കൈവെട്ട് കേസ്: ഒന്നാം പ്രതി സവാദിനെക്കുറിച്ച് വിവരം നൽകിയാൽ 10 ലക്ഷം രൂപ
10 ലക്ഷം രൂപയാണ് പാരിതോഷികം. സംഭവം നടന്ന 2010 ജൂലൈ നമ്മുമുതൽ ഇയ്യാൾ ഒളിവിലാണ്
10 ലക്ഷം രൂപയാണ് പാരിതോഷികം. സംഭവം നടന്ന 2010 ജൂലൈ നമ്മുമുതൽ ഇയ്യാൾ ഒളിവിലാണ്
പ്രഥമദൃഷ്ട്യാ, വീഡിയോയിൽ കാണുന്ന ലാൻഡ്‌മാർക്കിന്റെ അടിസ്ഥാനത്തിൽ, വീഡിയോ പഹർഗഞ്ചുമായി ബന്ധപ്പെട്ടതാണെന്ന് വിലയിരുത്തപ്പെടുന്നു.
ജോഗിയ ഗ്രാമത്തില്‍ വെച്ച് ഒരു സംഘം ആളുകള്‍ ബാഗില്‍ ബീഫ് കൊണ്ടു പോകുന്നുവെന്നാരോപിച്ച് ഇരുവരെയും തടഞ്ഞുനിര്‍ത്തുകയായിരുന്നു.
കേസ് പരിഗണിച്ച കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ പോക്‌സോ കോടതി ജഡ്ജ് ലിഷ. എസ് ആണ് വിധി പ്രഖ്യാപിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് ജീവനക്കാരുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വീണ്ടും മാറ്റിവെച്ചു
കുപ്രസിദ്ധ ക്രിമിനലായ ലുട്ടാപ്പി സതീഷിനാണ് ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റത് . ശ്രീകണ്‌ഠേശ്വരം ഇരുമ്പ് പാലത്തിന് സമീപമാണ് സംഭവം.
പ്രദേശത്തെ പച്ചക്കറി മാര്‍ക്കറ്റിലെ ജീവനക്കാരനും ജിം ട്രെയ്‌നറുമായ വിരാട് മിശ്ര എന്ന ഇരുപത്തേഴുകാരനാണ് മർദ്ദനമേറ്റ് മരിച്ചത്.
അതേസമയം, ഏതാനും ദിവസങ്ങൾക്ക് മുമ്പ് കൊച്ചി കങ്ങരപ്പടിയിൽ 104 ഗ്രാം എംഡിഎംഎ വീട്ടിൽ സൂക്ഷിച്ച യുവാവ് പിടിയിലായിരുന്നു.
പെൺകുട്ടിയുടെ പരാതി കേട്ട്, വൈദ്യപരിശോധനയ്ക്കായി ഉടൻ ആശുപത്രിയിലേക്ക് അയച്ചു. പ്രതികൾക്കെതിരെ ബന്ധപ്പെട്ട വകുപ്പുകൾ പ്രകാരം കേസെടുത്തു.
പഞ്ചകർമ്മ വൈദ്യനായ ഷാജിയെ പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരത്ത് എത്തിയ ബെൽജിയം സ്വദേശിനിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിലാണ് അറസ്റ്റ്.