വിട്ടുപോകുന്ന ഓരോ ആസാദിനും സിന്ധ്യക്കും പകരം കോണ്‍ഗ്രസില്‍ 25 പേരുണ്ട്: ജയറാം രമേശ്

ജോടോ യാത്ര തുടങ്ങിയശേഷം കഴിഞ്ഞ 35 ദിവസങ്ങള്‍ക്കിടെ രാഹുല്‍ ഗാന്ധിയുടെ പ്രതിച്ഛായയില്‍ വലിയ തോതിലുള്ള മാറ്റമാണ് ഉണ്ടായത്.

നോട്ട് നിരോധനത്തിനെതിരായ ഹർജികൾ ഇനിയും പരിഗണിക്കുമെന്ന് സുപ്രീം കോടതി

നോട്ട് നിരോധനത്തിന് പാർലമെന്റിന്റെ പ്രത്യേക നിയമം ആവശ്യമാണെന്ന് മുൻ ധനമന്ത്രിയും മുതിർന്ന അഭിഭാഷകനുമായ പി ചിദംബരം വാദിച്ചു.

സക്കർബർഗിന്റെ ഉൾപ്പടെ ഫോളോവേഴ്‌സ് കുറഞ്ഞു; ഔദ്യോഗിക വിശദീകരണം നൽകാതെ ഫേസ്ബുക്ക്

വിഷമിക്കേണ്ട കാര്യമില്ല. നിങ്ങളുടെ പ്രൊഫൈലിൽ പിന്തുടരുന്നവരുടെ എണ്ണത്തിൽ ക്ലിക്ക് ചെയ്യുക. നിങ്ങൾ യഥാർത്ഥ നമ്പർ കാണും

ഫേസ്ബുക്കിന്റെ മാതൃകമ്പനി മെറ്റയെ ഭീകര സംഘടനകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി റഷ്യ

ഉക്രൈന്റെ തലസ്ഥാനമായ കീവിലുള്‍പ്പെടെ വിവിധ പട്ടണങ്ങളില്‍ റഷ്യയുടെ മിസൈല്‍വര്‍ഷം നടത്തിയിരുന്നു.

ജാമ്യഅപേക്ഷ വിധിപറയാൻ മാറ്റി; ഇഡി കേസിൽ സിദ്ദിഖ് കാപ്പന്റെ വാദം പൂര്‍ത്തിയായി

യുപി സർക്കാര്‍ യുഎപിഎ ചുമത്തി ജയിലിലടക്കപ്പെട്ട സിദ്ദിഖ് കാപ്പന് കഴിഞ്ഞ മാസം 9 തിനാണ് സുപ്രീംകോടതി ജാമ്യം അനുവദിച്ചത്.

ഉപതെരഞ്ഞെടുപ്പ്; തെലങ്കാനയിൽ കോണ്‍ഗ്രസ് പാര്‍ട്ടി ഓഫീസിന് അജ്ഞാതർ തീയിട്ടു

കോൺഗ്രസ് എംഎല്‍എയായിരുന്ന രാജഗോപാല്‍ റെഡ്ഡി സ്ഥാനം രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്നതോടെയാണ് മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.

പലരും സ്വകാര്യമായി പിന്തുണ അറിയിച്ചിട്ടുണ്ട്; വോട്ടുകൾ എണ്ണുമ്പോൾ തോൽപ്പിക്കാൻ ശ്രമിച്ചവർ അമ്പരപ്പെടും: ശശി തരൂർ

പരസ്യമായി പിന്തുണയ്ക്കാത്ത, പ്രചാരണ പരിപാടികളിൽ പോലും പങ്കെടുക്കാത്ത പലരും സ്വകാര്യമായി എനിക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്

ആയിരത്തിലധികം ആരാധകരെ ഖത്തർ ലോകകപ്പിൽ നിന്ന് വിലക്കി യുകെ

മുമ്പ് പ്രശ്‌നമുണ്ടാക്കിയ, ഇനിയും അങ്ങനെ ചെയ്യാൻ സാധ്യതയുള്ള ആരാധകരെ ഖത്തറിലേക്കുള്ള യാത്രയിൽ നിന്ന് വിലക്കുമെന്ന് ഹോം ഓഫീസ് സ്ഥിരീകരിച്ചു

11 വർഷത്തിനുള്ളിൽ കാനറാ ബാങ്ക് എഴുതിത്തള്ളിയത് കോർപ്പറേറ്റുകളുടെ 1.29 ലക്ഷം കോടി രൂപയുടെ കിട്ടാക്കടം: സീതാറാം യെച്ചൂരി

കോർപ്പറേറ്റ്-സാമുദായിക അവിശുദ്ധ കൂട്ടുകെട്ടിന്റെ ഈ കൊള്ളയെ നരേന്ദ്ര മോദി സർക്കാർ സംരക്ഷിക്കുകയാണെന്നും യെച്ചൂരി ആരോപിച്ചു

Page 410 of 441 1 402 403 404 405 406 407 408 409 410 411 412 413 414 415 416 417 418 441