അനാരോഗ്യം കാരണം കോടിയേരി സെക്രട്ടറി സ്ഥാനം ഒഴിയുന്നു? സിപിഎം അടിയന്തര നേതൃയോഗം നാളെ ആരംഭിക്കും

പ്രകാശ് കാരാട്ടും സീതാറാം യച്ചൂരിയും പങ്കെടുക്കുന്ന സി​പി​എ​മ്മി​ന്‍റെ അ​ടി​യ​ന്ത​ര നേ​തൃ​യോ​ഗം നാളെ ആ​രം​ഭി​ക്കും

ഇടുക്കി ഡാം തുറക്കുന്നതിൽ ആശങ്കവേണ്ട; മുന്‍കരുതലുകള്‍ എല്ലാം സ്വീകരിച്ചിട്ടുണ്ടെന്ന് മന്ത്രി പി രാജീവ്

ജലനിരപ്പ് ഉയർന്നാൽ ഇടുക്കി ഡാം തുറന്നാല്‍ ആശങ്ക വേണ്ടെന്നും സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ എല്ലാം സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി പി രാജീവ് അറിയിച്ചു

കേരളത്തിലും തീവ്രഹിന്ദുത്വം അജണ്ടയാക്കി പ്രവർത്തിക്കണം; വടക്കേ ഇന്ത്യന്‍ സമീപനം കേരളത്തിലും വേണമെന്ന് കെ സുരേന്ദ്രൻ

തീവ്രഹിന്ദുത്വം കേരളത്തിലും അജണ്ടയാക്കി പ്രവര്‍ത്തിക്കുന്നതില്‍ ഒരുതരത്തിലുമുള്ള വിട്ടുവീഴ്ച്ച വേണ്ടെന്ന് ബിജെപി സംസ്ഥാന ഘടകം

Page 817 of 817 1 809 810 811 812 813 814 815 816 817