കൂപ്പുകുത്തി അദാനി; രണ്ടു ദിവസംകൊണ്ട് സമ്പാദ്യം 2.37 ലക്ഷം കോടിരൂപ കുറഞ്ഞു

ഓഹരിവില പെരുപ്പിച്ചുകാട്ടി നിക്ഷേപകരെ വഞ്ചിച്ചെന്ന റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെ ഓഹരിവിപണിയില്‍ കൂപ്പുകുത്തി അദാനി ​ഗ്രൂപ്പ്

അദാനി ഗ്രൂപ്പിൻറെ ഇടപാടുകൾ സൂക്ഷമ പരിശോധന നടത്താൻ സെബി

ഹിൻഡൻബർഗ് റിപ്പോർട്ട് അടിസ്ഥാനരഹിതമാണെന്ന് അദാനി ഗ്രൂപ്പ് തള്ളിയിട്ടുണ്ട്. ന്യൂയോർക്ക് ആസ്ഥാനമായുള്ള സ്ഥാപനത്തിനെതിരെ അദാനി ഗ്രൂപ്പ് നിയമനടപടി സ്വീകരിച്ചേക്കുമെന്ന് റിപ്പോർട്ടുണ്ട്.

ലോകത്തിലെ ഏറ്റവും മികച്ച സിഇഒമാരുടെ പട്ടിക; മുകേഷ് അംബാനി രണ്ടാം സ്ഥാനത്ത്

പട്ടികയിൽ മൈക്രോസോഫ്റ്റിന്റെ സത്യ നാദെല്ല, ഗൂഗിളിന്റെ സുന്ദർ പിച്ചൈ എന്നിവരെ പിന്തള്ളിയാണ് മുകേഷ് അംബാനി ഈ നേട്ടം സ്വന്തമാക്കിയത്.

വൈദ്യുതി നിലയങ്ങൾ ഇറക്കുമതി കൽക്കരി ഉപയോഗിക്കണമെന്ന്‌ കേന്ദ്രസർക്കാർ; വൈദ്യുതിനിരക്ക്‌ കൂടാൻ സാധ്യത

രാജ്യത്തെ താപവൈദ്യുതോൽപ്പാദന നിലയങ്ങൾ ഇറക്കുമതി കൽക്കരി ഉപയോഗിക്കണമെന്ന്‌ കേന്ദ്രസർക്കാർ നിർദ്ദേശം നൽകി

സ്പോൺസർഷിപ്പിന് നൽകാൻ പണമില്ല; ബാങ്ക് ഗ്യാരന്റിയില്‍ നിന്ന് ഈടാക്കാമെന്ന് ബിസിസിഐയോട് ബൈജൂസ്

ഇതോടൊപ്പം 2018–2023 കാലത്തെ ടിവി സംപ്രേഷണാവകാശം നേടിയ സ്റ്റാർ ഇന്ത്യ കരാർ തുകയായ 6138.1 കോടി രൂപയിൽ 130 കോടി

ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ കമ്പനിയുടെ വിലക്ക് നീക്കി ബോംബെ ഹൈക്കോടതി

കമ്പനിയുടെ ലൈസന്‍സ് റദ്ദാക്കിക്കൊണ്ട് മഹാരാഷ്ട്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച രണ്ട് ഉത്തരവുകള്‍ ബോംബെ ഹൈക്കോടതി റദ്ദാക്കി.

വിസ്‌ട്രോണിൽ നിന്ന് ഐഫോൺ പ്ലാന്റ് ഏറ്റെടുക്കാൻ ടാറ്റ ഗ്രൂപ്പ്

വിസ്‌ട്രോണുമായുള്ള ടാറ്റയുടെ കരാർ പ്രധാനമാണ്, കാരണം ഐഫോൺ ഉൽ‌പാദനത്തിനായി ചൈനയെ ആശ്രയിക്കുന്നത് കുറയ്ക്കാൻ ആപ്പിൾ മുന്നോട്ട് പോകുന്നു

Page 15 of 23 1 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23