ഉപരോധം ഏർപ്പെടുത്തും; ഇലോൺ മസ്‌കിന് യൂറോപ്യൻ യൂണിയന്റെ ഭീഷണി

അതേസമയം, പങ്കിടുന്ന വിവരങ്ങൾ അടിസ്ഥാനപരമായി കൊലപാതക കോർഡിനേറ്റുകൾ ആണെന്ന് പ്രസ്താവിച്ചുകൊണ്ട് മസ്‌ക് തീരുമാനം വിശദീകരിച്ചു

നീരവ് മോദിക്ക് തിരിച്ചടി; ഇന്ത്യക്ക് കൈമാറുന്നതിനെതിരെ സുപ്രീം കോടതിയിൽ അപ്പീൽ നൽകാനുള്ള അപേക്ഷ ലണ്ടൻ ഹൈക്കോടതി തള്ളി

പഞ്ചാബ് നാഷണൽ ബാങ്കിൽ (പിഎൻബി) നടത്തിയ തട്ടിപ്പിന്റെ വിശദാംശങ്ങൾ പുറത്തുവരുന്നതിന് മുമ്പ് നീരവ് മോദി 2018-ൽ ഇന്ത്യ വിട്ടിരുന്നു.

ഇന്ത്യയുമായി രൂപയില്‍ ഇടപാടുകള്‍ നടത്താന്‍ താത്പര്യം പ്രകടിപ്പിച്ച് 35 ലോകരാജ്യങ്ങള്‍

വ്യാപാര ബന്ധത്തിലെ വലിയ നേട്ടത്തിന് കാരണമാകുന്ന തീരുമാനവുമായി ഏഷ്യന്‍, സ്‌കാന്‍ഡിനേവിയന്‍, ആഫ്രിക്കന്‍ രാജ്യങ്ങളാണ് രംഗത്തെത്തിയിരിക്കുന്നത്.

ഒരു രൂപ, 50 പൈസ നാണയങ്ങളുടെ നിർമാണം അവസാനിപ്പിക്കാൻ ആർബിഐ

നിർമ്മാണം നിർത്തുന്ന നാണയങ്ങളെല്ലാം ആർബിഐ തിരിച്ചെടുക്കും. 1990 കളിലും 2000 ന്റെ ആദ്യ പകുതിയിലും ഉപയോഗിച്ചിരുന്നവയായിരുന്നു ഈ നാണയങ്ങൾ.

7000 കോടി രൂപയ്ക്ക് കുപ്പിവെള്ള കമ്പനിയായ ബിസ്ലേരിയെ ടാറ്റ ഗ്രൂപ്പ് സ്വന്തമാക്കുന്നു

തനിക്ക് പിൻഗാമിയില്ലെന്നും തന്റെ മകൾക്ക് ഈ ബിസിനസിൽ താത്പര്യമില്ലെന്നതുമാണ് കമ്പനി വിൽക്കാൻ കാരണമായി ചൗഹാൻ പറയുന്നത്.

കേരളത്തിലെ ഏറ്റവും വലിയ സൂപ്പർപ്ളക്സ് ഇനി തലസ്ഥാനത്ത്

ഇന്ത്യയിലെ ഏറ്റവും വലിയ പ്രീമിയം സിനിമാ പ്രദർശന കമ്പനിയായ പിവിആർ സിനിമാസിന്റെ കേരളത്തിലെ ആദ്യത്തെ സൂപ്പർപ്ളക്സ് തിരുവനന്തപുരം ലുലു മാളിൽ

Page 17 of 23 1 9 10 11 12 13 14 15 16 17 18 19 20 21 22 23