ആന്ധ്രാപ്രദേശിൽ റിലയൻസ് 10 ജിഗാവാട്ട് സൗരോർജ പദ്ധതി സ്ഥാപിക്കും : മുകേഷ് അംബാനി

മുഖ്യമന്ത്രി വൈഎസ് ജഗൻ മോഹൻ റെഡ്ഡിയുടെ നേതൃത്വത്തിൽ ആന്ധ്രാപ്രദേശ് അഭൂതപൂർവമായ വളർച്ച കൈവരിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നൈജീരിയയിലെ നോട്ട് നിരോധനം; ബജാജ് ഓട്ടോയുടെ ഓഹരികൾ അഞ്ച് ശതമാനത്തിലധികം ഇടിഞ്ഞു

ബജാജ് ഓട്ടോ എക്‌സിക്യൂട്ടീവ് ഡയറക്ടർ രാകേഷ് ശർമ്മ, കാര്യങ്ങൾ പരിഹരിക്കുന്നതുവരെ കമ്പനി കയറ്റുമതി വെട്ടിക്കുറച്ചതായി സ്ഥിരീകരിച്ചു

അദാനി എഫക്ട്; എൽഐസിയുടെ ഓഹരി വിപണി മൂല്യം ചരിത്രത്തിലാദ്യമായി വാങ്ങൽ മൂല്യത്തിന് താഴെയായി

2022 ഡിസംബർ വരെ കഴിഞ്ഞ ഒമ്പത് പാദങ്ങളിൽ സർക്കാർ ഉടമസ്ഥതയിലുള്ള ഇൻഷുറർ അദാനി ഗ്രൂപ്പ് കമ്പനികളുടെ ഓഹരികൾ തുടർച്ചയായി നേടിയിട്ടുണ്ട്

ഹിൻഡൻ ബെർഗ് റിപ്പോർട്ട്; ഇന്ത്യൻ ഓഹരി വിപണികളിലെ തകർച്ച പരിശോധിക്കാൻ സുപ്രീം കോടതി നേരിട്ട് സമിതിയെ വെക്കുന്നു

ഇതിലുള്ള നടപടികൾ സുതാര്യമാകണമെന്ന് പറഞ്ഞാണ് കോടതി നേരിട്ട് കമ്മറ്റിയെ വെക്കുമെന്ന് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് വ്യക്തമാക്കിയത്.

ഡോളറിലുള്ള വിശ്വാസം തകരും; അമേരിക്കൻ സമ്പദ്‌വ്യവസ്ഥ മാന്ദ്യത്തിലേക്ക്; റിപ്പോർട്ട്

2025 ആകുമ്പോഴേക്കും ബിറ്റ്‌കോയിൻ 500,000 ഡോളറിലെത്തും. തുടർന്ന് സ്വർണത്തിനും വെള്ളിക്കും യഥാക്രമം 5,000 ഡോളറും 500 ഡോളറും വില ലഭിക്കുമെന്നും

വിലത്തകർച്ചയും ഏക്കറിന് 50,000 രൂപയുടെ നഷ്ടവും; ഗുജറാത്തിലെ ഉള്ളി കർഷകർ പ്രതിസന്ധിയിൽ

ഭാവ്‌നഗർ ജില്ലയിൽ 2020-21ൽ 34,000 ഹെക്ടറിൽ ഉള്ളി കൃഷി ചെയ്തപ്പോൾ 2021-22ൽ ജില്ലയിൽ 34,366 ഹെക്ടറിൽ ഉള്ളി വിതച്ചതിനാൽ വിസ്തൃതി

10 വർഷത്തിനുള്ളിൽ 200% വളർച്ച; ഇന്ത്യ യുകെയുടെ ഏറ്റവും വലിയ സ്കോച്ച് വിസ്കി വിപണിയായി മാറി

ഇറക്കുമതിയിൽ 60 ശതമാനം വർധനവോടെ, അളവിന്റെ കാര്യത്തിൽ, ഫ്രാൻസിനെ പിന്തള്ളി ഇന്ത്യ സ്കോച്ച് വിസ്‌കിയുടെ യുകെയിലെ ഏറ്റവും വലിയ വിപണിയായി

വീണ്ടും തിരിച്ചടി; അദാനി ഗ്രൂപ്പിന്റെ നാല് കമ്പനികളുടെ റേറ്റിംഗ് കുറച്ച് നിക്ഷേപ ഉപദേഷ്ടാക്കളായ മൂഡീസ്

അതേസമയം, നിലവിലെ ഓഹരി വിപണിയിലെ വന്‍തകര്‍ച്ചയെത്തുടര്‍ന്നാണ് മൂഡീസ് അദാനി ഗ്രൂപ്പിന്റെ നാല് കമ്പനികളുടെ റേറ്റിങ് കുറച്ചത്.

രണ്ട് ദിനത്തിലെ നേട്ടത്തിന് ശേഷം അദാനി ഗ്രൂപ്പ് ഓഹരികള്‍ക്ക് വീണ്ടും തകര്‍ച്ച

ഇന്ത്യയിൽ ഗ്രൂപ്പിന്റെ ചില ഓഹരികളെ നിയന്ത്രിക്കേണ്ടി വരുമെന്ന മുന്നറിയിപ്പാണ് അമേരിക്കന്‍ ധനകാര്യ ഉപദേശക സ്ഥാപനമായ എംഎസ്‌സിഐ നല്‍കിയത്

Page 13 of 23 1 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 23