ അവസാന പ്രസിഡന്റായിരുന്ന മിഹയില്‍ ഗൊർബച്ചേവ് (91) അന്തരിച്ചു. മോസ്കോയിലെ ആശുപത്രിയിലായിരുന്നു അന്ത്യം

സോണിയാ ഗാന്ധിയുടെ ചുമലിൽ ഇനിയും ഭാരം ഏൽപ്പിക്കുന്നത് ശരിയല്ല; മത്സരിക്കാനുള്ള സാധ്യത തള്ളാതെ ശശി തരൂർ

മത്സരം പാർട്ടിക്ക് ഗുണമേ ചെയ്യൂ. ദോഷം ചെയ്യില്ലെന്നും മത്സരിക്കുമോ ഇല്ലയോ എന്ന് ഇപ്പോൾ പറയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

കേരള മോഡല്‍ രാജ്യത്തിന് മാതൃക; കേന്ദ്രസർക്കാർ പിന്തുണച്ചാല്‍ കെ റെയില്‍ കേരളത്തില്‍ നടന്നിരിക്കും: എം വി ഗോവിന്ദന്‍ മാസ്റ്റര്‍

ഇന്ത്യ ഇപ്പോൾ മഹാമാന്ദ്യത്തിലേക്ക് നീങ്ങുകയാണ്. ബിജെപിയാവട്ടെ കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നു.

വെള്ളപ്പൊക്കം രൂക്ഷം; പാക്കിസ്ഥാനുള്ള പ്രളയ സഹായം ചർച്ച ചെയ്ത് ഇന്ത്യ

ദേശീയ മാധ്യമമായ ഇന്ത്യൻ എക്‌സ്‌പ്രസിന്റെ റിപ്പോർട്ട് പ്രകാരം സർക്കാരിന്റെ ഉന്നത തലങ്ങളിൽ ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും ഇതുവരെ തീരുമാനമെടുത്തിട്ടില്ല

ബിജെപി വിലയ്‌ക്കെടുക്കുമെന്ന ഭീതി; ജാർഖണ്ഡിലെ ജെഎംഎം-കോൺഗ്രസ് സഖ്യം എംഎൽഎമാരെ ഛത്തീസ്ഗഡിലേക്ക് മാറ്റുന്നു

ഇന്ന് ഉച്ചതിരിഞ്ഞ്, എം‌എൽ‌എമാർ സോറന്റെ വസതിയിൽ നിന്ന് രണ്ട് ബസുകളിലായി പുറപ്പെട്ട് റാഞ്ചി വിമാനത്താവളത്തിലേക്ക് നീങ്ങി.

ലോകായുക്ത നിയമഭേദഗതി ബില്‍ പാസാക്കി നിയമസഭ; ഇന്ന് നിയമസഭാ ചരിത്രത്തിലെ കറുത്ത ദിനമെന്ന് വിഡി സതീശൻ

ബില്ല് ഇന്ന് നിയമ സഭ പാസാക്കിയെങ്കിലും ഗവര്‍ണര്‍ ഒപ്പിടുമോ എന്നുള്ളതാണ് സര്‍ക്കാരിനെ ഇപ്പോൾ പ്രതിസന്ധിയിലാക്കുന്നത്

നിങ്ങളും അധികാരത്തിന്റെ ലഹരിയിൽ; ഡൽഹി മദ്യനയത്തിലെ അഴിമതിയിൽ കെജ്‌രിവാളിനെതിരെ അണ്ണാ ഹസാരെ

പുതിയ മദ്യനയം മദ്യത്തിന്റെ വിൽപ്പനയും ഉപഭോഗവും പ്രോത്സാഹിപ്പിക്കുന്നു. നഗരത്തിന്റെ എല്ലാ കോണുകളിലും മദ്യശാലകൾ തുറക്കുന്നു.

വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം നിര്‍ത്തിവെക്കുന്നത് ഒഴികെ ഏതാവശ്യവും പരിഗണിക്കും; നിയമസഭയിൽ മുഖ്യമന്ത്രി

അതേസമയം, സംസ്ഥാന സര്‍ക്കാര്‍ തീരുമാനങ്ങള്‍ നേരത്തേയാകാമായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

Page 812 of 815 1 804 805 806 807 808 809 810 811 812 813 814 815