സമ്പത്തുവർദ്ധിക്കുന്നു; ദുബായിലോ ന്യൂയോർക്കിലോ ഓഫീസ് സ്ഥാപിക്കാൻ അദാനി

ഈ ഓഫീസ് മാനേജർമാരെ കണ്ടെത്താനുള്ള നീക്കത്തിലാണ് ഗ്രൂപ്പ് സ്ഥാപകരെന്നും പേര് വെളിപ്പെടുത്താത്ത നിരീക്ഷികർ അറിയിച്ചിട്ടുണ്ട്

ക്രിപ്‌റ്റോ കറൻസി ഹീറോയിൽ നിന്ന് സീറോയിലേക്ക്: പാപ്പരത്വം പ്രഖ്യാപിച്ചു ട്രേഡിംഗ് സ്ഥാപനമായ എഫ് ടി എക്സ്

സ്ഥാപനം പാപ്പരത്തം പ്രഖ്യാപിച്ചതോടെ, അതിന്റെ സിഇഒ സാം ബാങ്ക്മാൻ-ഫ്രൈഡ് തന്റെ എക്സിക്യൂട്ടീവ് സ്ഥാനത്ത് നിന്ന് രാജിവച്ചു.

റഷ്യൻ എണ്ണ ഇറക്കുമതി ചെയ്യാൻ ഇപ്പോഴും ഇന്ത്യൻ കമ്പനികൾ ഡോളർ ഉപയോഗിക്കുന്നു

യുഎസ് ഡോളറിലുള്ള പേയ്‌മെന്റുകൾ യുഎസിന് തടയാമെങ്കിലും ദിർഹമിലുള്ള പേയ്‌മെന്റുകൾ വ്യവസായം സുരക്ഷിതമായി കണക്കാക്കുന്നില്ല.

രാജ്യത്തെ റീട്ടെയില്‍ വായ്പാ വളര്‍ച്ചയില്‍ വന്‍ വര്‍ദ്ധനവ്

ദില്ലി: രാജ്യത്തെ റീട്ടെയില്‍ വായ്പാ വളര്‍ച്ചയില്‍ വന്‍ വര്‍ദ്ധനവ്. ഉത്സവ സീസണില്‍ കടമെടുപ്പ് കുത്തനെ കൂടി. കോവിഡ് കാലത്തിന് ശേഷം

പണപ്പെരുപ്പം പിടിച്ചുനിര്‍ത്താന്‍ കഴിയാതെ റിസര്‍വ് ബാങ്ക്

ന്യൂഡല്‍ഹി: ‌പണപ്പെരുപ്പം പിടിച്ചുനിര്‍ത്താന്‍ കഴിയാതെ റിസര്‍വ് ബാങ്ക്. കേന്ദ്രസര്‍ക്കാര്‍ വിശദീകരണം ചോദിച്ചതോടെ റിസര്‍വ് ബാങ്ക് ധനനയ സമിതി യോഗം വിളിച്ചു.

നാഗ്പൂരില്‍ നിക്ഷേപം നടത്തണമെന്ന് ടാറ്റ ഗ്രൂപ്പിന് കത്തെഴുതി കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി

സ്റ്റീല്‍, വാഹനം, ഐടി, വ്യോമയാന ഉഉത്പ്പന്നങ്ങൾ നിര്‍മിക്കുന്ന കേന്ദ്രമാക്കി മാറ്റാന്‍ നാഗ്പൂരില്‍ നിക്ഷേപമിറക്കണമെന്നാണ് ഗഡ്കരി ആവശ്യപ്പെട്ടത്.

ക്യാൻസർ സാധ്യത; ഡോവ് ഉൾപ്പെടെയുള്ള ഡ്രൈ ഷാംപൂവിന്റെ ജനപ്രിയ ബ്രാൻഡുകൾ യൂണിലിവർ തിരിച്ചുവിളിച്ചു

എന്നാൽ ഉൽപന്നങ്ങളിൽ കണ്ടെത്തിയ ബെൻസീനിന്റെ അളവ് കമ്പനി പുറത്തുവിട്ടിട്ടില്ല, എന്നിരുന്നാലും അവ വളരെയധികം ജാഗ്രതയോടെ തിരിച്ചുവിളിക്കുന്നു

തുടർച്ചയായ രണ്ടാം ദിവസവും ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞു

ഇന്ത്യയെ സംബന്ധിച്ചിടത്തോളം രൂപയുടെ മൂല്യത്തകർച്ച തടയാൻ ഇതുവരെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഇടപെടലുകൾക്ക് കഴിഞ്ഞിട്ടില്ല.

Page 18 of 23 1 10 11 12 13 14 15 16 17 18 19 20 21 22 23