രേഖാ രാജിനെ നിയമനം റദ്ദാക്കിയ ഹൈക്കോടതി വിധി സുപ്രീംകോടതി ശരിവച്ചു; എംജി സര്‍വകലാശാലക്കെതിരെ രൂക്ഷ വിമര്‍ശനം

സര്‍വകലാശാല നടത്തിയ നിയമന രീതി ശുദ്ധ അസംബന്ധമാണെന്നും അംഗീകരിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി.

5 സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ബിജെപി ചെലവഴിച്ചത് 340 കോടി; കൂടുതൽ യുപിയിൽ

അഞ്ച് സംസ്ഥാനങ്ങളിലെ പ്രചാരണത്തിനും അനുബന്ധ ചെലവുകൾക്കുമായി 194 കോടി രൂപ ചെലവഴിച്ചതായി കോൺഗ്രസ് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.

പ്രധാനമന്ത്രി മോദിയെ വീണ്ടും പ്രശംസിച്ച് ഇമ്രാൻ ഖാൻ

ഒരു രാജ്യത്തിന് സ്വതന്ത്രമായ നിയമവാഴ്ച ഇല്ലെങ്കിൽ, അതിന് വളരാനുള്ള നിക്ഷേപം ലഭിക്കുന്നില്ല, നിയമവാഴ്ച ഇല്ലാതെ വരുമ്പോഴാണ് അഴിമതി നടക്കുന്നത്

രാജ്യത്തെ കൊള്ളയടിക്കുന്ന മോദി സര്‍ക്കാരിനെ താഴെയിറക്കാനുള്ള സമയം അതിക്രമിച്ചു: സീതാറാം യെച്ചൂരി

സ്വാതന്ത്ര്യം ലഭിച്ചു 75 വര്‍ഷം പിന്നിടുമ്പോള്‍ മോദി സര്‍ക്കാര്‍ ആഹാരസാധനങ്ങള്‍ക്ക് പോലും ജിഎസ്ടി ചുമത്തുന്നതായും സീതാറാം യെച്ചൂരി പറഞ്ഞു

മോഹൻ ഭഗവതിനെ ‘രാഷ്ട്രപിതാവ്’ എന്ന് വിശേഷിപ്പിച്ച് ഓൾ ഇന്ത്യ ഇമാം ഓർഗനൈസേഷൻ മേധാവി

മോഹൻ ഭഗവത് ജി ഇന്ന് എന്റെ ക്ഷണപ്രകാരം സന്ദർശിച്ചു. അദ്ദേഹം 'രാഷ്ട്ര-പിതാ' - 'രാഷ്ട്ര-ഋഷി' ആണ്, അദ്ദേഹത്തിന്റെ സന്ദർശനത്തിൽ നിന്ന്

പോപ്പുലര്‍ ഫ്രണ്ടിനെതിരായ കേന്ദ്ര നടപടികൾ; എല്ലാ തരം വർഗീയതയും അക്രമവും നേരിടേണ്ടതാണെന്ന് രാഹുൽ ഗാന്ധി

സംസ്ഥാനത്തെ ചില ഇടതുമുന്നണി പ്രവർത്തകരും ഭാരത് ജോഡോ യാത്രക്ക് ആശംസകൾ നേർന്നുവെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.

“ജനാധിപത്യം അവസാനിച്ചു,” പഞ്ചാബ് ഗവർണറുടെ നീക്കത്തിനെതിരെ അരവിന്ദ് കെജ്‌രിവാൾ

മന്ത്രിസഭ വിളിച്ച സമ്മേളനം ഗവർണർക്ക് എങ്ങനെ നിരസിക്കാൻ കഴിയും? അപ്പോൾ ജനാധിപത്യം അവസാനിച്ചു. രണ്ട് ദിവസം മുമ്പ് ഗവർണർ സമ്മേളനത്തിന്

ഗുജറാത്ത് കലാപക്കേസിൽ ടീസ്റ്റ സെതൽവാദിനും മറ്റുള്ളവർക്കുമെതിരെ പോലീസിന്റെ കുറ്റപത്രം

സെതൽവാദ് സെപ്തംബർ രണ്ടിലെ സുപ്രീം കോടതി ഉത്തരവിനെ തുടർന്ന് ഇടക്കാല ജാമ്യത്തിൽ പുറത്തിറങ്ങിയിരുന്നു.

വാര്‍ത്താ സമ്മേളനത്തില്‍ ഗവർണർ പ്രശംസയും സ്‌നേഹവും വാരിക്കോരി നല്‍കിയത് ആര്‍എസ്എസിനാണ്: മുഖ്യമന്ത്രി

ആര്‍എസ്എസിനോട് കേരളത്തിലെ പൊതുസമൂഹത്തിനും ഇടതുപക്ഷത്തിനും കൃത്യമായ നിലപാടുണ്ട്. വര്‍ഗീയതയുടെയും വിദ്വേഷത്തിന്റെയും വിഭാഗീയതയുടെയും വക്താക്കളാണ് ആര്‍എസ്എസ് എന്നതാണ് ആ നിലപാട്

ചാനല്‍ ചര്‍ച്ചകളില്‍ വിദ്വേഷ പ്രസംഗങ്ങള്‍ ഉണ്ടാകുന്നില്ലെന്ന് ഉറപ്പു വരുത്തേണ്ടത് അവതാരകര്‍: സുപ്രീം കോടതി

ചര്‍ച്ചകള്‍ക്ക് ക്ഷണിച്ചുകൊണ്ട് വരുന്ന അതിഥികളെ ചില അവതാരകര്‍ സംസാരിക്കാന്‍ അനുവദിക്കുന്നില്ലെന്ന് ജസ്റ്റിസ് കെ എം ജോസഫ് ആരോപിച്ചു

Page 422 of 441 1 414 415 416 417 418 419 420 421 422 423 424 425 426 427 428 429 430 441