ബില്ലുകളിൽ ഗവര്‍ണര്‍ ഒപ്പിടരുതെന്ന് തന്നെയാണ് അഭിപ്രായം: പികെ കുഞ്ഞാലിക്കുട്ടി

ബില്ലുകളില്‍ ഒപ്പിടില്ലെന്ന ഗവര്‍ണറുടെ നിലപാടിനെ സ്വാഗതം ചെയ്യുന്നുവെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശനും നേരത്തെ വ്യക്തമാക്കിയിരുന്നു.

എംടി രമേശ് വരില്ല; കെ സുരേന്ദ്രൻ ബിജെപി സംസ്ഥാന പ്രസിഡന്റായി തുടരാൻ സാധ്യത

രണ്ട് വർഷങ്ങൾക്ക് ശേഷം നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ നിന്നും ഒരു സീറ്റെങ്കിലും നേടുക എന്നതാണ് ബിജെപി ലക്ഷ്യം വയ്ക്കുന്നത്.

രാഹുൽ ഗാന്ധിയെ ദേശീയ അധ്യക്ഷനാക്കാനുള്ള പ്രമേയം പാസാക്കി ഛത്തീസ്ഗഢ് കോൺഗ്രസ്

മറ്റ് സംസ്ഥാനങ്ങളിലും സമാനമായ പ്രമേയങ്ങൾ പാസാക്കുകയാണെങ്കിൽ, പാർട്ടിയുടെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്നതിനാൽ രാഹുൽ ജി അതിനെക്കുറിച്ച് പുനർവിചിന്തനം ചെയ്യണം.

കോൺഗ്രസ് ഇല്ലാതെ ഒരു പ്രതിപക്ഷ ഐക്യവും ഉണ്ടാകില്ല: ജയറാം രമേശ്

തങ്ങളുടെ മുൻ സഖ്യകക്ഷികളെ ലക്ഷ്യമിട്ട്, പല പ്രാദേശിക പാർട്ടികളും സ്വന്തം താൽപ്പര്യങ്ങൾക്കായി കോൺഗ്രസിനെ പിന്നോട്ട് കുത്തിയെന്നും അദ്ദേഹം പറഞ്ഞു.

റെയിൽ പദ്ധതികൾ; കേരളത്തിന്റെ അവകാശവാദങ്ങള്‍ തള്ളി കര്‍ണാടക മുഖ്യമന്ത്രി

ഇതോടുകൂടി കേരളത്തിന്റെ നിലമ്പൂര്‍-നഞ്ചന്‍കോട്, തലശ്ശേരി-മൈസൂരു തുടങ്ങിയ ബെംഗളൂരുവിലേക്കുള്ള ബദല്‍ റെയില്‍പാത പദ്ധതികള്‍ നടപ്പാകില്ല എന്ന് തീർച്ചയായി.

ഹിജാബ് നിരോധനം ന്യൂനപക്ഷങ്ങൾ രണ്ടാം പൗരൻ എന്ന ആശയം നടപ്പാക്കുന്നതിന്‍റെ ഭാഗം: മുഖ്യമന്ത്രി

പോപ്പുലർഫ്രണ്ട്, എസ്‍ഡിപിഐ ജമാഅത്തെ ഇസ്ലാമി എന്നിവയുടെ നീക്കങ്ങൾ സംഘപരിവാറിന്റെഭിന്നിപ്പിക്കൽ നീക്കങ്ങൾക്ക് ഗുണമാകുന്നു.

ഇരിക്കുന്ന സ്ഥാനത്തിന് അനുസരിച്ച് ആയിരിക്കണം സംസാരം; ഗവർണർ അസംബന്ധം പറയുന്നു: മുഖ്യമന്ത്രി

തീരുമാനത്തില്‍ പിശകുണ്ടെങ്കില്‍ പരിശോധിക്കാം. ഇങ്ങനെ പ്രതികരണം നടത്താന്‍ ഗവര്‍ണര്‍ക്ക് എന്താണ് അധികാരമെന്നും മുഖ്യമന്ത്രി

ഗോവയിലേക്ക് നോക്കാനും അവിടെ എന്ത് നടക്കുന്നെന്നറിയാനും കോൺഗ്രസിന് കഴിയണം; ജയറാം രമേശിന് മറുപടി നൽകി യെച്ചൂരി

അതേസമയം, കേന്ദ്ര സർക്കാർ സ്വീകരിക്കുന്ന ജന വിരുദ്ധ നയങ്ങൾക്കെതിരെ ഈ മാസം 14 നാരംഭിച്ച പ്രതിഷേധം 24 വരെ തുടരുമെന്ന്

കൊച്ചിയില്‍ ഇപ്പോൾ മഴ പെയ്താല്‍ വെള്ളം കയറും, അല്ലെങ്കില്‍ പട്ടികടിക്കും എന്നതാണ് അവസ്ഥ; പരിഹാസവുമായി ഹൈക്കോടതി

കൊച്ചി കോര്‍പ്പറേഷന്റെ ലാഘവത്വമാണ് വീണ്ടും വെള്ളക്കെട്ട് ഉണ്ടാകുന്നതിന് കാരണം. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സ്ഥാപനമായി കോര്‍പ്പറേഷന്‍ മാറണം.

Page 425 of 441 1 417 418 419 420 421 422 423 424 425 426 427 428 429 430 431 432 433 441