ദരിദ്ര രാഷ്ട്രം എന്നതിൽ നിന്നും ഇന്ത്യ ഇപ്പോൾ ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ് വ്യവസ്ഥ: കേന്ദ്ര മന്ത്രി എസ് ജയശങ്കര്‍
കോവിഡ് വൈറസ് വ്യാപനത്തി നെതിരായ പോരാട്ടം ഉള്‍പ്പെടെയുളള ഇന്ത്യയുടെ നേട്ടങ്ങളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.
കോവിഡ് വൈറസ് വ്യാപനത്തി നെതിരായ പോരാട്ടം ഉള്‍പ്പെടെയുളള ഇന്ത്യയുടെ നേട്ടങ്ങളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.
2021 ൽ റിലയൻസ് ഗ്രൂപ്പിന് പൂർണ്ണമായ ആധിപത്യമുള്ള പെട്രോകെമിക്കൽ രംഗത്തേക്ക് അദാനി കടക്കാൻ തയ്യാറെടുക്കുന്നു എന്ന വാർത്ത പുറത്ത് വന്നിരുന്നു
ആഗോളവിപണിയില്‍ വീണ്ടും ചരിത്ര തകര്‍ച്ച നേരിട്ട് ഇന്ത്യന്‍ രൂപ. യുഎസ് ഡോളറിനെതിരെ 80 കടന്ന് വീണ്ടും റെക്കോര്‍ഡ് ഇടിവ് രേഖപ്പെടുത്തുകയാണ്
ഡല്‍ഹി: ജീവനക്കാരുടെ മാനസികാരോഗ്യത്തിന് മുന്‍ഗണന നല്‍കുന്നതിന്റെ ഭാഗമായി ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമായ മീഷോ 11 ദിവസത്തെ അവധി പ്രഖ്യാപിച്ചു. തുടര്‍ച്ചയായി രണ്ടാമത്തെ
മൂന്ന് വർഷത്തിനുള്ളിൽ അദാനി ഗ്രൂപ്പിന്റെ എം-ക്യാപ് 2 ലക്ഷം കോടിയിൽ നിന്ന് 2074 ലക്ഷം കോടി രൂപയായി ഉയർന്ന് ഏറ്റവും
ഓണം ബംബർ ലോട്ടറിയുടെ ഒന്നാം സമ്മാനം നേടിയ ആൾക്ക് നികുതിയും മറ്റും കിഴിച്ച് 15.75 കോടി രൂപ കയ്യിൽ കിട്ടുമെങ്കിലും
ഖമിൻസ്കി പ്രാദേശിക അധികാരികൾക്ക് പരാതി നൽകുകയും സ്ഥിതിഗതികൾ പരിശോധിക്കാൻ റഷ്യൻ പ്രധാനമന്ത്രി മിഖായേൽ മിഷുസ്റ്റിനോട് ആവശ്യപ്പെടുകയും ചെയ്തു.
ഉക്രെയ്‌നെ ആക്രമിക്കാനുള്ള മോസ്‌കോയുടെ തീരുമാനത്തിന്റെ പശ്ചാത്തലത്തിൽ അമേരിക്ക ഉൾപ്പടെയുള്ള രാജ്യങ്ങളുടെ സമ്മർദ്ദം വകവെക്കാതെ റഷ്യയിൽ നിന്ന് ക്രൂഡ് ഇറക്കുമതി ചെയ്യാൻ
ടെക്നോളജിയോടുള്ള മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ഇഷ്ടം എല്ലാവര്ക്കും അറിയാവുന്നതാണ്. ഫോണുകള്‍, ക്യാമറകള്‍, കാറുകള്‍ എന്നിവയെല്ലാം മമ്മൂട്ടിയുടെ ഇഷ്ടങ്ങളില്‍ പെടും. ഇവയെ കുറിച്ചെല്ലാം
ന്യൂഡല്‍ഹി: അദാനി ഗ്രൂപ്പിന്റെ തലവനും വ്യവസായിയുമായ ഗൗതം അദാനി ലോകത്തിലെ കോടീശ്വരന്മാരുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്തി. എല്‍വിഎംഎച്ച് മൊയ്റ്റ് ഹെന്നസി