നരബലി കേസ്; ഇരകളെ കൊണ്ട് പോയത് നീലച്ചിത്ര ത്തിൽ അഭിനയിപ്പിക്കാമെന്നു പറഞ്ഞു

കൊച്ചി: കേരളത്തെ ഞെട്ടിച്ച നരബലി കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ലോട്ടറി വില്‍പ്പന തൊഴിലാളികളും നിര്‍ധനരുമായ സ്ത്രീകള്‍ക്ക് വന്‍ പ്രതിഫലം

നരബലി നല്‍കിയ പ്രതി പരമ്ബരാഗത തിരുമ്മന്‍ ചികിത്സകനും സജീവ സിപിഎം പ്രവര്‍ത്തകനും

പത്തനംതിട്ട : എറണാകുളം സ്വദേശികളായ രണ്ട് സ്ത്രീകളെ ആഭിചാര പൂജയ്ക്കായി തിരുവല്ലയിലെത്തിച്ച്‌ നരബലി നല്‍കിയ കേസിലെ പ്രതി പരമ്ബരാഗത തിരുമ്മന്‍

മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിക്കുന്ന സംഭവമാണ് ഇലന്തൂരില്‍ ഉണ്ടായ ഇരട്ടക്കൊലപാതകമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിക്കുന്ന സംഭവമാണ് ഇലന്തൂരില്‍ ഉണ്ടായ ഇരട്ടക്കൊലപാതകമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രണ്ടു സ്ത്രീകളെ കഴുത്തറുത്ത് കൊന്നു

തിരുവല്ലയിലെ നരബലി കൂടുതൽ വിവരങ്ങൾപുറത്ത്; സിദ്ധനെ പ്രീതിപ്പെടുത്തിയാല്‍ ഐശ്വര്യം ഉണ്ടാകും ; സ്ത്രീകളെ തെറ്റിദ്ധരിപ്പിച്ച് പത്തനംതിട്ട യിലെത്തിച്ചു കൊല നടത്തി

കൊച്ചി: തിരുവല്ലയിലെ നരബലിയില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്. കേസില്‍ തിരുവല്ല സ്വദേശിയായ വൈദ്യന്‍ ഭഗവത്, ഭാര്യ ലീല, പെരുമ്ബാവൂര്‍ സ്വദേശി

ഹി​ന്ദി നി​ര്‍​ബ​ന്ധ​മാ​ക്കി മ​റ്റൊ​രു ഭാ​ഷ യു​ദ്ധ​ത്തി​ന് വ​ഴി​യൊ​രു​ക്ക​രു​ത്; ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി എം കെ സ്റ്റാ​ലി​ന്‍

ചെ​ന്നൈ: തൊഴിലിനും വി​ദ്യാഭ്യാസത്തിനും ഉള്‍പ്പെടെ ഹിന്ദി നിര്‍ബന്ധമാക്കാന്‍ ഒരുങ്ങുന്ന കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി എം കെ സ്റ്റാ​ലി​ന്‍. ഹി​ന്ദി

ആക്രമണകാരികളായ തെരുവ് നായകളെ കൊല്ലാന്‍ അനുമതി; ഹർജി ഇന്ന് കോടതി പരിഗണിക്കും

ന്യൂഡല്‍ഹി: തെരുവ് നായ പ്രശ്നവുമായി ബന്ധപ്പെട്ടുള്ള ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ആക്രമണകാരികളായ തെരുവ് നായകളെ കൊല്ലാന്‍ അനുമതി തേടി

അത്യാവശ്യമല്ലാത്ത എല്ലാ യാത്രകളും ഒഴിവാക്കണം; ഉക്രൈനിലെ ഇന്ത്യൻ പൗരന്മാർക്ക് മുന്നറിയിപ്പുമായി കീവിലെ ഇന്ത്യൻ എംബസി

ഇന്ന് ഉക്രൈനിന്റെ തലസ്ഥാനമായ കീവിൽ റഷ്യ നടത്തിയ മിസൈൽ ആക്രമണത്തിൽ എട്ട് പേർ കൊല്ലപ്പെട്ടിരുന്നു .

Page 411 of 441 1 403 404 405 406 407 408 409 410 411 412 413 414 415 416 417 418 419 441